Activate your premium subscription today
Monday, Mar 31, 2025
പ്രമാടം ∙ ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി നേതാജി ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനും മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനുമാണു പദ്ധതി ലക്ഷ്യമിടുന്നത്. സ്കൂളിലെ സോഷ്യോ ഇക്കോളജിക്കൽ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ നിർമിച്ച പ്ലാന്റിൽ കുട്ടികൾ
കണ്ണൂർ ∙ പച്ചപ്പിന്റെ മേൽവിലാസമാണ് കണ്ണൂരിന് ഇനി. ഹരിതവീടുകൾ, ഹരിതഹരിതനഗരം, ഹരിത വിദ്യാലയം, ഹരിത ഇടങ്ങൾ, ഹരിത ഓഫിസുകൾ എന്നിങ്ങനെ കൊടുംവേനലിലും പച്ചയണിയുകയാണ്. മാലിന്യമുക്ത നവകേരളം ജനകീയ ക്യാംപെയ്നിന്റെ ലക്ഷ്യത്തിലേക്കെത്തുകയാണ് ജില്ല. ഏപ്രിൽ 3ന് ബ്ലോക്ക് തല പ്രഖ്യാപനവും 5ന് ജില്ലാ പ്രഖ്യാപനവും
പന്തളം ∙പൂഴിക്കാട് ചിറമുടിയിൽ ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള നഗരസഭയുടെ ആലോചനകൾക്കെതിരെ പ്രദേശവാസികൾ രംഗത്തെത്തിയത് ഫലത്തിൽ നാടിനു ഗുണമായി. ഇൻസിനറേറ്റർ മറ്റൊരു സ്ഥലത്ത് പരിഗണിക്കാമെന്ന നഗരസഭാ തീരുമാനമാണ് ഒരു ഗുണം. മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറകളും വഴിവിളക്കുകളും സ്ഥാപിച്ചതാണ് മറ്റൊന്ന്.
പാലക്കാട് ∙ക്ലീൻ കേരള കമ്പനി 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 25 വരെ ജില്ലയിൽ നിന്നു നീക്കിയത് 5731 ടൺ മാലിന്യം. മാലിന്യമുക്തം നവകേരള പദ്ധതിയുടെ ഭാഗമായി നിലവിൽ പ്രതിദിനം 30 ടണ്ണിലേറെ മാലിന്യമാണു ജില്ലയിൽ നിന്നു നീക്കുന്നത്. ഈ വർഷം നീക്കിയതിൽ 4931 ടണ്ണും പുനരുപയോഗിക്കാനാകാത്ത നിഷ്ക്രിയ
കാക്കനാട് ∙ ശുചീകരണ പ്രക്രിയ പൂർത്തിയാകാത്തതിനാൽ ‘മാലിന്യ മുക്ത തൃക്കാക്കര’ പ്രഖ്യാപനം മാറ്റി. ഇന്നലെ കലക്ടർ പ്രഖ്യാപനം നടത്തുമെന്നായിരുന്നു നഗരസഭയുടെ അറിയിപ്പ്.ശുചീകരണം ബാക്കിയുണ്ടെന്ന പ്രതിപക്ഷത്തിന്റെ പരാതി ശ്രദ്ധയിൽപ്പെട്ടതോടെ ചടങ്ങ് ഏതാനും ദിവസം കഴിഞ്ഞു നടത്താമെന്ന് കലക്ടർ
വാളയാർ ∙ മാലിന്യത്തിൽ നിന്നു ഊർജം ഉൽപാദിപ്പിക്കാൻ കഞ്ചിക്കോട് വ്യവസായ മേഖലയിൽ നിർമിക്കുന്ന ‘വേസ്റ്റ് ടു ബയോഗ്യാസ്’ പ്ലാന്റിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഞ്ചിക്കോട് ന്യൂ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഏരിയയിൽ കെഎസ്ഇബി സബ്സ്റ്റേഷനു എതിർവശത്തെ 11 ഏക്കർ സ്ഥലത്തു നിർമിക്കുന്ന പ്ലാന്റിലെ
കേരളത്തിലെ 82 ശതമാനം പൊതുജലാശയങ്ങളിലും 78 ശതമാനം വീട്ടുകിണറുകളിലും മനുഷ്യവിസര്ജ്യത്തില്നിന്നുള്ള കോളിഫോം ബാക്ടീരിയ അപകടകരമായ തോതിലാണെന്ന് തദ്ദേശവകുപ്പു മന്ത്രി എം.ബി.രാജേഷ്. കക്കൂസ് മാലിന്യം പുഴയിലും കായലിലും മറ്റു ജലസ്രോതസുകളിലും തട്ടുകയാണ് ചെയ്യുന്നതെന്നും കരിമീനൊക്കെ കഴിക്കുമ്പോള് ഇത് ഓര്മയില് വേണമെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടി ∙ സംസ്കരിക്കാനും നിർമാർജനം ചെയ്യാനും ജനങ്ങൾ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്ന വീടുകളിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ വീടുകളിൽ നേരിട്ടെത്തി ശേഖരിക്കുന്ന പദ്ധതിക്കു നഗരസഭാ കൗൺസിൽ അംഗീകാരം നൽകി.സർക്കാരിന്റെ ഐഎസ്ഒ സർട്ടിഫിക്കേഷനും ക്ലീൻ കേരള കമ്പനിയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അംഗീകാരമുള്ള
പെരിന്തൽമണ്ണ ∙ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർത്ത് പെരിന്തൽമണ്ണ നഗരസഭ ഉണങ്ങിയ ഇലകൾ കത്തിക്കുന്നത് ഒഴിവാക്കാനായി നഗരസഭയിൽ വിവിധ ഭാഗങ്ങളിൽ കരിയില സംഭരണികൾ ഒരുങ്ങി.സംഗീത റോഡ് ജംക്ഷനിൽ സ്ഥാപിച്ച കരിയില സംഭരണി നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.
ജൈവ മാലിന്യം വളമാക്കാമെന്നു നമുക്ക് അറിയാം എന്നാൽ അടുക്കളമാലിന്യത്തിൽനിന്നു വളത്തിനു പുറമേ, വിപണിമൂല്യമേറെയുള്ള പ്രോട്ടീൻ പൗഡർ, കൈറ്റിൻ, കൈറ്റോസാൻ എന്നിവയും കിട്ടുമെന്നായാലോ? ‘വേസ്റ്റ് ടു വെൽത്ത്’ എന്ന ആശയം അക്ഷരാർഥത്തിൽ നടപ്പാക്കുകയാണ് കോഴിക്കോട് കട്ടങ്ങലിലെ കെ.സി.അനൂപിന്റെ ‘ബ്ലാക് ഫ്ലൈ
Results 1-10 of 1759
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.