Activate your premium subscription today
Friday, Mar 28, 2025
മലയാളികളുടെ യാത്രാപ്രേമം വളര്‍ത്തിയതില്‍ സിനിമകള്‍ക്കു വലിയ പങ്കുണ്ട്. സിനിമകളില്‍ കാണിക്കുന്ന പല ലൊക്കേഷനുകളും, പിന്നീട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത്തരം വിഡിയോകളും ചിത്രങ്ങളും ധാരാളം കാണാം. മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന
ഓരോ ദേശത്തേയും അപൂർവങ്ങളായ കാഴ്ചകളും അവ സമ്മാനിക്കുന്ന വ്യത്യസ്തമായ അനുഭവങ്ങളുമാണ് പ്രണവ് മോഹൻലാലിന് സിനിമയേക്കാൾ പ്രിയമെന്നു പറയേണ്ടതില്ലല്ലോ. ഓരോ സിനിമയ്ക്കു ശേഷവും നീണ്ട അവധിയെടുത്ത് യാത്രകൾ പോകാറുള്ള താരത്തിന്റെ ഇത്തവണത്തെ ലക്ഷ്യസ്ഥാനം ഹംപിയാണ്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്രപ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കുവാൻ അവസരവുമായി ഇന്ത്യൻ റെയിൽവേ. ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് വഴി ‘മൈസൂർ, ഹംപി, ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ’ എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഐ.ആർ.സി.ടി.സി ഒരുക്കുന്നത്. ഈ
ഹംപി ടൂറിസം സർക്യൂട്ടിൽ ഗദഗ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമം കൂടി ഉൾപ്പെടുത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ട സൗകര്യമൊരുക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. 'ലക്കുണ്ടി' ഉത്സവം ഉദ്ഘാടനം
കല്ലിലെഴുതിയ കനകകാവ്യം പോലെ നീണ്ടുനിവർന്നു കിടക്കുന്ന കൽമണ്ഡപങ്ങൾ, ശിൽപങ്ങൾ, സ്തംഭങ്ങൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ.. വിസ്മയിപ്പിക്കുന്ന കാഴ്ചകളുടെ ഒരു നീണ്ട നിര. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി മറ്റു പൗരാണിക നഗരങ്ങളെക്കാൾ പ്രൗഢഗംഭീരമാണ്. രാജഭരണകാലത്തിന്റെ ഓർമകൾ പേറുന്ന, കല്ലിൽ
കുട്ടിക്കാലം മുതൽ യാത്രകൾ പോകുവാനും കാഴ്ചകൾ ആസ്വദിക്കുവാനും ഏറെ ഇഷ്ടമുള്ള നടിയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്നുവന്ന താരം ചുരുങ്ങിയ നാളുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഹംപിയിലും ഗോവയിലുമൊക്കെയായിരുന്നു ആനന്ദം സിനിമയുടെ ഷൂട്ടിങ്.
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.