Activate your premium subscription today
രാജ്യാന്തര വിപണിയിൽ കൊക്കോ ഉയർത്തെഴുന്നേൽപ്പിന് ഒരുങ്ങുന്നു. യൂറോപ്യൻ യൂണിയൻ ഇറക്കുമതിക്ക് നിയന്ത്രണം വരുത്തുമെന്ന സൂചനകൾ ഊഹക്കച്ചവടക്കാരെ കൊക്കോ അവധിയിൽ ഷോട്ട് കവറിങിന് പ്രേരിപ്പിച്ചത് വ്യാപാര രംഗം ചൂട് പിടിക്കാൻ അവസരം ഒരുക്കി.
അറബ് രാജ്യങ്ങൾ നോമ്പു കാല ആവശ്യങ്ങൾക്കായി ഇന്ത്യൻ ഏലത്തെ കൂടുതലായി ആശ്രയികേണ്ടി വരുമെന്ന് രാജ്യാന്തര വിപണിയിലെ പുത്തൻ ചലനങ്ങൾ സൂചന നൽകുന്നു. പുതുവർഷത്തിൽ ആഗോള സുഗന്ധവ്യഞ്ജന വിപണി നിയന്ത്രണം ഇന്ത്യൻ ഏലത്തിനു തന്നെയാവും. ഗ്വാട്ടിമലയിലെ തോട്ടങ്ങളിൽനിന്നും പുറത്തു വരുന്ന വാർത്തകൾക്ക് സുഗന്ധം ലേശം
തമിഴ്നാട്ടിൽ നാളികേരോൽപന്നങ്ങളുടെ ലഭ്യത ഗണ്യമായി ചുരുങ്ങിയത് മുഖ്യ വിപണികളിൽ വിലക്കയറ്റത്തിന് അവസരം ഒരുക്കി. നാളികേരം ശേഖരിക്കാൻ അയ്യപ്പ ഭക്തർ രംഗത്ത് ഇറങ്ങിയത് വെളിച്ചെണ്ണ മില്ലുകാരെ അക്ഷരാർഥത്തിൽ പരിഭ്രാന്തരാക്കി. പച്ചത്തേങ്ങ സംഭരണം മില്ലുകാരുടെ കണക്ക് കൂട്ടലിനൊത്ത് ഉയരുന്നില്ലെന്നാണ്
ഇന്ത്യൻ ഏലക്ക മുന്നേറ്റത്തിന്റെ പാതയിൽ. ശരാശരി ഇനങ്ങൾ തുടർച്ചയായ അഞ്ചാം ദിവസവും 2500 രൂപയ്ക്കു മുകളിൽ സ്ഥിരത കൈവരിച്ചത് കണക്കിലെടുത്താൽ ശക്തമായ കുതിപ്പിനുള്ള സാങ്കേതിക തയ്യാറെടുപ്പ് ഉൽപ്പന്നം ആരംഭിച്ചതായി വേണം വിലയിരുത്താൻ. ഹൈറേഞ്ചിൽ ഏലക്ക വിളവെടുപ്പ് പുരോഗമിച്ചെങ്കിലും വിപണിയുടെ ആവശ്യത്തിന്
മണ്ഡലകാല നോമ്പിനു തുടക്കംകുറിച്ചതോടെ വിപണികളിൽ പച്ചത്തേങ്ങയ്ക്ക് പതിവിലും കൂടുതൽ ആവശ്യക്കാരെ പ്രതീക്ഷിക്കുന്നു. ശബരിമല സീസൺ നാളികേരത്തിനു വർധിച്ച ഡിമാൻഡ് സൃഷ്ടിക്കുമെന്ന നിലപാടിലാണ് വ്യാപാര രംഗവും. ഓഫ് സീസണായതിനാൽ കാർഷിക മേഖലകളിൽ ചരക്ക് ലഭ്യത കുറഞ്ഞതിനാൽ വാങ്ങൽ താൽപര്യം വിലക്കയറ്റത്തിനു
ഏഷ്യൻ റബർ വിപണികളിൽ പുൾ ബാക്ക് റാലി. രണ്ടാഴ്ചത്തെ തളർച്ചയ്ക്ക് ശേഷം തിരിച്ച് വരവിന് അവസരം ഒരുക്കിയത് താഴ്ന്ന റേഞ്ചിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് കാണിച്ച ഉത്സാഹം ഇന്ന് ജപ്പാൻ, സിംഗപ്പുർ വിപണികൾ നേട്ടമാക്കി. ബാങ്കോക്കിൽ നിരക്ക് ഉയർന്നത് കയറ്റുമതി രാജ്യങ്ങൾക്കും ആവേശം പകർന്നു.
അവസാന നിമിഷ വാങ്ങലുകൾ വെളിച്ചെണ്ണയ്ക്കും ആവേശം പകർന്നു. ദീപാവലിയുടെ ഭാഗമായി ഭക്ഷ്യയെണ്ണ വിൽപന എറ്റവും ഉയർന്ന തലത്തിൽ നീങ്ങുന്നതിനാൽ പാചകയെണ്ണ വിപണികളെല്ലാം ചൂടുപിടിച്ചു. വാങ്ങൽ താൽപര്യത്തിൽ വെളിച്ചെണ്ണ വില ഈ മാസം ഇതാദ്യമായി ഇന്നലെ നൂറു രൂപ ഉയർന്നത് വരും ദിനങ്ങളിലും ഭേദപ്പെട്ട വിലയ്ക്ക് അവസരം
കറുത്തപൊന്നിന്റെ വിലയിൽ ചെറിയ തിരിച്ചു വരവിന്റെ സൂചനകൾ പ്രകടമായെങ്കിലും ഉൽപാദകകേന്ദ്രങ്ങൾ ചരക്കുനീക്കത്തിൽ വരുത്തിയ നിയന്ത്രണം തുടരുന്നു. അടുത്ത സീസണിലെ വിളവ് സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി കർഷകർ കാത്തുനിൽക്കുന്നു. തുലാ മഴയുടെ ഏറ്റക്കുറച്ചിലും ഉയർന്ന പകൽ താപനിലയും കൊടികളെ ബാധിച്ചാൽ
യെന്നിന്റെ വിനിമയ മൂല്യത്തിലെ ചാഞ്ചാട്ടത്തിനിടയിലും ഏഷ്യൻ മാർക്കറ്റുകളിൽ റബർ നേരിയ റേഞ്ചിൽ നീങ്ങി. ചൈനയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ച് അന്താരാഷ്ട്ര നാണയ നിധി നടത്തിയ പ്രവചനം റബറിനെ സ്വാധീനിച്ചു. ജിഡിപി വളർച്ച 4.8 ശതമാനത്തിൽ ഒതുങ്ങുമെന്ന വിലയിരുത്തൽ വ്യവസായികളെ രംഗത്തുനിന്ന് അൽപ്പം
ഭക്ഷ്യയെണ്ണ വിപണിയിലെ ഉണർവിനിടെ വെളിച്ചെണ്ണയ്ക്ക് തിരിച്ചടി. ദീപാവലി വേളയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പാചകയെണ്ണ വിൽപന. മുംബൈ, ഡൽഹി, കോൽക്കത്ത എന്നിവിടങ്ങളിൽ പാം ഓയിൽ, സൂര്യകാന്തി, സോയാ, നിലക്കടല എണ്ണകൾക്ക് ഒപ്പം വെളിച്ചെണ്ണയ്ക്കും ആവശ്യക്കാരുണ്ട്. ഇതിനിടെ തമിഴ്നാട് ലോബി കൊപ്രയും നാളികേരവും
Results 1-10 of 37