Activate your premium subscription today
വിലക്കുറവുള്ള, എന്നാല്‍ ഫീച്ചറുകള്‍ക്കു കുറവില്ലാത്ത പുതിയ സ്മാര്‍ട്ട് വാച്ചും, വയര്‍ലെസ് ഇയര്‍ഫോണും വില്‍പ്പനയ്ക്കെത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ പിട്രോണ്‍. റിഫ്ളെക്ട് എയ്സ് എന്ന1.85-ഇഞ്ച് വലിപ്പമുള്ള എച്ഡി ഡിസ്പ്ലെയുള്ള വാച്ചാണ്
എഐ റോബോട്ടുകളെ കാലങ്ങൾക്കു മുന്‍പേ പ്രവചിച്ച സിനിമയായിരുന്നു ടെർമിനേറ്ററെന്ന അവകാശവാദവുമായി രംഗത്തെത്തിയത് സാക്ഷാൽ ആർനോൾഡ് ഷ്വാർസ്നെഗറായിരുന്നു. പല ആധുനിക ഉപകരണങ്ങളും അതോപോലെയുള്ള അൾട്രാ മോഡേൺ ആയുധങ്ങളും നോവലുകളിലോ അല്ലെങ്കിൽ സിനിമകളിലോ എഴുത്തുകാരുടെ ഭാവനയിൽ കാലങ്ങൾക്കു മുന്‍പേ വിരിഞ്ഞിട്ടുണ്ട്.
എലൈവ്കോര്‍ (AliveCor) കമ്പനിക്ക് പേറ്റന്റുള്ള വെയറബ്ള്‍ ഇലക്ട്രോകാര്‍ഡിയോഗ്രാം ടെക്നോളജി അനുമതിയില്ലാതെ ആപ്പിള്‍ കമ്പനി തങ്ങളുടെ വാച്ചുകളില്‍ ഉപയോഗിച്ചു എന്ന് ഇന്റര്‍നാഷനല്‍ ട്രേഡ് കമ്മിഷന് (ഐടിസി) കഴിഞ്ഞ ഡിസംബറില്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ അമേരിക്കയിലെ ബൈഡന് ഗവണ്മെന്റ് ഇപ്പോള്‍
ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക് നേരിട്ട് അയച്ച മറുപടി കണ്ട് ഞെട്ടല്‍ മാറാതെ ഇരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള ദമ്പതികള്‍. ഏതാനും ദിവസം മുൻപാണ് യമുനാ നഗറില്‍ താമസിക്കുന്ന ദന്തഡോക്ടറായ നിതേഷ് ചോപ്രയ്ക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്. അദ്ദേഹത്തിനു നെഞ്ചുവേദന വന്നു. അപ്പോഴാണ് ഭാര്യ നേഹ നതേഷ് കഴിഞ്ഞ
ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകത്തിന്റെ കുരുക്കഴിച്ചത് ആധുനിക ഉപകരണങ്ങളായ സ്മാര്‍ട് വാച്ചും ഫോണുമാണ്. ഇക്കാര്യം ഇപ്പോള്‍ ടെക്നോളജി വൃത്തങ്ങളില്‍ ചൂടന്‍ ചര്‍ച്ചയ്ക്കു വിഷയമായിരിക്കുന്നു. ലോകത്ത് ആദ്യമായാണ് കൊലപാതകിയെ കൊണ്ട് ഈ രീതിയില്‍ കുറ്റം സമ്മതിപ്പിക്കുന്നത്. തന്റെ ഭാര്യ മോഷണ ശ്രമത്തിനിടയില്‍
Results 1-5