ADVERTISEMENT

Activate your premium subscription today

സൗജന്യമായി ലഭിക്കുന്ന സ്വതന്ത്ര വെബ് ബ്രൗസർ ആണ് മോസില്ല ഫയർഫോക്സ്. മോസില്ല കോർപ്പറേഷനാണ് നൂറുകണക്കിന് സന്നദ്ധ പ്രോഗ്രാമർമാരുടെ സഹായത്തോടെയാണ് ഈ സ്വതന്ത്ര സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. ലോകത്ത് 20 ശതമാനം മുതൽ 24 ശതമാനം ഇന്റർനെറ്റ് ഉപയോക്താക്കൾ ഫയർഫോക്സ് ഉപയോഗിക്കുന്നു. ഗൂഗിൾ ക്രോം, ഇന്റർനെറ്റ് എക്സ്പ്ലോറർ എന്നീ ബ്രൗസറുകൾക്കുശേഷം ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ബ്രൗസറും ഇതു തന്നെ.

Results 1-2

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×