Activate your premium subscription today
Saturday, Apr 12, 2025
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലുള്ള അഭിലാഷ് – ശ്രീലു ദമ്പതികളുടെ വീടിന്റെ വിശേഷങ്ങളിലേക്ക് പരമ്പരാഗത ശൈലിയിൽ മനോഹരമായി ഒരുക്കിയ വീട്. 1880 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷത്തിന് പൂർത്തിയാക്കി. ശ്രീലു– ഞങ്ങള് ഇവിടെ രണ്ടുമാസമായി താമസം തുടങ്ങിയിട്ട്. പുലരി എന്നാണ് വീടിന്റെ പേര്.
സത്യൻ അന്തിക്കാടിന്റെ പഴയ സിനിമകളിൽ കാണുന്ന പോലെയൊരു വീട്. പച്ചപ്പട്ടുടുത്ത വയലേലകളിലേക്ക് തുറക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ ഭംഗിയും നൈർമല്യവുമുള്ള വീട്. മലപ്പുറം അരീക്കോടാണ് സുഹൈലിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയിൽ പഴയ കളിമൺ ഓട് പുനരുപയോഗിച്ചു. അതിനാൽ
കൊച്ചിയുടെ തിരക്കേറിയ ജീവിതത്തിൽ നിന്നും മാറി വളരെ ശാന്തവും പ്രകൃതിസുന്ദരവുമായ ഗ്രാമീണാന്തരീക്ഷത്തിൽ പണിതുയർത്തിയിരിക്കുന്നസ്വപ്നവസതിയാണ് വില്ല ലഗോം. പേര്സൂചിപ്പിക്കുംപോലെ സമതുലിതമായി രൂപകൽപന ചെയ്തിരിക്കുന്നു. തട്ടുകളായുള്ള ഭൂപ്രകൃതിയിൽ ഇണങ്ങിച്ചേരുന്ന തരത്തിൽ മൂന്നു നിലകളിലായിട്ടാണ് ഈ ഭവനം
തൊടുപുഴയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. 10 സെന്റ് സ്ഥലത്ത് പുതിയകാല സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ആഗ്രഹം. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. പല ബോക്സുകളുടെ സങ്കലനമായിട്ടാണ് എലിവേഷൻ അനുഭവപ്പെടുക. ഓഫ് വൈറ്റ്+ ഗ്രേ നിറമാണ് പുറംഭിത്തികൾക്ക് നൽകിയത്. ചുറ്റുപാടുകൾ
കേരളീയ ഗ്രാമീണ ശൈലിയിലുള്ള വീട് എന്നതായിരുന്നു പ്രവാസിയായ ലിജോയുടെയും ഭാര്യ ലിസയുടെയും സ്വപ്നം. ആഡംബര രീതികള്ക്ക് പ്രാധാന്യം നല്കാതെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇരിങ്ങാലക്കുടയിലുള്ള ഈ വീട് രൂപകല്പന ചെയ്തത്. പരിപാലന സൗകര്യത്തിനു മുന്തൂക്കം നല്കിക്കൊണ്ട് ലാളിത്യം
കൊച്ചി പോലെയുള്ള നഗരങ്ങളിൽ മുറിച്ചിട്ട ചെറിയ പ്ലോട്ടുകളിൽ വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കാനേറെയുണ്ട്. ഭാവിയിൽ സമീപമുള്ള പ്ലോട്ടുകളിലെല്ലാം വീടുകൾ ഉയരാം. അത് മുൻകൂട്ടിക്കണ്ട് സ്വകാര്യതയ്ക്ക് വേണ്ട ഡിസൈനുകൾ വീടുകളിൽ നേരത്തെ വയ്ക്കണം. അത്തരത്തിൽ കൊച്ചിയിൽ ഡെവലപ് ചെയ്തുകൊണ്ടിരിക്കുന്ന പ്രദേശത്തെ 5
കേരളത്തിൽ പൊതുവെ ചെറിയ വീടുകൾ തിരിച്ചുവരവിന്റെ പാതയിലാണ്. വീടുകളുടെ വലുപ്പം മൊത്തത്തിൽ കുറയുന്നുണ്ട്. നിർമാണമേഖലയിൽ ഏറ്റവും അന്വേഷണങ്ങൾ ഉള്ളത് ചെലവ് കുറഞ്ഞ വീടുകൾക്കാണ്. അത്തരത്തിൽ സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു വീടിന്റെ വിശേഷങ്ങൾ കാണാം.
തിരുവനന്തപുരം നെടുമങ്ങാടാണ് ഈ വീട്. സഹോദരനായി ആർക്കിടെക്ട് രൂപകൽപന ചെയ്ത വീടെന്ന പ്രത്യേകതയുമുണ്ട്. ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ലളിതമായി ഒരുക്കിയ വസതിയാണിത്.
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ 15 സെന്റിൽ 1800 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഇന്റീരിയറും ലാൻഡ്സ്കേപ്പിങ്ങും അടക്കം 43 ലക്ഷം രൂപയ്ക്കാണ് ഈ വീട് പൂർത്തിയാക്കിയിരിക്കുന്നത്. വീതി കുറഞ്ഞ് നീളത്തിലുള്ള പത്തു സെന്റിലാണ് വീടിരിക്കുന്നത്. പിൻവശത്ത് അഞ്ചു സെന്റ് കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി മാറ്റി
കോട്ടയത്തെ ചാന്നാനിക്കാടുള്ള വിമലിന്റെയും ദിവ്യയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക് പച്ചപ്പട്ടുടുത്ത വയലിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന മനോഹരമായ വീട്, പല വശത്തുനിന്നും വ്യത്യസ്തമായ കാഴ്ചകൾ തരുന്ന മൂന്നു മുഖങ്ങളുള്ള വീട്. വീടിന്റെ ആർക്കിടെക്റ്റായ റുക്സാനയുടെ വാക്കുകളിലേക്ക് പത്തു സെന്റിലാണ്
തൃശൂർ നടത്തറയാണ് ഹരീഷ്- സന്ധ്യ ദമ്പതികളുടെ വീട്. ആർക്കിടെക്ടിന്റെ സ്വന്തം വീട് കണ്ടിഷ്ടമായി, വീട്ടുകാർ പണി ഏൽപിക്കുകയായിരുന്നു. അമിത ആർഭാടങ്ങൾ ഇല്ലാത്ത, ഒത്തുചേരലുകൾക്കായി ധാരാളം ഇടങ്ങളുള്ള, കാറ്റും വെളിച്ചവും നിറയുന്ന വീട് എന്ന സ്വപ്നം ആർക്കിടെക്ട് പൂർത്തിയാക്കി നൽകി. ഉയരം കൂട്ടി ജിഐ ട്രസ് ചെയ്ത
ഇവിടെ എങ്ങനെ ക്രിക്കറ്റ് കളിക്കും?ബെംഗളൂരുവിലെ ഗ്ലാസ് വീട് വൈറലായപ്പോൾ അതിനടിയിൽ വന്ന രസകരമായ കമന്റുകളിൽ ഒന്നാണിത്. മുൻനിര മാധ്യമങ്ങളും യൂട്യൂബർമാരും വീടിന്റെ ദൃശ്യങ്ങൾ പകർത്താൻ ഒഴുകിയെത്തി. ഇത് ഒരു മലയാളിയുടെ വീടാണ് എന്നതാണ് മറ്റൊരു കൗതുകം. ചെങ്ങന്നൂർ സ്വദേശിയും ആർക്കിടെക്ടുമായ തോമസ് എബ്രഹാമിന്
നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന 11 സെന്റ് പ്ലോട്ട്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിനനുസരിച്ചാണ് വീട് ഡിസൈൻ ചെയ്തത്. ട്രോപ്പിക്കൽ ഫ്യൂഷൻ ശൈലിയിൽ സ്ലോപ്+ ഫ്ലാറ്റ് റൂഫുകളുടെ സങ്കലനമായാണ് എലിവേഷൻ. വശത്തായി പ്രീഫാബ്രിക്കേറ്റഡ് കാർ പോർച്ച് ഒരുക്കി. മെറ്റൽ+ എസിപി കോംബിനേഷനിലാണ് ഇത് നിർമിച്ചത്. സിറ്റൗട്ട്,
കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള റഹിഷാദിന്റെയും കുടുംബത്തിന്റെയും വീട്ടു വിശേഷങ്ങളിലേക്ക്. ഇന്റീരിയർ മേഖലയിൽ ജോലി നോക്കുന്ന റഹിഷാദ് തന്നെയാണ് ഈ വീടിന്റെയും ഇന്റീരിയർ ചെയ്തിരിക്കുന്നത്. ∙പഴയവീടിനു മുകളിൽ ഒരു വീട് എന്ന ആശയത്തിലേക്ക് എങ്ങനെയാണ് എത്തിയത്? പ്രധാനമായും ബഡ്ജറ്റ് അതുകൂടാതെ മാതാപിതാക്കളെ
വീട് താമസിക്കാനുള്ള ഒരിടം എന്നതിനപ്പുറം അത് ജീവിതത്തിന്റെ ഒരു കാവ്യമാണ്. അത്തരത്തിൽ പ്രകൃതിയുടെ ശാന്തതയെ നിറമാക്കി, അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് സമകാലിക ശൈലിയിൽ നിർമിച്ചതാണ് ഈ സ്വപ്നഭവനം. കണ്ണൂർ ജില്ലയിലെ മാത്തിൽ എന്ന സ്ഥലത്താണ് സതീഷന്റെയും കുടുംബത്തിൻ്റെയും 'പത്മ' എന്ന മനോഹര ഭവനം.10
വീതി വളരെ കുറഞ്ഞ പ്ലോട്ടിൽ അദ്ഭുതകരമായി വീടൊരുക്കിയ കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു. തൃശൂർ പഴഞ്ഞിയാണ് സ്വദേശം. കുടുംബം ഭാഗം വച്ചപ്പോൾ 6.5 സെന്റ് കിട്ടിയെങ്കിലും വീതി വെറും 4.5 മീറ്റർ മാത്രമായിരുന്നു. വീടുവയ്ക്കാൻ പലരെയും സമീപിച്ചെങ്കിലും ഇത്രയും വീതി കുറഞ്ഞ സ്ഥലത്ത് വീട് പ്രായോഗികമല്ല എന്നുപറഞ്ഞു
തൃശൂർ ചാലക്കുടിയിൽ ചെറിയ സ്ഥലത്ത് വിശാലമായി ഒരുക്കിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർപങ്കുവയ്ക്കുന്നു. പച്ചവിരിച്ച വയലിന്റെ സമീപമുള്ള 5 സെന്റ് പ്ലോട്ട്. ഇരുവശങ്ങളിലും വീടുകളുണ്ട്. അവിടെ കേരളീയ ശൈലിയിൽ ഒരു വീട് വേണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. വയലിന്റെ കാഴ്ചകളും കാറ്റും ഉള്ളിലേക്ക് വീടിനുള്ളിലേക്ക്
കോഴിക്കോട് വടകരയാണ് അമീർ- ഫരീദ ദമ്പതികളുടെ പുതിയ വീട്. മാതാപിതാക്കൾക്കായി മകനും മരുമകളും ചേർന്നൊരുക്കിയ വീടാണിത്. തങ്ങളുടെ കൂടി വീടായതിനാൽ ഏറ്റവും മികവിലാണ് ഓരോ കോണും അണിയിച്ചൊരുക്കിയത്. പുറംകാഴ്ചയിൽ ഒരു ആഡംബര റിസോർട്ടിനോട് കിടപിടിക്കുന്ന ഗാംഭീര്യമുള്ള എലിവേഷനാണ് വീടിനുള്ളത്. ഗ്ലാസിന്റെ
കണ്ണൂർ താണയിലാണ് ഈ വീട്. കടുംനിറങ്ങളുടെ സാന്നിധ്യമില്ലാതെ മണ്ണിന്റെ നിറമാണ് അകത്തും പുറത്തും കൂടുതലായി പ്രതിഫലിക്കുന്നത്. ബ്രിക്ക് ജാളി, ടെറാക്കോട്ട ഭിത്തി എന്നിവ പുറംകാഴ്ചയിലെ ആകർഷണങ്ങളാണ്. ചുറ്റുമതിൽ മുതൽ റസ്റ്റിക് ഫിനിഷ് ആരംഭിക്കുന്നു. ഒരുവശത്തെ മതിൽ സിമന്റ് ഫിനിഷിൽ നിലനിർത്തിയപ്പോൾ മറുവശത്തേത്
മലപ്പുറം പൊന്നാനിയിലാണ് സൈനുലിന്റെയും കുടുംബത്തിന്റെയും പുതിയവീട്. കടുംനിറങ്ങൾ ഒഴിവാക്കി പകരം എർത്തി നിറങ്ങളുടെ സമ്മേളനമാണ് പുറംകാഴ്ചയുടെ ഹൈലൈറ്റ്. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരകളും ഇടയിൽ ഫ്ലാറ്റ് റൂഫും നൽകി. ബ്രിക്ക് ക്ളാഡിങ്ങാണ് മുൻവശത്തെ ഭിത്തിയിലെ താരം. ഇതിനൊപ്പം കോൺക്രീറ്റ് ടെക്സ്ചർ, ഗ്ലാസ്
ഇടുക്കി ഇരട്ടയാറിൽ മലമുകളിൽ ടവർ ഹൗസ് മോഡലിൽ ഒരുക്കിയ കുട്ടിവീടിന്റെ വിശേഷങ്ങളിലേക്ക് പോയിവന്നാലോ... ഫോർട്ട് കൊച്ചി സ്വദേശികളായ റിജോയ് വർണ ദമ്പതികളുടെ വാരാന്ത്യ വസതിയാണിത്. യുകെയിലെ ടൈനി ഹോം ആശയത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് ഇവർ ഇങ്ങനെയൊരു വീട് നിർമിക്കാനുള്ള പ്രചോദനം. മഹേഷിന്റെ പ്രതികാരം
മലനിരകളും കോടമഞ്ഞും തേയിലത്തോട്ടവുമെല്ലാമായി പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതമായ വയനാട്ടിലെ മീനങ്ങാടിയിലാണ് യൂറോപ്യന് ശൈലിയിൽ ഒരുക്കിയ ഈ സ്വപ്നഭവനമുള്ളത്. 30 സെന്റിലാണ് മനോഹരമായ വീട് ഒരുക്കിയത്. കൊളോണിയൽ ശൈലി ചുറ്റുമതിൽ മുതൽ ആരംഭിക്കുന്നു. കാഴ്ചകൾ കെട്ടിയടയ്ക്കാതെ ഗ്രിൽ വർക്കിലാണ് കോമ്പൗണ്ട് വോൾ.
എറണാകുളം പെരുമ്പാവൂരിലാണ് കേരം കോക്കനട്ട് ഓയിൽ ഉടമ നാരായണൻ നായരുടെയും കുടുംബത്തിന്റെയും പുതിയ വീട്. സത്യത്തിൽ ഇതിനെ 'വീട്' എന്നുവിളിച്ചാൽ കുറഞ്ഞുപോകും, വമ്പൻ ആഡംബരകാഴ്ചകൾ കോർത്തിണക്കിയ ഒരു കൊച്ചുകൊട്ടാരം തന്നെയാണിത്. മുഴുനീളത്തിലുള്ള പ്രൗഢഗംഭീരമായ പുറംകാഴ്ചയാണ് വീടിന്റെ ഹൈലൈറ്റ്. നീളൻ പൂമുഖത്ത്
നാട്ടിൽ സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ അമേരിക്കൻ മലയാളിയായ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു. 30 വർഷത്തിലേറെയായി പ്രവാസിയാണ് എങ്കിലും നാടിനോട് വളരെ വൈകാരിക ബന്ധമുള്ളയാളാണ്. 90 വയസ്സിലേറെയുള്ള അമ്മ ജ്യേഷ്ഠനോടൊപ്പം നാട്ടിലുണ്ട്. അങ്ങനെയാണ് ജ്യേഷ്ഠന്റെ വീടിനോട് ചേർന്ന് നാട്ടിലൊരു വീട് വേണം എന്ന
ചിറയിൻകീഴിനടുത്ത് പെരുങ്ങുഴി എന്ന സ്ഥലത്താണ് സനൽ- അഫ്സാന ദമ്പതികളുടെ വീട്. 8 സെന്റിൽ 1150 സ്ക്വയർഫീറ്റിലാണ് വീടൊരുക്കിയത്. കാർപോർച്ച്, സിറ്റൗട്ട്, ലിവിങ്, മൂന്ന് ബെഡ്റൂം, കിച്ചൻ, ഡൈനിങ് എന്നിവയാണ് വീട്ടിലെ ഇടങ്ങൾ. സ്ട്രക്ചർ, മതിൽ, കിണർ എന്നിവ ഉൾപ്പെടെ 26 ലക്ഷവും ഫർണിഷിങ്ങിന് 3 ലക്ഷവും ഉൾപ്പെടെ 29
Results 1-25 of 1453
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.