Activate your premium subscription today
ദുബായിൽ 19 താമസ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകൾ നവീകരിക്കാനുള്ള പദ്ധതി ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർടിഎ) പ്രഖ്യാപിച്ചു.
ദുബായ് ∙ പുതുവർഷം വെള്ളത്തിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് ആർടിഎ ഇഷ്ടംപോലെ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദുബായ് ∙ സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലെ 189 കിലോമീറ്റർ ട്രാക്കിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. 79 മെട്രോ ട്രെയിനുകളും നവീകരിച്ചു.
ദുബായ് ∙ യുഎഇ ദേശീയ ദിന അവധിയോടനുബന്ധിച്ച് ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തീയതികളിൽ ഉച്ചകഴിഞ്ഞ് 4 മുതൽ പുലർച്ചെ 12.30 വരെ ടിആർ17 സർവീസ് നടത്തും. മൂന്ന് പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇൗ സർവീസിന്
ദുബായ് ∙ തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്.
സത് വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ഉൾപ്പെടെ ഈ മാസം 29 (വെള്ളി) മുതൽ ദുബായിൽ മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)
ദുബായുടെ പ്രാന്തപ്രദേശങ്ങളിൽ ഇനി പുതുവെളിച്ചം. ഉമ്മു സുഖീം 1, അബു ഹൈൽ, അൽ ബറഹ എന്നിവിടങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആര്ടിഎ) പൂർത്തിയാക്കി.
ദുബായ് ∙ നഗരത്തിന്റെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആലോചിക്കുന്നു. പബ്ലിക് ബസുകളെ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട് എന്നിവയുമായി കൂടുതൽ സംയോജിപ്പിക്കണമെന്ന വർധിച്ചുവരുന്ന ആവശ്യപ്രകാരമാണിത്.
ഇന്നും നാളെ(17)യും നടക്കുന്ന ടി100 ട്രയാത്ലോൺ വേൾഡ് ടൂർ ഗ്രാൻഡ് ഫൈനൽ പ്രമാണിച്ച് ഗതാഗത റൂട്ടുകളുടെ രൂപരേഖ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി.
ദുബായ് മെട്രോയുടെ സമയം ഇന്ന് (16) മുതൽ നാളെ വരെ നീട്ടിയതായി ആർടിഎ അറിയിച്ചു.
Results 1-10 of 163