Activate your premium subscription today
Monday, Apr 21, 2025
മോണ്ടെവിഡിയോ ∙ തെക്കേ അമേരിക്കൻ രാജ്യമായ യുറഗ്വായിയിൽ ഇടതുപക്ഷ വിശാലസഖ്യം നേതാവ് യൊമൻഡു ഒർസി (57) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് അൽവാരോ ദെൽഗാദോയുടെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഒരിടവേളയ്ക്കുശേഷം ഇടതുപക്ഷം തിരിച്ചെത്തുന്നത്.
പുതിയ പ്രസിഡന്റിനെയും പാർലമെന്റിനെയും തിരഞ്ഞെടുക്കാൻ തയ്വാൻ ഈ മാസം 13നു പോളിങ് ബൂത്തിലേക്കു നീങ്ങുന്നത് ചൈനയുമായി വീണ്ടും കൂട്ടിച്ചേർക്കുമെന്ന ഭീഷണികൾക്കു നടുവിലാണ്. തയ്വാൻ എന്ന സ്വതന്ത്ര സ്വയംഭരണ ദ്വീപിനെ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമായിത്തന്നെയാണു ചൈന കാണുന്നത്. ചൈനയുടെ ചരിത്രത്തിലാദ്യമായി മൂന്നാം തവണയും ഭരണം നിലനിർത്തിയ പ്രസിഡന്റ് ഷി ചിൻപിങ്, ‘ഒരേ ഒരു ചൈന’ എന്ന സങ്കൽപം യാഥാർഥ്യമാക്കുമെന്നു പ്രഖ്യാപിച്ചതോടെ തയ്വാനിലെ ജനാധിപത്യ വ്യവസ്ഥ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്.
ന്യൂഡൽഹി ∙ ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസകളുമായി ലോകനേതാക്കൾ. മുർമുവിനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ മുർമുവിനു- World Leaders Congratulate | India's New President| Droupadi Murmu | Xi Jinping | Vladimir Putin | Manorama News
തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് | PA Mohammed Riyas | Presidential Poll | Yashwant Sinha | Droupadi Murmu | Manorama Online
സാമ്രാജ്യങ്ങളുടെയും സമ്രാട്ടുകളുടെയും വാഴ്ചയും വീഴ്ചയും കണ്ട നഗരമാണു ഡൽഹി. 30 കിലോമീറ്ററിനുള്ളിൽ അളന്നു തീർക്കാവുന്ന കുഞ്ഞു നഗരമാണെങ്കിലും പൗരാണിതകതയും ചരിത്രവും നിറമിട്ട വലിയൊരു സ്മാരകശില മാത്രമായി ഒതുങ്ങുന്നില്ല ഡൽഹി. അതിവേഗം സമീപപ്രദേശങ്ങളിലേക്കു പടരുന്ന മഹാനഗരത്തിന്റെ ശിരസ്സാണ് | Rashtrapati Bhavan | President's Secretariat | indian president residence | Manorama Online
ആലപ്പുഴ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർവിന് കേരളത്തിൽ നിന്നു വോട്ടുചെയ്ത ആൾ കുലംകുത്തിയാണെന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. രാഷ്ട്രീയ അധാർമികതയാണ് ഇത്. ഒരു വോട്ടാണെങ്കിലും അത് ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് അപകടമാണ് | Pannyan Raveendran | Presidential Poll | Presidential Poll Cross Voting | Manorama Online
ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനത്തേക്കു ദ്രൗപദി മുർമുവിന്റെ ജയം ഉറപ്പായിരുന്നു. എന്നാൽ, ഭരണപക്ഷവും പ്രതിപക്ഷവും പ്രതീക്ഷിച്ച രീതിയിലല്ല വോട്ടുകൾ വിഭജിക്കപ്പെട്ടത്. കൂറു മാറ്റത്തിലൂടെ 126 വോട്ടെങ്കിലും തങ്ങളുടെ സ്ഥാനാർഥിക്കു ലഭിച്ചെന്ന് ബിജെപി അവകാശപ്പെടുന്നു. ബിജെപി വലിയ വിജയം പ്രതീക്ഷിച്ചപ്പോൾ, ഏറ്റവും കൂടുതൽ വോട്ട് | Presidential Poll | Manorama News
തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത കേരളത്തിലെ എംഎൽഎമാരിൽ ഒരാളുടെ വോട്ട് എൻഡിഎ പക്ഷത്തേക്കു ചോർന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. യുഡിഎഫും..Presidential Poll 2022, Cross Voting in Kerala
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമു ചരിത്ര വിജയം നേടിയപ്പോൾ പ്രതിപക്ഷ നിരയിൽ അപ്രതീക്ഷിത വോട്ടു ചോർച്ച. പ്രധാന സംസ്ഥാനങ്ങളിലെല്ലാം എൻഡിഎയ്ക്കുള്ള അംഗസംഖ്യയെക്കാൾ എംഎൽഎമാരുടെ വോട്ടുനേടാൻ ദ്രൗപതി മുർമുവിനായി. എൻഡിഎയ്ക്കു | Presidential Poll | Draupadi Murmu | BJP | Manorama Online
സാമൂഹികവും ജാതീയവുമായ വിവേചനങ്ങളെ മറികടക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിന് അടിവരയിട്ടുകൊണ്ട് രാഷ്ട്രപതി പദവിയിലേക്കു ദ്രൗപദി മുർമു പദമൂന്നുമ്പോൾ കൈകൂപ്പുകയാണു ചരിത്രം. സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിലാണു രാഷ്ട്രപതിയായി ഗോത്ര വർഗത്തിൽനിന്നൊരാൾ തിരഞ്ഞെടുക്കപ്പെടുന്നത്. സ്വാതന്ത്യ്രത്തിന്റെ
തിരുവനന്തപുരം∙ രാഷ്ട്രപതി തിരഞ്ഞെടുപ്പില് എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർവിന് കേരളത്തിൽനിന്ന് ലഭിച്ച ഒരു വോട്ടിന് ‘നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്’ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതു, വലതു മുന്നണികളുടെ നിഷേധാത്മക | Presidential Poll | Draupadi Murmu | BJP | K Surendran | Manorama Online
ഇന്ത്യയിലെ പരമോന്നത ഭരണഘടനാപദവിയിലേക്ക് ഇതു രണ്ടാം തവണയാണ് ഒരു വനിത, അതും ഒരു ഗോത്രവർഗക്കാരി തിരഞ്ഞെടുക്കപ്പെടുന്നതെന്നത് ആഹ്ലാദവും സന്തോഷവും മാത്രമല്ല, അഭിമാനവും പകരുന്നു. ദ്രൗപദി മുർമു മികച്ച വിദ്യാഭ്യാസവും പരിചയസമ്പത്തും പക്വതയും വിവേകവുമുള്ള വ്യക്തിയാണ്. ഉന്നതമൂല്യങ്ങളാണ് ആ മഹതിയെ നയിക്കുന്നത്. | Draupadi Murmu | Pratibha Patil | Manorama News
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാർഖണ്ഡ് വനങ്ങളിൽ ആയുധമെടുത്തു പോരാടിയ സന്താൾ ഗോത്രവർഗത്തിൽ നിന്നുള്ളയാൾ ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയാകുമ്പോൾ പുതിയ ചരിത്രം രചിക്കപ്പെടുന്നു. ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതി. ബ്രിട്ടിഷ് നികുതി സമ്പ്രദായത്തിനും ജന്മിമാരുടെ | Draupadi Murmu | Manorama News
സന്താൾ ഗോത്രവർഗക്കാർ തിങ്ങിതാമസിക്കുന്ന ഒഡീഷയിലെ റായ്രംഗ്പുർ എന്ന ചെറുപട്ടണത്തിനും തൊട്ടടുത്തുള്ള ഉപർബേദ ഗ്രാമത്തിനും ഇന്നലെ ‘വിജയദിവസ’മായിരുന്നു. കർഷകർ ഒരു ദിവസത്തേക്കു ജോലിനിർത്തി തെരുവിലിറങ്ങി നൃത്തംവച്ചു. കച്ചവടക്കാർ മധുരപലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്തു. | Draupadi Murmu | Manorama News
ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായിരിക്കും ദ്രൗപദി മുർമു. ഇതുവരെയുള്ള രാഷ്ട്രപതിമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ നീലം സഞ്ജീവ റെഡ്ഡിയാണ്. 1913 മേയ് 19നു ജനിച്ച അദ്ദേഹം 1977 ജൂലൈ 25ന് ചുമതലയേറ്റപ്പോൾ 64 വയസ്സും 2 മാസവും 6 ദിവസവുമായിരുന്നു പ്രായം. | Draupadi Murmu | Manorama News
ന്യൂഡൽഹി ∙ പാർലമെന്റിന്റെ ഇരുസഭകളിലും അംഗമാകാതെ രാഷ്ട്രപതിക്കസേരയിലെത്തിയ അപൂർവം പേരുകളിലൊന്നാവുകയാണ് ദ്രൗപദി മുർമുവും. 1997 ൽ റായ്റംഗ്പുർ നഗർ പഞ്ചായത്ത് കൗൺസിലറായി രാഷ്ട്രീയ ജീവിതം തുടങ്ങിയ അവർക്ക്, ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകത്തിൽ തുടങ്ങി | Draupadi Murmu | Manorama News
ന്യൂഡൽഹി ∙ വ്യക്തിജീവിതത്തിൽ തീവ്രമായ ദുരനുഭവങ്ങളിലൂടെ കടന്നുപോയ ആളാണു ദ്രൗപദി മുർമു. അവയെ നേരിടാൻ ശീലിച്ചെടുത്ത ധ്യാനമനസ്സും അതുവഴി കിട്ടിയ ആത്മധൈര്യവുമായാണ് അവർ രാഷ്ട്രപതിഭവനിലേക്ക് എത്തുന്നത്. സെക്രട്ടേറിയറ്റിൽ ജൂനിയർ അസിസ്റ്റന്റായിരിക്കെയായിരുന്നു വിവാഹം. | Draupadi Murmu | Manorama News
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുമ്പോൾ താൽപര്യമില്ലെന്ന നിലപാടായിരുന്നു ദീദിക്ക്. അധ്യാപനവും സാമൂഹിക പ്രവർത്തനവുമായിരുന്നു അവരുടെ മേഖല. ബാങ്ക് മാനേജരായിരുന്ന ഭർത്താവ് ശ്യാംചരണിന്റെ നിർബന്ധം കൊണ്ടാണ് റായ്റംഗ്പൂരിലെ രണ്ടാം വാർഡിൽ മത്സരിച്ചത്. | Draupadi Murmu | Manorama News
ന്യൂഡൽഹി ∙ അധ്യാപനത്തിൽനിന്നു രാഷ്ട്രീയത്തിലേക്കും ഒടുവിൽ രാഷ്ട്രപതി പദത്തിലേക്കും എത്തിയ ജീവിതവഴിയാണു ദ്രൗപദി മുർമുവിന്റേത്. ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളജിൽനിന്നു ബിഎ ജയിച്ചശേഷം ആദ്യം സെക്രട്ടേറിയറ്റിൽ ജൂനിയർ അസിസ്റ്റന്റും പിന്നീട് റായ്രംഗ്പുർ | President of India | Manorama News
അയത്നലളിതമായ 5 വർഷം. അങ്ങനെയാവും രാഷ്ട്രപതികാലത്തെക്കുറിച്ച് റാം നാഥ് കോവിന്ദും കരുതുന്നത്. അൽപം മുൻപാണ് രാഷ്ട്രപതിയായതെന്നു തോന്നുന്നുവെന്ന് ഈയിടെ അദ്ദേഹം എഴുതി. ഡൽഹിയുടെ ഭരണ-രാഷ്ട്രീയ കാലാവസ്ഥയ്ക്കു വിരുദ്ധമായി, വിവാദങ്ങളിലോ തർക്കങ്ങളിലോ രാഷ്ട്രപതിഭവന്റെയും | Ram Nath Kovind | Manorama News
ന്യൂഡൽഹി ∙ യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ പ്രതിപക്ഷ കക്ഷികളിൽ ഉടലെടുത്ത ആശയക്കുഴപ്പം അമ്പരപ്പിക്കുന്നതായിരുന്നു. രാഷ്ട്രീയ പത്മവ്യൂഹത്തിൽപ്പെട്ട്, ഒപ്പമുണ്ടാവുമെന്നു വിശ്വസിച്ചവർ പോലും എതിർപാളയത്തിൽ അണിനിരന്ന തിരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയുടെ തോൽവി ഉറപ്പായിരുന്നു. | Draupadi Murmu | Yashwant Sinha | Manorama News
ന്യൂഡൽഹി ∙രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപദി മുർമുവിന്റെ വിജയം ഉറപ്പായിരുന്നെങ്കിലും വോട്ടു ശതമാനം 2017ലേതിനെക്കാൾ കുറഞ്ഞത് ബിജെപിയെ ഞെട്ടിച്ചു. ദ്രൗപദി മുർമുവിന് 64.03% വോട്ടാണു ലഭിച്ചത്. കഴിഞ്ഞ തവണ റാംനാഥ് കോവിന്ദിനു ലഭിച്ചത് 65.65% വോട്ടും. കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിന് 34.35% വോട്ട് ലഭിച്ചു | Draupadi Murmu | Manorama News
ന്യൂഡൽഹി∙ ആന്ധ്രപ്രദേശ്, സിക്കിം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല. ദ്രൗപദിക്ക് കേരളത്തിൽനിന്ന് ഒരു വോട്ടും തെലങ്കാനയിൽനിന്നു മൂന്നു വോട്ടും ലഭിച്ചു. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽനിന്ന് 8 വോട്ടുകൾ വീതം കിട്ടി. കേരളത്തിലെ ഒരു വോട്ടിന്റെ മൂല്യം 152. | Yashwant Sinha | Manorama News
ന്യൂഡൽഹി ∙ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് കഴിഞ്ഞ മാസം ജന്മഗ്രാമം സന്ദർശിച്ചപ്പോൾ ഒരു കാര്യം പറഞ്ഞു: ‘എന്നെപ്പോലെ ഒരാളെ ഈ ഉത്തരവാദിത്തത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിജി തിരഞ്ഞെടുത്തുവെന്നത് അദ്ഭുതകരമായ കാര്യമാണ്’. ആ ഒരു വാചകത്തിലുണ്ട് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു വനിതയെ | Draupadi Murmu | Manorama News
ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ ഭാരതത്തിന്റെ രാഷ്ട്രപതിയായി വജ്രശോഭയോടെ ദ്രൗപദി വിജയം. രാഷ്ട്രപതിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡുമായി അധികാരത്തിലെത്തുന്ന 64 വയസ്സുകാരി ദ്രൗപദി മുർമു, 64 % വോട്ടുമായാണ് ചരിത്രവിജയം കുറിച്ചത്.... India President Election 2022, President Election Results, Indian President, Draupadi Murmu, Daoupadi Murmu, Yashwant Sinha
ന്യൂഡൽഹി ∙ ചരിത്രമെഴുതി ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അനുകൂലമായി പ്രതിപക്ഷത്തുനിന്നും ക്രോസ് വോട്ടിങ്. പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയായി മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും, പ്രതിപക്ഷത്തെ 17 എംപിമാർ മുർമുവിന് അനുകൂലമായി
വോട്ടുമൂല്യത്തിന്റെ കണക്കു വച്ച് വിദഗ്ധർ വിലയിരുത്തിയിരുന്നത് ദ്രൗപദി മുർമുവിന് 61.1% വോട്ട് ഉറപ്പായും ലഭിക്കുമെന്നായിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്നാണ് വോട്ടുശതമാനം ഉയർന്നത്. ബിജെപിയുടെയും സഖ്യകക്ഷികളുടെയും മാത്രം വോട്ടല്ല ദ്രൗപദിക്ക് ലഭിക്കുകയെന്നത് നേരത്തേതന്നെ വ്യക്തമായിരുന്നു. എങ്ങനെയായിരുന്നു ഈ വിജയത്തിലേക്ക് ദ്രൗപദി മുർമു എത്തിയത്? കണക്കുകളുടെ കളിയേറെയുണ്ട് അതിൽ.Draupadi Murmu Graphics
ന്യൂഡൽഹി∙ ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന് ജെ.പി. നഡ്ഡയും സന്ദർശിച്ചു. Draupadi Murmu, India President Election
2017ലും രാഷ്ട്രപതി സ്ഥാനത്തേക്കു ദ്രൗപദിയുടെ പേരുയർന്നിരുന്നു. എന്നാൽ, അവസാന നിമിഷം റാം നാഥ് കോവിന്ദിനെ ബിജെപി പ്രഖ്യാപിച്ചു. ഇക്കുറിയും അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ മുതൽ ഇവിടുത്തുകാർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചറിയിച്ചതോടെ കാത്തിരിപ്പിനു വിരാമമായി... ഉപർബേദയിൽനിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള ആ യാത്രയുടെ കഥയാണിത്. വിഡിയോ കാണാം... Draupadi Murmu
ന്യൂഡൽഹി∙ ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. ആകെ വോട്ടുകളുടെ 64 ശതമാനം നേടിയ മുർമുവിനെ വിജയിയായി പ്രഖ്യാപിച്ചു. മുർമുവിന് 6,76,803 ആണ് ആകെ വോട്ടുമൂല്യം ലഭിച്ചത്... India President Election 2022, President Election Results, Indian President, Draupadi Murmu, Daoupadi Murmu, Yashwant Sinha, Presidential Poll
ന്യൂഡൽഹി∙ ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയെ ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പാർലമെന്റ് മന്ദിരത്തിൽ ഇന്നു രാവിലെ 11ന് തുടങ്ങും. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. ആദ്യം എംഎൽഎമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകൾ വേർതിരിക്കും. Draupadi Murmu | Yashwant Sinha | Manorama News
ഒരിക്കൽ, വീട്ടുമുറ്റത്തെ ചടങ്ങിൽ, ചേച്ചി കെ.ആർ ഗൗരിയുടെ കൈപിടിച്ച് നിറകൺചിരിയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി: ‘‘കുറവിലങ്ങാട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവസാനത്തെ പരീക്ഷയ്ക്കു 12 രൂപ ഫീസടയ്ക്കണം. എവിടെനിന്നൊക്കെയോ കഷ്ടപ്പെട്ട് അവസാന ദിവസമായപ്പോഴേക്കും അച്ഛൻ 11 രൂപയുണ്ടാക്കി. ഒരു രൂപ കൂടി വേണം. അന്നു രാവിലെ ഫീസ് തികയാതെ വിഷമിച്ചു സ്കൂളിലേക്കു പോകുമ്പോൾ അയൽക്കാരനായിരുന്ന ഒരാൾ വിളിച്ച് ഒരു രൂപ തന്നു... ’’
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 99% പേർ വോട്ട് ചെയ്തു. പാർലമെന്റിൽ 98.90 ശതമാനമാണ് പോളിങ്. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ 100% പോളിങ് നടന്നതായാണ് കണക്കുകൾ. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയുമാണ് മത്സരരംഗത്തുള്ളത്. മുർമുവിന് 60 ശതമാനത്തിലേറെ
തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് പൂർണം. നിയമസഭയിലെ 140 എംഎൽഎമാരെ കൂടാതെ ഉത്തർപ്രദേശിലെ ഒരു നിയമസഭാംഗവും തമിഴ്നാട്ടിലെ ഒരു എംപിയും നിയമസഭാ മന്ദിരത്തിലെ ബൂത്തിൽ വോട്ടു ചെയ്തു. കേരള എംഎൽഎമാരെല്ലാം പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കു വോട്ടു ചെയ്തുവെന്നാണു വിവരം.
ന്യൂഡൽഹി ∙ പാർട്ടി തീരുമാനത്തിനു വിരുദ്ധമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും ‘കൂറുമാറ്റം’. ഇതിന്റെ ഗുണം കൂടുതൽ കിട്ടിയത് എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന്.അസമിൽ 20 കോൺഗ്രസ് എംഎൽഎമാർ മുർമുവിനു വോട്ടു ചെയ്തതായി നേരത്തേ കോൺഗ്രസ് സഖ്യകക്ഷിയായിരുന്ന എഐയുഡിഎഫ് ആരോപിച്ചു. മേഘാലയയിൽ 5
തിരുവനന്തപുരം∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു നിന്നുള്ള 140 എംഎൽഎമാരും വോട്ടു ചെയ്തു. നിയമസഭാ സമുച്ചയത്തിലെ മൂന്നാം നിലയിൽ സജ്ജീകരിച്ച ബൂത്തിലായിരുന്നു എംഎൽഎമാർ വോട്ടു രേഖപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്കാണ് കേരളത്തിൽ... President Election | Kerala MLAs voted | Manorama News
ന്യൂഡൽഹി ∙പതിനഞ്ചാം രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂർത്തിയായി. എംപിമാരും എംഎൽഎമാരും വോട്ട് രേഖപ്പെടുത്തി. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ. പാർലമെന്റിലും വിവിധ നിയമസഭകളിലും രാവില 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും.- Droupadi Murmu | Yashwant Sinha | 2022 Indian President Election | Manorama News
ന്യൂഡൽഹി∙ ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാർലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ഇന്നു നടക്കും. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. 60 ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നു കരുതുന്ന ദ്രൗപദി മുർമു ജയമുറപ്പിച്ചു. | Presidential Poll | Manorama News
ന്യൂഡൽഹി ∙ ഇന്നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എംപിമാരും എംഎൽഎമാരുമായി ആകെ 4809 വോട്ടർമാർ. രഹസ്യ ബാലറ്റിലൂടെയാണ് വോട്ട്. എംപിമാർക്ക് പച്ച നിറമുള്ള ബാലറ്റും എംഎൽഎമാർക്ക് പിങ്ക് ബാലറ്റുമാണ്. എംപിയുടെ വോട്ടുമൂല്യം 700. സംസ്ഥാനങ്ങളിലെ ജനസംഖ്യ (1971 സെൻസസ് പ്രകാരം) അനുസരിച്ചാണ് എംഎൽഎമാരുടെ വോട്ടുമൂല്യം. | Presidential Poll | Manorama News
തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരള നിയമസഭയിൽ വോട്ട് ചെയ്യാൻ രണ്ട് അതിഥികൾ. കേരളത്തിൽ നിന്നുള്ള 140 എംഎൽഎമാർക്കു പുറമേ യുപിയിൽനിന്നുള്ള എംഎൽഎയും തമിഴ്നാട്ടിൽനിന്നുള്ള എംപിയുമാണു വോട്ട് ചെയ്യാൻ ഇവിടെ എത്തുന്നത്. ഉത്തർപ്രദേശ് സേവാപുരി മണ്ഡലത്തിലെ എംഎൽഎ നീൽ രത്തൻ സിങ് | Presidential Poll | Manorama News
ഇന്നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രണ്ടേ രണ്ടു സ്ഥാനാർഥികളേയുള്ളൂ; എൻഡിഎയുടെ ദ്രൗപദി മുർമുവും സംയുക്ത പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയും. എന്നാൽ, 17 സ്ഥാനാർഥികൾ മത്സരിച്ചു റെക്കോർഡിട്ട രാഷ്ട്രപതി തിരഞ്ഞെടുപ്പും നമുക്കുണ്ടായിരുന്നു; 1967ൽ. സ്ഥാനാർഥിത്വത്തിനു കർശന വ്യവസ്ഥകൾ | Indian presidential elections | Manorama News
സ്വതന്ത്ര സ്ഥാനാർഥി വി.വി.ഗിരിയെ പിന്തുണയ്ക്കാനായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം. എന്നാൽ ഇക്കാര്യം അവർ പൊതുജന മധ്യത്തിൽ പ്രഖ്യാപിച്ചിരുന്നില്ല. പകരം തന്റെ സ്വാധീനവലയത്തിലുള്ള എംപിമാരോടുൾപ്പെടെ ഗിരിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം കോൺഗ്രസ് നേതൃത്വവും അറിഞ്ഞു. അന്ന് കോൺഗ്രസ് പ്രസിഡന്റായിരുന്ന എസ്. നിജലിംഗപ്പ, ഇന്ദിരയോട് പരസ്യമായി റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിക്കാൻ..
ന്യൂഡൽഹി ∙ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു വ്യക്തമായ മുൻതൂക്കം. നിലവിൽ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതു പരിഗണിച്ചാൽ, ആകെ വോട്ടു മൂല്യത്തിൽ 60 ശതമാനത്തിൽ കൂടുതൽ നേടി ദ്രൗപദി ഇന്ത്യയുടെ രാഷ്ട്രപതിയാകും. | Presidential Poll | Manorama News
തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളി ജനതാദൾ എസിന്റെ കേരളത്തിലെ എംഎൽഎമാരായ മന്ത്രി കെ.കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കു വോട്ടു ചെയ്യാൻ ഒരുങ്ങുന്നു. പാർട്ടി കേരള നേതൃത്വം എടുത്ത ഈ തീരുമാനം | Janata Dal (S) | Manorama News
തൃശൂർ ∙ ബിജെപിയുടെ നീക്കം ഫലിച്ചു; കക്ഷിഭേദമന്യേ പിന്തുണ നേടിയ ദ്രൗപദി മുർമു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാവുമെന്ന് ഉറപ്പായി. പതിനാറാം രാഷ്ട്രപതി | Presidential Poll | Draupadi Murmu | BJP | presidential election | Manorama Online
ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ഗോത്രവിഭാഗക്കാരിയായ ദ്രൗപദി മുർമു, ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന കോൺഗ്രസ് നേതാവ് അജോയ് കുമാറിന്റെ പരാമർശം വിവാദത്തിൽ. ദ്രൗപദി മുർമുവിനെതിരായ അജോയ് കുമാറിന്റെ പരാമർശത്തെ കടുത്ത ഭാഷയിൽ വിമർശിച്ച്
കൊൽക്കത്ത ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു ബംഗാളിൽ പര്യടനം നടത്തി. തിങ്കളാഴ്ച രാവിലെ വടക്കൻ ബംഗാളിൽ ഹ്രസ്വ സന്ദർശനം നടത്തിയശേഷമാണു വൈകിട്ടോടെ കൊൽക്കത്തയിലെത്തിയത്. കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, ഗജേന്ദ്ര സിങ് ശെഖാവത്ത്, ജി.കിഷൻ റെഡ്ഡി എന്നിവർ ഒപ്പമുണ്ടായിരുന്നു. | Draupadi Murmu | Manorama News
മുംബൈ∙ മഹാരാഷ്ട്രയിൽ എംഎൽഎമാരുടെ വിമതനീക്കത്തിൽ അടിപതറിയ ശിവസേന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു പിന്തുണ പ്രഖ്യാപിച്ചു. എംപിമാരിൽ ഭൂരിപക്ഷവും എൻഡിഎയ്ക്ക് പിന്തുണ നൽകണമെന്ന് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടതോടെയാണു തീരുമാനം. | Shiv Sena | Manorama News
ഈ മാസം നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന, എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി 16 ശിവസേന എംപിമാർ രംഗത്തെത്തിയിരുന്നു. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത 22 എംപിമാരിൽ 16 പേരാണ് എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്.
അമരാവതി ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനു പിന്തുണ പ്രഖ്യാപിച്ച് തെലുങ്കു ദേശം പാർട്ടി (ടിഡിപി). ‘ഗോത്ര വിഭാഗക്കാരിയായ ആദ്യ രാഷ്ട്രപതി’ ആകുന്ന മുർമുവിനെ പിന്തുണയ്ക്കുകയാണെന്നു ടിഡിപി അധ്യക്ഷനും - TDP | Droupadi Murmu | YSR Congress Party | NDA | 2022 Indian President Election | Manorama News
ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ബംഗാളിലും ജാർഖണ്ഡിലും പ്രചാരണത്തിനു പോകില്ല. ബിജെപി സ്ഥാനാർഥിയും ഗോത്രവിഭാഗക്കാരിയുമായ ദ്രൗപദി മുർമുവിനെ എതിർത്താൽ ബംഗാളിൽ തങ്ങളെ പിന്തുണയ്ക്കുന്ന ആദിവാസി വിഭാഗം പിണങ്ങുമോ India President Election, Mamata Banerjee, Draupadi Murmu, Yashwant Sinha, BJP, NDA, Opposition Parties
പട്ന ∙ ബിഹാറിൽ പ്രചാരണത്തിനെത്തിയ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിനെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പട്ന വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു. ഉപമുഖ്യമന്ത്രിമാരായ താരകിഷോർ പ്രസാദ്, രേണു ദേവി, കേന്ദ്രമന്ത്രി | Draupadi Murmu | Bihar | Nitish Kumar | Presidential Poll | Manorama Online
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ കോൺഗ്രസ് നിർത്തിയേക്കില്ല. രാഷ്ട്രപതി സ്ഥാനാർഥിയുടെ കാര്യത്തിലെന്ന പോലെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയെ നിർത്തുന്നതാണ്...2022 Indian President Election , Election Method Of President Of India , How President Is Elected In India
ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള റായ്റംഗ്പുരിൽ നിന്നു വളഞ്ഞുപുളഞ്ഞു നീളുന്ന വഴിയുടെ അരികുചേർന്നു കിടക്കുന്ന ഗ്രാമമാണ് ഉപർബേദ. ഗ്രാമീണരിൽ ഭൂരിഭാഗവും സന്താൾ ഗോത്ര വിഭാഗക്കാർ. ഗ്രാമീണരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവിടെ നിന്നുള്ള Draupati Murmu, NDA, Presidential Candidate, BJP, Manorama News
ബെംഗളൂരു∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യ സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള ഇടതുമുന്നണി തീരുമാനത്തിനൊപ്പം നിൽക്കുമെന്നു കേരളത്തിൽ നിന്നുള്ള ജനതാദൾ എസ് നേതാക്കൾ പാർട്ടി ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ അറിയിച്ചു. കേരള ഘടകം പ്രസിഡന്റ് മാത്യു.ടി തോമസ് എംഎൽഎ, മന്ത്രി കെ.കൃഷ്ണൻകുട്ടി | Presidential Poll | Manorama News
ന്യൂഡൽഹി ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ ദ്രൗപദി മുർമുവിനു പിന്തുണയുമായി ശിരോമണി അകാലിദളും. ന്യൂനപക്ഷങ്ങളുടെയും ചൂഷിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും BJP, Droupadi Murmu, Akali Dal, Manorama News
തിരുവനന്തപുരം∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് അവ്യക്തത ഇല്ലെന്ന് ജെഡിഎസ് കേരള ഘടകം. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് ജെഡിഎസ് നേതാവ് മാത്യു ടി.തോമസ് പറഞ്ഞു | Presidential Poll | JDS | Draupadi Murmu | Mathew T Thomas | Manorama Online
തിരുവനന്തപുരം∙ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഭരണപക്ഷ നേതാക്കൾ എത്താതിരുന്നതു മോദിയെ പേടിച്ചാണെന്നു വിമർശിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനു | PA Mohammed Riyas | K Sudhakaran | Yashwant Sinha | presidential election | Manorama Online
തിരുവനന്തപുരം∙ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ വോട്ട് അഭ്യർഥിക്കാനായി കേരളത്തിലെത്തി. ഇന്നലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഇന്നു നിയമസഭാ മന്ദിരത്തിൽ എൽഡിഎഫ്, യുഡിഎഫ് എംഎൽഎമാരെയും എംപിമാരെയും കാണും. | Yashwant Sinha | Manorama News
ന്യൂഡൽഹി∙ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് യശ്വന്ത് സിൻഹ പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ നിരയിലെ...Yashwant Sinha submits nomination | Presidential Poll | Manorama News
ന്യൂഡൽഹി∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ പിന്തുണയ്ക്കും. സിൻഹയുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചടങ്ങിലും ടിആർഎസ് പങ്കെടുക്കുമെന്നും തെലങ്കാന മന്ത്രി കെ.ടി. രാമറാവു... TRS, President Election
ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനാർഥിയാകാൻ പത്രിക നൽകിയവരിൽ ചേരിനിവാസിയും ഡൽഹിയിലെ പ്രഫസറും. മുംബൈ മുളുന്ദിലെ അമർ നഗർ ചേരിയിൽ താമസിക്കുന്ന സഞ്ജയ് സവ്ജി ദേശ്പാണ്ഡെയും ബിഹാർ സരൻ President election, Nomination, Manorama News
ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടു തീരുമാനിക്കുന്നതിനു മുന്നോടിയായി ജാർഖണ്ഡ് മുക്തി മോർച്ച നേതാക്കൾ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിക്കും. എൻഡിഎ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ മത്സരിപ്പിക്കുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ നിരയിലാണെങ്കിലും ജെഎംഎം അവർക്കു
ലക്നൗ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി). Draupadi Murmu, Yashwant Sinha, President election, Congress, BJP, President of india election 2022 date, narendra modi, bjp, nda, upa, congress, ramnath kovind, venkaiah naidu, lok sabha,Manorama Online, Malayalam News, Manorama Online News, Malayala Manorama.
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു വിജയത്തിലേക്കു മുന്നേറുമ്പോൾ ഒഡീഷക്കാരുടെ മനസ്സിലേക്കോടിയെത്തുന്നത് വി.വി.ഗിരിയാണ്. ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതിയായിരുന്ന വരാഹഗിരി വെങ്കിടഗിരി എന്ന വി.വി.ഗിരിയും...VV Giri, VV Giri manorama news, VV Giri Latest news, Draupadi Murmu
എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു രാഷ്ട്രപതി തിരഞ്ഞെടുപ്പിനു നാമനിർദേശപത്രിക നൽകി. പേരു നിർദേശിച്ചവരിൽ ഒന്നാം പേരുകാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പത്രിക രാജ്യസഭാ സെക്രട്ടറി ജനറലും തിരഞ്ഞെടുപ്പു വരണാധികാരിയുമായ ..draupadi murmu, Draupadi murmum, Draupadi murmum Manorama news, Draupadi murmum latest news
അമരാവതി∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് പിന്തുണ അറിയിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. Draupadi Murmu, India President Election 2022, Presidential Poll, Jagan Mohan Reddy, Andhra Pradesh
അച്ഛന്റെ കൈപിടിച്ച് സ്കൂൾ കവാടം കടന്നെത്തിയ 4 വയസ്സുകാരിയുടെ ചിരി വിടർന്ന മുഖം വസന്ത് കുമാർ ഗിരിയുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്. റായ്റംഗ്പുരിലുള്ള ഉപർബേഡ ഗ്രാമത്തിലെ എൽപി സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളിൽ താൻ പഠിപ്പിച്ച വിദ്യാർഥി രാജ്യത്തിന്റെ പ്രഥമ വനിതയാകാൻ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് ഈ മുൻ അധ്യാപകൻ. | Draupadi Murmu | Manorama News
ന്യൂഡൽഹി ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് പിന്തുണയേറുന്നതിനൊപ്പം പ്രതിപക്ഷത്ത് ആശയക്കുഴപ്പവും വർധിച്ചു. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ ഇന്നലെ നടത്താനിരുന്ന ജാർഖണ്ഡ് യാത്ര മാറ്റിവച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂടുതൽ പാർട്ടികൾ പ്രതിപക്ഷത്തുനിന്ന് കൂറുമാറുമോയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. | Draupadi Murmu | Yashwant Sinha | Manorama News
ന്യൂഡൽഹി ∙ ഭുവനേശ്വറിൽനിന്നു മുൻപു പലവട്ടം വന്നതു പോലെയല്ല, ചരിത്രമെഴുതിയാണു ദ്രൗപദി മുർമു ഇന്നലെ ഡൽഹിയിൽ വന്നിറങ്ങിയത്. എംഎൽഎയായും മന്ത്രിയായും ഗവർണറായും നേരത്തെ വന്നിട്ടുള്ള ഡൽഹി വിമാനത്താവളത്തിൽ ജീവനക്കാരുൾപ്പെടെ അവരെ കാണാൻ തിരക്കു കൂട്ടി. കേന്ദ്രമന്ത്രിമാർ മുതൽ ബിജെപി പ്രവർത്തകർ വരെ കാത്തുനിന്നു. | Draupadi Murmu | Manorama News
ഭുവനേശ്വർ ∙ മയൂർഭഞ്ജ് ശിവക്ഷേത്രത്തിൽ പതിവായി ചെയ്യുന്ന ആ പുലർകാല ചിട്ട ഇന്നലെയും ദ്രൗപദി മുർമു മുടക്കിയില്ല. പുലർച്ചെ 3 മണിക്ക് തന്നെ ക്ഷേത്രവും പരിസരവും ചൂലുകൊണ്ട് അടിച്ചുവാരിയ മുർമു പുറത്തേക്കു നോക്കുമ്പോൾ വലിയ ആൾക്കൂട്ടം. നേരം വെളുക്കും മുൻപ് കേന്ദ്രം നിർദേശിച്ച സെഡ് കാറ്റഗറി സുരക്ഷയൊരുക്കാൻ | Draupadi Murmu | Presidential Poll | Z plus security cover | Manorama Online
ന്യൂഡൽഹി ∙ ഗോത്രവർഗ നേതാവ് ദ്രൗപദി മുർമുവിനെ (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാന മുഹൂർത്തമാണെന്നും ബിജെഡി നേതാവായ - Naveen Patnaik | Odisha | Draupadi Murmu | Presidential Polls | Manorama News
ന്യൂഡൽഹി∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് സിആർപിഎഫ് കമാൻഡോകളുടെ ‘സെഡ് പ്ലസ്’ സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. കേന്ദ്ര സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷാ | Draupadi Murmu | Presidential Poll | Z plus security cover | Manorama Online
ന്യൂഡൽഹി ∙ ഒഡീഷയിൽനിന്നുള്ള ഗോത്രവർഗ നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമു (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ (84) യാണു പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി. അടുത്ത മാസം 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. വോട്ട് മൂല്യത്തിൽ എൻഡിഎയ്ക്കു വ്യക്തമായ മുൻതൂക്കമുണ്ട്. | Draupadi Murmu | Yashwant Sinha | Manorama News
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ കണക്കിലെടുക്കുമ്പോൾ ബിജെപി ഇത്തവണ രാഷ്ട്രപതി സ്ഥാനത്തേക്കു ഗോത്രവർഗത്തിൽനിന്നുള്ള വ്യക്തിയെ പരിഗണിക്കുമെന്ന ബോധ്യത്തോടെ തന്നെയാണു പ്രതിപക്ഷത്തു ചർച്ചകൾ നടന്നത്. 2017ൽ രാഷ്ട്രപതിസ്ഥാനത്തേക്ക് ബിജെപി അപ്രതീക്ഷിതമായി | Draupadi Murmu | Yashwant Sinha | Manorama News
ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിൽ രാഷ്ട്രപതിയായി ഗോത്ര വർഗത്തിൽനിന്നൊരാൾ തിരഞ്ഞെടുക്കപ്പെടുന്നതിനു ദ്രൗപദി മുർമുവിലൂടെ കളമൊരുങ്ങി. സ്വാതന്ത്യ്രത്തിന്റെ 50–ാം വർഷത്തിലാണു പട്ടിക വിഭാഗത്തിൽനിന്നുള്ള കെ.ആർ.നാരായണൻ രാഷ്ട്രപതിയായത്. വിജയിച്ചാൽ രാജ്യത്തെ ആദ്യത്തെ ഗോത്ര വർഗ വനിതാ ഗവർണറെന്നതിനൊപ്പം | Droupadi Murmu | Manorama News
ഒഡീഷയിലേതു പോലെ ആന്ധ്രയിലും മുർമു ഉൾപ്പെടുന്ന സന്താൾ ഗോത്രവിഭാഗം സജീവ സാന്നിധ്യമായതിനാൽ ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിന്തുണയും ഉറപ്പിക്കാൻ ഈ ചടുലനീക്കത്തിലൂടെ ബിജെപിക്കാകും. എംപിമാർ, എംഎൽഎമാർ തുടങ്ങിയവർക്ക് Draupadi Murmu, Drupadi Murmu news, india presidential elections
ന്യൂഡൽഹി ∙ ഒറ്റരാത്രികൊണ്ട് യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസുകാരൻ അല്ലാതാവുകയും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയാവുകയും ചെയ്തു. അതോടെ തൃണമൂലുകാരനെ പിന്തുണയ്ക്കുന്നു എന്ന വിമർശനത്തിൽനിന്ന് കോൺഗ്രസും ഇടതു പാർട്ടികളും രക്ഷപ്പെട്ടു. അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആഗ്രഹിച്ചിടത്ത് | Yashwant Sinha | Manorama News
ന്യൂഡൽഹി∙ ഒഡീഷയില് നിന്നുള്ള ഗോത്രവിഭാഗം നേതാവും ജാര്ഖണ്ഡ് മുൻ ഗവര്ണറുമായ ദ്രൗപദി മുര്മു എന്ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്ഥി. ഡല്ഹിയില് ചേര്ന്ന ബിജെപി പാര്ലമെന്ററി ബോര്ഡ് യോഗമാണ് ദ്രൗപദി മുര്മുവിന്റെ പേരിന് അംഗീകാരം നല്കിയത്...
ബിജെപി രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്നു. സ്ഥാനാർഥി ആരെന്ന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. രാവിലെ അമിത് ഷാ, രാജ്നാഥ് സിങ്
ന്യൂഡൽഹി ∙ മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം. രാഷ്ട്രപതി സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നു ഗോപാൽകൃഷ്ണ... 2022 Indian President Election , Election Method Of President Of India , How President Is Elected In India
ന്യൂഡൽഹി ∙ മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന് സൂചന. രാഷ്ട്രപതി സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നു ഗോപാൽകൃഷ്ണ...
ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നു ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയതോടെ, പ്രതിപക്ഷത്തു മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ പേരു പരിഗണനയിൽ. നിലവിൽ തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനാണു സിൻഹ. സ്ഥാനാർഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂലിൽനിന്നു രാജിവയ്ക്കണമെന്നു | Yashwant Sinha | Manorama News
ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാർഥിയാകാനുള്ള ക്ഷണം നിരസിച്ച് ഗോപാൽകൃഷ്ണ ഗാന്ധി. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയെ തിരഞ്ഞെടുക്കുമ്പോൾ...
ശ്രീനഗർ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായി മത്സരിക്കാനില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് തന്റെ പേര് നിർദേശിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ | Farooq Abdullah | Opposition Presidential Candidate | Presidential Poll | Manorama Online
മുംബൈ∙ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണണമെന്ന് ശിവസേന. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശക്തനായൊരു സ്ഥാനാർഥിയെ പ്രതിപക്ഷത്തിനു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, കഴിവുള്ളൊരു പ്രധാനമന്ത്രിയെ പ്രതിപക്ഷം എങ്ങനെ... Presidential Election, Shivsena
ന്യൂഡൽഹി ∙ ആരെയാവും എതിർപക്ഷം രാഷ്ട്രപതി സ്ഥാനാർഥിയാക്കുക എന്നത് ഉറ്റുനോക്കി ബിജെപിയും പ്രതിപക്ഷവും. പ്രതിപക്ഷത്തിന്റെ മനസ്സറിയാൻ കോൺഗ്രസ് ഉൾപ്പെടെ ഏതാനും കക്ഷികളുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തിയെങ്കിലും ആരായിരിക്കും സ്ഥാനാർഥിയെന്നു വ്യക്തമാക്കിയില്ല. | Presidential Poll | Manorama News
ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതുസമ്മത സ്ഥാനാർഥിയെ നിർത്താൻ താൽപര്യമറിയിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളിലേക്കു പാലമിട്ട് ബിജെപി. പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖർഗെ (കോൺഗ്രസ്), മമത ബാനർജി (തൃണമൂൽ), അഖിലേഷ് യാദവ് (എസ്പി), നവീൻ പട്നായിക് (ബിജെഡി) | President election | Manorama News
ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് പ്രതിപക്ഷ നേതൃയോഗത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കൃത്യമായ അംഗബലമില്ലാത്തതിനാൽ പവാർ സ്ഥാനാർഥിയായി...
ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രതിപക്ഷത്തിന്റെ അഭിപ്രായമറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നെന്നു വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ - Presidential Poll | Congress | Mallikarjun Kharge | Rajnath Singh | Narendra Modi | Manorama News
നെഹ്റുവുമായി ഒട്ടേറെക്കാര്യങ്ങളിൽ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി രാജേന്ദ്രപ്രസാദിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. 1969ലാകട്ടെ, നീലം സഞ്ജീവ് റെഡ്ഢി രാഷ്ട്രപതിയാകുന്നതു തടയാനായി സ്വന്തം പാർട്ടിയെ പിളർത്തുന്ന നിലയിലേക്കു വരെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പോയി. പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് രാഷ്ട്രപതി സെയിൽ സിങ്ങുമായി കടുത്ത ഭിന്നതകളുണ്ടായിരുന്നു. ശങ്കർ ദയാൽ ശർമ. പ്രധാനമന്ത്രി പി.വി. നരസിംഹറാവുവുമായി..
ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയെ ഈ മാസം അവസാനം നടക്കുന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗം തീരുമാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിച്ചതോടെ ഇതു സംബന്ധിച്ച് ബിജെപിയിലും പ്രതിപക്ഷത്തും ചർച്ചകൾ സജീവമാവുകയാണ്. | President | Manorama News
പട്ന∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇത്തവണയും മലക്കം മറിയുമോയെന്നു ബിജെപിക്ക് ആശങ്ക. കഴിഞ്ഞ രണ്ടു രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും നിതീഷ് കുമാർ എതിർചേരിയിലെ രാഷ്ട്രപതി സ്ഥാനാർഥിയെയാണു പിന്തുണച്ചത് | nitish kumar | president election | BJP | Bihar | NDA | Presidential Candidate | Manorama Online
ന്യൂഡൽഹി∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ പൊതു സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്ന് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസാണു ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. വിജയ സാധ്യത ഇല്ലാത്തതിനാൽ ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപുള്ള ഐക്യ... Presidential Election, Congress, BJP, India
ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയ രംഗം വീണ്ടും സജീവമായി. ദേശീയ പുരോഗമന സഖ്യത്തിന്റെ (എൻഡിഎ) ഭാഗമല്ലാത്ത ബിജെഡി, വൈഎസ്ആർസിപി തുടങ്ങിയ കക്ഷികളുടെകൂടി പിന്തുണയോടെ തങ്ങളുടെ സ്ഥാനാർഥിയുടെ വിജയം എളുപ്പമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. | President election | Manorama News
ജൂലൈ 18 നുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദേശീയ ജനാധിപത്യസഖ്യത്തിനും വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ തന്ത്രജ്ഞരായ ബിജെപി നേതൃത്വം ഈ പ്രതിസന്ധി എങ്ങനെയും president of india election 2022 date, narendra modi, bjp, nda, upa, congress, ramnath kovind, venkaiah naidu,
ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18നു നടക്കും. വോട്ടെണ്ണൽ ജൂലൈ 21ന്. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജിവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. വിജ്ഞാപനം ഈ മാസം 15നു പുറപ്പെടുവിക്കും. president election 2022, election commission, Manorama News
ന്യൂഡൽഹി∙ പതിനാറാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. രാജ്യസഭാ സെക്രട്ടറി ജനറൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വരാണാധികാരിയാകും. തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്ന് president election 2022, election commission, Manorama News
ജമ്മു–കശ്മീരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. അങ്ങനെ വന്നാൽ കോൺഗ്രസ് വോട്ടുകളിലും വലിയ ഭിന്നിപ്പുണ്ടാകും. പിന്നീട് എന്തു നീക്കം നടത്തിയിട്ടും കാര്യമുണ്ടാകില്ലെന്ന ആശങ്കയും പ്രതിപക്ഷ നിരയിലുണ്ട്...President of India
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.