Activate your premium subscription today
Tuesday, Apr 15, 2025
ബ്രിസ്ബെൻ ∙ തിരഞ്ഞെടുപ്പ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ 'വർക്ക് ഫ്രം ഹോം' ഓപ്ഷൻ നിർത്തലാക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് പ്രതിപക്ഷ നേതാവും ലിബറൽ നാഷനൽ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ പീറ്റർ ഡുട്ടൻ. കനത്ത പ്രതിഷേധത്തെ തുടർന്നാണ് നയം ഉപേക്ഷിക്കുന്നത്.
2025-ൽ ഓസ്ട്രേലിയയിൽ ഫെഡറൽ തിരഞ്ഞെടുപ്പ് മേയ് 3-ന് നടക്കാനിരിക്കെ, പ്രധാന രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. പ്രധാനമന്ത്രി ആന്റണി അൽബനീസ് (ലേബർ പാർട്ടി) രണ്ടാം കാലാവധി നേടാൻ ശ്രമിക്കുന്നു, അതേസമയം പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ (ലിബറൽ-നാഷണൽ കോളിഷൻ) ഭരണത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു.
ഒരുപക്ഷേ കാലാവസ്ഥാ വ്യതിയാനം തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമായി മാറുന്ന അപൂർവ സംഭവം കൂടിയാണിത്. കാരണം, ഓസ്ട്രേലിയ എന്ന ലോകത്തെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏതാനും ദശകങ്ങൾക്കുള്ളിൽ വാസയോഗ്യമല്ലാതായി മാറുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. Australia, Australia Elections, Australia Elections 2022, Anthony Albanese, Scott Morrison, climate change
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.