Activate your premium subscription today
വാക്കിൽ തീകൂട്ടുന്നയാളാണ് മുൻ ലോക ചാംപ്യനും ചെസ് ഇതിഹാസവുമായ ഗാരി കാസ്പറോവ്. താൻ വേറെ ലോകം വേറെ എന്നാണ് നിലപാട്.കാനഡയിലെ ടൊറന്റോയിൽ ലോക ചാംപ്യന്റെ എതിരാളിയാകാൻ പ്രതീക്ഷയർപ്പിച്ചിരുന്നവരെ കടത്തിവെട്ടി ഇന്ത്യക്കാരനായ ഡി. ഗുകേഷ് നേടിയ വിജയത്തെ ‘ടൊറന്റോയിൽ ഇന്ത്യൻ ഭൂകമ്പ’മെന്നും ‘ടെക്റ്റോണിക് ഷിഫ്റ്റ് ഇൻ ഗ്ലോബൽ ഓർഡർ ഓഫ് ചെസ് ’ എന്നുമാണ് കാസ്പറോവ് വിശേഷിപ്പിച്ചത്.
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് സമൂഹമാധ്യമമായ എക്സിൽ കുറിച്ച കമന്റ് വൈറലായി. ‘ആദ്യം റായ്ബറേലിയിൽ ജയിക്കൂ, പിന്നീടാകാം ഒന്നാം സ്ഥാനത്തിനായുള്ള വെല്ലുവിളി’ എന്നായിരുന്നു കാസ്പറോവ് കുറിച്ചത്.
കീവ് ∙ ചെസ് ഇതിഹാസം ഗാരി കാസ്പറോവിനെ (60) റഷ്യയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗം തീവ്രവാദിപ്പട്ടികയിൽ ഉൾപ്പെടുത്തി. മുൻ ലോക ചെസ് ചാംപ്യനായ കാസ്പറോവ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ്. കാസ്പറോവ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.
Results 1-3