Activate your premium subscription today
Monday, Mar 31, 2025
ഫ്ലോറിഡ∙വളർത്തുനായയുമായി ലൈംഗിക ബന്ധം പുലർത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച കേസിൽ ഫ്ലോറിഡയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അറസ്റ്റിൽ. 'ഡോഗ് മോം' എന്നറിയപ്പെടുന്ന ഗുമ്മിൻസ്കിയെ പൊലീസ് വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ∙ നടപടിക്ക് കാരണം വൈറൽ വിഡിയോ ഈ വർഷം
റ്റാംപ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ പതിനൊന്നാമത് മാർ മാക്കീൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
മലയാളി അസോസിയേഷൻ ഓഫ് റ്റാംപയുടെ ആഭിമുഖ്യത്തിൽ റ്റാംപയിലെ ക്നായി തൊമ്മൻ ഹാളിൽ കാർഷിക മേള സംഘടിപ്പിച്ചു.
സ്റ്റാർക്ക് (ഫ്ലോറിഡ) ∙ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മുത്തശ്ശിയേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. അമേരിക്കന്‍ സമയം വ്യാഴാഴ്ച വൈകിട്ട് 8.15 നാണ് വിഷ മിശ്രിതം സിരകളിൽ കുത്തിവെച്ച് പ്രതി എഡ്വേഡ് ജെയിംസ് സ്റ്റാര്‍ക്കിന്റെ (63) വധശിക്ഷ ഫ്ലോറിഡ സ്റ്റേറ്റ് ജയിലില്‍ നടപ്പാക്കിയത്.
ഒർലാൻഡോ∙ ഫ്ലോറിഡയിലും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’! ആറു കോടി രൂപയിലധികം വില വരുന്ന കമ്മലുകൾ വിഴുങ്ങിയ കള്ളനെയും നോക്കി ഒർലാൻഡോ പൊലീസ് കാത്തിരുന്നത് രണ്ടാഴ്ചയ്ക്കു മുകളിൽ. ഫെബ്രുവരി 26നായിരുന്നു ടിഫാനി ആൻഡ് കമ്പനി എന്ന ജ്വല്ലറിയുടെ ഒർലാൻഡോയിലുള്ള കടയിൽ കയറിയ 32 വയസ്സുകാരനായ ജെയ്തൻ ഗിൽഡർ രണ്ടു ജോഡി വജ്രക്കമ്മൽ മോഷ്ടിച്ചത്
യുഎസിൽ മോഷണ ശേഷം തൊണ്ടിമുതൽ വിഴുങ്ങി കള്ളൻ. ജെയ്തൻ ഗിൽഡർ (32) എന്ന മോഷ്ടാവാണ് ഒർലാൻഡോയിലെ ടിഫാനി ആൻഡ് കമ്പനി എന്ന ജ്വല്ലറിയിൽ നിന്നും വജ്രാഭരണം മോഷിടിച്ച ശേഷം തൊണ്ടിമുതൽ വിഴുങ്ങിയത്.
ഫ്ലോറിഡയിലെ ഒർലാൻഡോ രാജ്യാന്തര വിമാനത്താവളത്തിൽ വളർത്തുനായയെ കൊലപ്പെടുത്തിയ കേസിൽ വനിത അറസ്റ്റിൽ.
ഫ്ലോറിഡായിലെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് റ്റാംപയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടുകൂടി കാർഷിക മേള സംഘടിപ്പിക്കുന്നു. മാർച്ച് 22 ന് രാവിലെ ഒൻപതു മണി മുതൽ ക്നായി തൊമ്മൻ ഹാളിലാണു പരിപാടികൾ നടക്കുന്നത്
സൗത്ത് ഫ്ലോറിഡ ∙ നവകേരളാ മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, 2025 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു.
31-ാം വാർഷികം ആഘോഷിക്കുന്ന നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2025 ലെ പ്രവർത്തന ഉദ്ഘാടനം സംഘടിപ്പിച്ചു. നവകേരളാ മലയാളി അസോസിയേഷന്റെ യുവ പ്രസിഡന്റ്റ് ലിയാന സാമുവലിന്റെ ദേശീയ ഗാനാലാപത്തോടുകൂടി ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചു. സെക്രട്ടറി സജീവ് മാത്യു എല്ലാ അസോസിയേഷൻ ഭാരവാഹികളും സ്വാഗതം ആശംസിച്ചു.
Results 1-10 of 130
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.