Activate your premium subscription today
Saturday, Mar 29, 2025
ശവ്വാൽ ചന്ദ്രക്കല ദർശിച്ചതിനാൽ ഒമാൻ ഒഴികെ ഗൾഫിൽ എല്ലായിടത്തും നാളെ(ഞായർ) പെരുന്നാളാ(ഈദുൽ ഫിത്ർ)ഘോഷിക്കും.
ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി റിയാദ് മുനിസിപ്പാലിറ്റി വിവിധ സ്ഥലങ്ങളിൽ "ഈദ് ഹോവർക്രാഫ്റ്റ്" പരിപാടി പ്രഖ്യാപിച്ചു.
ശവ്വാൽ ചന്ദ്രിക ദൃശ്യമാകുന്നതോടെ സൗദി അറേബ്യ ഈദുൽ ഫിത്ർ ആഘോഷങ്ങളിലേക്ക് പ്രവേശിക്കും.
ദുബായ് /മലപ്പുറം∙ദുബായ് എമിഗ്രേഷൻ ജീവനക്കാരനായിരുന്ന മലപ്പുറം എടരിക്കോട് സ്വദേശി അയ്യൂബ് മണമ്മൽ (52) നാട്ടിൽ അന്തരിച്ചു. വർഷങ്ങളായി യുഎഇയിൽ പ്രവാസിയായിരുന്നു. പരേതനായ ഹൈദ്രോസ് മണമ്മലാണ് പിതാവ്. ഫാത്തിമ മാതാവാണ്. ഭാര്യ: അസ്മ. മക്കൾ: മുഷവ്വിർ, മുനവ്വിർ, മുഷമ്മിൽ, മയിസ. സഹോദരൻ: ഹനീഫ. സഹോദരിമാർ: ആയിഷ,
സ്വദേശികൾക്കും പ്രവാസികൾക്കും ഈദ് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ.
വിൻസ്മേര ഗ്രൂപ്പ് ആഗോള സ്വർണ്ണാഭരണ റീട്ടെയിൽ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു.
ബഹ്റൈൻ കേരളീയ സമാജം (ബികെഎസ്) സംഘടിപ്പിക്കുന്ന ബികെഎസ് ജിസിസി കലോത്സവത്തിന് പെയിന്റിങ് മത്സരത്തോടെ തുടക്കമായി.
കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട നറുക്കെടുപ്പിലെ തട്ടിപ്പുകൾ അന്വേഷിക്കുന്നതിൽ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രാന്റ് ഈദ് ബസാർ & മെഹന്ദി നൈറ്റ് ആരംഭിച്ചു.
പെരുന്നാളി(ഈദുൽ ഫിത്ർ)ന് തിരഞ്ഞെടുത്ത 3000 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവ് ലഭിക്കുമെന്ന് യൂണിയൻ കോപ് സീനിയർ വിഭാഗം മാനേജർ ഷുഐബ് അൽ ഹമ്മാദി അറിയിച്ചു.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.