Activate your premium subscription today
ഡിജിറ്റലായി പുസ്തകങ്ങൾ വായിക്കുകയെന്നത് 2007 ൽ ഒരു ജനപ്രിയ ആശയമായിരുന്നില്ല. പേജുകളിൽ സ്പർശിച്ചും മണത്തും പുസ്തകം നേരിട്ട് വായിക്കുന്നതിലൂടെ ലഭിക്കുന്ന അടുപ്പമാണ് ആളുകൾക്ക് കൂടുതൽ രസകരമായി തോന്നിരുന്നത്. അപ്പോഴും ഇ-റീഡറുകൾ വിപണിയിലുണ്ടായിരുന്നു. അമിത വിലയും പരിമിതമായ ബാറ്ററി ലൈഫും കാരണം അവ
തിരക്ക് പിടിച്ച ജീവിതത്തിൽ മാനസിക സംഘർഷങ്ങൾ കുറക്കുവാൻ പുസ്തക വായന പോലുള്ള മറ്റൊരു മാർഗമില്ല.ശാരീരിക ആരോഗ്യത്തെകുറിച്ചു എല്ലാവരും ശ്രദ്ധിക്കുന്ന ഈ കാലത്തു മാനസിക ആരോഗ്യത്തെ കുറിച്ച് കൂടി ബോധപൂർവം ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഇത് കൂടിയേ തീരൂ . വായനയുടെ രസം പിടിച്ചാൽ പിന്നെ
Results 1-2