Activate your premium subscription today
Wednesday, Mar 26, 2025
ലണ്ടൻ∙ ‘പാക്കിസ്ഥാൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു പ്രതികരണം’ എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പാക്കിസ്ഥാൻ വംശജരായ ആദിൽ റഷീദ്, മോയിൻ അലി എന്നിവർ. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ്, അവതാരകൻ ഇരുവർക്കും മുന്നിൽ രസകരമായ ഈ ചോദ്യം
ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് താരം മൊയീൻ അലി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് മുപ്പത്തേഴുകാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് തോൽവി വഴങ്ങിയ 2024 ട്വന്റി20 ലോകകപ്പിലെ സെമി ഫൈനലാണ് മൊയീൻ അലിയുടെ കരിയറിലെ അവസാന രാജ്യാന്തര മത്സരം. അതേസമയം, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് മൊയീൻ അലി വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും വരാനിരിക്കുന്ന ഇന്ത്യൻ പര്യടനത്തിൽ ഇംഗ്ലണ്ട് ടീമിനൊപ്പം ഉണ്ടാകില്ലെന്നും ഓൾ റൗണ്ടർ മോയിൻ അലി പറഞ്ഞു. മുപ്പത്തിയാറുകാരനായ മോയിൻ അലി 2 വർഷം മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്നു. എന്നാൽ ആഷസ് പരമ്പരയ്ക്ക് തൊട്ടുമുൻപ് സ്പിന്നർ ജാക്ക് ലീച്ചിനു പരുക്കേറ്റതോടെ, ബെൻ സ്റ്റോക്സിന്റെ ആവശ്യപ്രകാരം മോയിൻ അലി ടീമിനൊപ്പം ചേരുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി ഇംഗ്ലിഷ് ഓൾറൗണ്ടർ മൊയീൻ അലി. 2021ൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച മൊയീൻ (35), ആഷസ് ടെസ്റ്റ് പരമ്പരയുടെ ഭാഗമാകാനാണ് തീരുമാനം തിരുത്തിയത്. ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലെ സ്പിന്നർ ജാക്ക് ലീച്ച് കഴിഞ്ഞ ദിവസം പരുക്കേറ്റു പുറത്തായിരുന്നു. ഈ സാഹചര്യത്തിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും പരിശീലകൻ ബ്രണ്ടൻ മക്കല്ലവും ആവശ്യപ്പെട്ടതു പ്രകാരമാണ്
ന്യൂഡൽഹി ∙ അടുത്തവർഷവും ഐപിഎലിൽ എം.എസ്.ധോണിക്ക് കളിക്കാനാകുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ മൊയീൻ അലി. ബാറ്റിങ്ങിൽ ഈ ഫോമിൽ തുടർന്നാൽ അടുത്തകാലത്തൊന്നും അദ്ദേഹത്തിന് വിരമിക്കാനാകില്ല. രാജസ്ഥാനെതിരായ മത്സരത്തിൽ നാൽപ്പത്തൊന്നുകാരൻ ധോണിയുടെ ബാറ്റിങ് കണ്ട് അദ്ഭുതം തോന്നിയില്ല. കാരണം അദ്ദേഹത്തിന്റെ അസാധ്യമായ പ്രകടനങ്ങൾ ഞാൻ ദിവസവും നെറ്റ്സിൽ കാണുന്നതാണ്– മൊയീൻ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓവൽ ടെസ്റ്റിലെ ഉജ്വല വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2–1 ലീഡ് നേടുമ്പോൾ ഓൾറൗണ്ടർ മൊയീൻ അലി ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നു. ജൂലൈ ഒന്നിന് അതേ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം...India vs England, India England Test, Moeen Ali, Interview With Moeen Ali,
മുംബൈ∙ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിലെ ഉജ്വല ഇന്നിങ്സിനു പിന്നാലെ (49 പന്തിൽ 7 ഫോറും 5 സിക്സും അടക്കം 87) ന്യൂസീലൻഡ് താരം ഡെവോൺ കോൺവേയ്ക്കു Chennai Super Kings, Delhi Capitals, IPL, M.S. Dhoni, Moeen Ali, Devon Convey, Manorama News, Manorama Online News മലയാളം വാർത്തകൾ, മലയാള മനോരമ
മുംബൈ∙ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിലെ ഉജ്വല ജയത്തിനു പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗമായി രാജസ്ഥാൻ റോയൽസ്. Rajasthan Royals, Ravichandran Ashwin, Jose Buttler, IPL, Mumbai Indians, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
വീസ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ഇന്ത്യയിലെത്തി. എന്നാൽ 3 ദിവസം ക്വാറന്റീൻ പൂർത്തിയാക്കേണ്ടതിനാൽ നാളെ കൊൽക്കത്തയ്ക്കെതിരെയുള്ള ആദ്യ...Moeen Ali, Moeen Ali Chennai Supre Kings, IPL 2022, Andrew Tye, Mark Wood
മുംബൈ∙ വാങ്കഡെ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തോടെയാകും 2022 ഐപിഎൽ സീസണു തുടക്കമാകുക. Chennai Super Kings, IPL, Deepak Chahar, Moeen Ali, Manorama News
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.