Activate your premium subscription today
കോട്ടയം ∙ ടാപ്പിങ് തൊഴിലാളികൾക്കും സ്വയം ടാപ്പിങ് നടത്തുന്ന ചെറുകിട റബർ കർഷകർക്കുമുള്ള ആനുകൂല്യങ്ങൾ റബർ ബോർഡ് കൂട്ടി. വനിതകൾ, പട്ടികജാതി – പട്ടികവർഗക്കാർ എന്നിവർക്കും ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ചില സഹായങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. വിദ്യാഭ്യാസം, ചികിത്സ, ഇൻഷുറൻസ് വിഭാഗങ്ങളിലാണ് ആനുകൂല്യങ്ങൾ കൂട്ടിയത്. ലൈഫ് ഇൻഷുറൻസിലേക്കുള്ള ബോർഡ് വിഹിതം 900 രൂപയായി കൂട്ടി. അപകടമരണത്തിനു 4 ലക്ഷവും സാധാരണ മരണത്തിന് ഒരു ലക്ഷവും ഇൻഷുറൻസ് വിഹിതം ലഭിക്കും.
കോട്ടയം ∙ റബറിന്റെ ആഭ്യന്തര വിലയ്ക്കു പിന്നാലെ രാജ്യാന്തര വിലയും 200 രൂപയിൽ നിന്നു താഴേക്ക്. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന്റെ വില കിലോയ്ക്ക് 196.17 രൂപയായി. ഒരു ദിവസം കൊണ്ടു കുറഞ്ഞത് 4 രൂപയാണ്. പ്രധാന റബർ ഇറക്കുമതി രാജ്യമായ ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതും ചരക്കുലഭ്യത കൂടിയതുമാണു
ഉൽപാദനച്ചെലവ് കിലോയ്ക്ക് 200 രൂപയിലും അധികമാണെന്നിരിക്കേ വിലയിടിവ് കർഷകർക്ക് വൻ തിരിച്ചടിയാണ്. അതേസമയം, കുരുമുളക് വിലയിൽ 100 രൂപയുടെ വർധനയുണ്ടായി.
റബർ ഉൽപാദകമേഖലയ്ക്ക് കരുത്തു പകരാൻ നിർണായക ഇടപെടലുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീൽഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ കേന്ദ്ര വ്യവസായ മന്ത്രാലയം റബർ ബോർഡിന് അനുമതി നൽകി. റബർ ബോർഡ് വൈസ് ചെയർമാൻ അനിൽകുമാർ, ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ.ഹരി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര വ്യവസായ
ഇക്കഴിഞ്ഞ ഓഗസ്റ്റ് 9ന് റബർ ആർ.എസ്എസ്-4 ഇനത്തിന് കിലോയ്ക്ക് വില റെക്കോർഡ് ഉയരമായ 247 രൂപയിൽ എത്തിയിരുന്നു. വില വൈകാതെ 250 രൂപ എന്ന നാഴികക്കല്ല് മറികടക്കുമെന്ന് പ്രതീക്ഷിച്ചങ്കിലും പിന്നീട് കുറയുകയാണുണ്ടായത്. റബർ ബോർഡിന്റെ ഇന്നത്തെ വില കിലോയ്ക്ക് 194 രൂപയാണ്.
റബർ വില കൂടുതൽ താഴേക്ക് പതിക്കുകയാണ്. ഇഞ്ചി, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
റബർ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് മൂന്നുരൂപ കൂടി ഇടിഞ്ഞു. ഇഞ്ചി, കാപ്പി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
രാജ്യാന്തര വില ഏതാനും ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആഭ്യന്തര വിലയ്ക്കൊപ്പമെത്തി. കുരുമുളകിന് 100 രൂപ കൂടി ഉയർന്നു. ഇഞ്ചി, കാപ്പി, വെളിച്ചെണ്ണ വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വില നോക്കാം.
റബർ വില തുടർച്ചയായി താഴോട്ടിറങ്ങുകയാണ്. കാപ്പി, ഇഞ്ചി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം അറിയാം.
സ്വപ്നം സാക്ഷാൽകരിച്ചതിന്റെ ആവേശത്തിലാണ് സംസ്ഥാനത്തെ ഓരോ റബർ കർഷകനും. ഇനി ഒരിക്കലും ആ പഴയ കാലം തിരിച്ചു വരില്ലെന്ന വിലയിരുത്തലുകളെ കാറ്റിൽ പറത്തി മികച്ചയിനം റബർ വില കിലോഗ്രാമിന് 250 രൂപയ്ക്കു മുകളിൽ ഇടം പിടിച്ചു. അതേ ഒരു വ്യാഴവട്ടം മുന്നേ സഞ്ചരിച്ച പാതയിലേക്ക് വിപണി വീണ്ടും തിരിച്ചെത്തിയത്
Results 1-10 of 107