Activate your premium subscription today
Friday, Mar 28, 2025
റാന്നി ∙ എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായൺ എംഎൽഎക്കെതിരെ സിപിഎം റാന്നി ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം. റാന്നി ഏരിയ സെക്രട്ടറി ടി.എൻ.ശിവൻകുട്ടി അവതരിപ്പിച്ച റിപ്പോർട്ടിലെ 49ാം പേജിൽ തിരഞ്ഞെടുക്കപ്പെട്ട സമിതികളുടെ പ്രവർത്തനത്തെപ്പറ്റി പരാമർശിച്ചിരുന്നു. ഇതിൽ എംഎൽഎയുടെ പ്രവർത്തനം വികസനത്തിൽ പരാജയമാണെന്നു പറയുന്നു. പാർട്ടി നേതൃത്വത്തോടു ആലോചിക്കാതെയാണ് ഫണ്ട് അനുവദിക്കുന്നതും പ്രവർത്തനം നടത്തുന്നതും.
ശല്യക്കാരായ ജീവികളുടെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കാൻ ശ്രമിച്ച ജീവിയെ കേട്ടപ്പോൾ അന്തം വിട്ടു: ‘നൃത്തം ചെയ്യുന്ന മയിൽ’! അതൊരു പാവപ്പെട്ട പക്ഷിയല്ലേ എന്ന എൽദോസ് കുന്നപ്പള്ളിയുടെ അഭിപ്രായത്തോട് മറ്റുള്ളവർ യോജിച്ചു. അനൗദ്യോഗിക ബിൽ അവതരണ ദിനമായ ഇന്നലെ അതുകൊണ്ടു തന്നെ ചർച്ചകൾക്ക് ഈ ലാഘവത്വം കൈവന്നു. കൂടുതൽ പേർക്ക് ബില്ലുകൾ കൊണ്ടുവരാൻ കഴിയുന്ന സമയക്രമീകരണമാണ് സ്പീക്കർ മുൻകൈ എടുത്ത് ഉറപ്പാക്കിയത്. അതിനാൽ ബില്ലുകൾ ഏറെ; വൈവിധ്യമുള്ള വിഷയങ്ങളും.
പെരുമ്പെട്ടി (പത്തനംതിട്ട)∙ വനേതര മേഖലകളിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അക്രമകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള ഉത്തരവിന്റെ കാലാവധി അവസാനിച്ചു....Wild Boar
സിപിഎമ്മിന്റെ കളരി. കെ.എം.മാണിയുടെ മനസാക്ഷി സൂക്ഷിപ്പ്. ഇപ്പോൾ കേരളാ കോൺഗ്രസ് ടിക്കറ്റിൽ റാന്നിയിൽനിന്ന് എംഎൽഎ. പ്രമോദ് നാരായണന്റെ രാഷ്ട്രീയ വഴികൾ അൽപ്പം വ്യത്യസ്തമാണ്. Pramod Narayan, Ranni Constituency, Ranni MLA, Kerala Congress M, CPM, Malayala Manorama, Manorama Online, Manorama News
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.