WEശേഷം
Mail This Article
×
കെ. വി. മണികണ്ഠൻ
മാതൃഭൂമി ബുക്സ്
വില: 160 രൂപ
പ്രെഗ്നൻസി കാർഡിൽ പ്രതീക്ഷയുടെ രണ്ടാംവര തെളിയുന്നത് ആകാംക്ഷയോടെ കാത്തുനിൽക്കുന്ന ദമ്പതിമാരുടെ ഹൃദയമിടിപ്പുകൾ പശ്ചാത്തലസംഗീതമൊരുക്കുന്ന രചന. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ ‘വിശേഷമൊന്നുമായില്ലേ?’ എന്ന ചോദ്യം കേട്ടുകേട്ട് ഏകാന്തതയുടെ ഒറ്റപ്പെട്ട ദ്വീപുകളായിത്തീർന്ന ആയിരക്കണക്കിനു ദമ്പതിമാരുടെ മാനസികസംഘർഷങ്ങളുടെ നേർക്കാഴ്ച. വന്ധ്യതാചികിത്സയുടെ സങ്കീർണ്ണതകളും പ്രയാസപർവ്വങ്ങളും വിഷാദസാഗരങ്ങളും നർമ്മത്തിന്റെ രുചിക്കൂട്ടുകൊണ്ട് ഹൃദ്യവും ലളിതസുന്ദരവുമായിത്തീരുന്നു. ഇതു നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ സുഹൃത്തുക്കളിൽ പലരുടെയോ നിങ്ങളുടെതന്നെയോ അനുഭവമാണു സുഹൃത്തേ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.