Activate your premium subscription today
തെങ്ങിൻ തോപ്പും കാറ്റാടി മരങ്ങളും നിറഞ്ഞ ഒരു കൊച്ചു കടലോര ഗ്രാമം വിനോദ സഞ്ചാര ഭൂപടത്തിൽ വൈകി സ്ഥാനം പിടിക്കുകയും പ്രശസ്തമാവുകയും ചെയ്തതിന്റെ കഥയാണ് തർക്കർളിയുടേത്. സഞ്ചാരികളുടെ തിരക്കും കച്ചവടക്കാരുടെ ബഹളവുമില്ലാത്ത ശാന്തമനോഹരമായ ബീച്ചാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ നേരെ ഈ തീരത്തേക്ക് പോകാം. ഗോവയ്ക്കു
Results 1-1