Activate your premium subscription today
Tuesday, Apr 15, 2025
ജനിച്ച കൂറ് , നാള് എന്നിവ അനുസരിച്ചു ഓരോ വ്യക്തിയുടെയും വാരഫലം വ്യത്യസ്തമായിരിക്കും
മേടക്കൂറ്∙ അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന് മേടക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നേട്ടങ്ങൾ കൈവരുന്നതാണ്. സർക്കാർ കാര്യങ്ങൾക്ക് നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകും. കർമസ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കുക. അധികാര പ്രാപ്തി, ഭാഗ്യാനുഭവങ്ങൾ ഇവ ഉണ്ടാകുന്നതാണ്. ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കാകും.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): വിഷു ആഘോഷിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ യാത്ര നടത്താൻ അവസരം ലഭിക്കും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. സാമ്പത്തിക കാര്യങ്ങളിൽ ഭദ്രത കൈവരിക്കാൻ സാധിക്കും. കടം കുറച്ചൊക്കെ വീട്ടാൻ
അശ്വതി : പ്രവർത്തനങ്ങളിൽ സ്വാർഥത അധികരിച്ചു നിൽക്കും. സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യും. തൊഴിൽ മേഖലയിൽ ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ജലജന്യ രോഗ സാധ്യത.
മേടക്കൂറ്: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം ശത്രുശല്യം കുറയുന്നതിനും ധനധാന്യ–വസ്ത്രാഭരണാദി ലാഭം എന്നിവയും പ്രതീക്ഷിക്കാം. അധികമായ ധന ചെലവുകൾ വന്നു ചേരുന്നതാണ്. ദൂരദേശ യാത്രകൾ വേണ്ടിവരും. എങ്കിലും ചില ക്ലേശങ്ങളും യാത്രാവേളകളിൽ ഉണ്ടാകാം. നിത്യ വരുമാനത്തിൽ വർധനവ് ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്.
അശ്വതി∙ സുഹൃത്സഹായത്താൽ പുതിയ കർമമേഖലകൾക്കു തുടക്കം കുറിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)ശനി 12-ലേക്കു മാറിയെങ്കിലും ഈയാഴ്ച മേടക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങൾ നടത്തിയെടുക്കുന്നതിലെ തടസ്സം മാറിക്കിട്ടും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സാധിക്കും. ആരോഗ്യകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റം ഉണ്ടാകും.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):വ്യാഴാഴ്ച വൈകുന്നേരം ആറു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വ്യാഴാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, ശത്രുക്ഷയം, ആരോഗ്യം ഇവ കാണുന്നു.
അശ്വതി : മനഃസംഘർഷം അയയും. ജോലിയിൽ ശ്രദ്ധ വർധിക്കും. യാത്രകളിലൂടെ നേട്ടം. ജോലി തേടിയുള്ള യാത്രകൾ നടത്തും. കാലാവസ്ഥാജന്യ രോഗസാധ്യത. കടം നല്കിയിരുന്ന പണം തിരികെ ലഭിക്കും. കർമരംഗത്ത് മാറ്റം.
അശ്വതി∙ കീഴ്ജീവനക്കാരുടെ സഹകരണത്താൽ പുതിയ കർമങ്ങൾ ഏറ്റെടുക്കും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ ഉപദേശം തേടും. തൃപ്തിയായ വിഷയത്തിനു പുതിയ വിദ്യ ആരംഭിക്കും. ഭരണി∙ വിദ്യാർഥികൾക്കു കൂടുതൽ പ്രയത്നിച്ചാൽ മാത്രമേ പ്രതീക്ഷിച്ച വിജയം കൈവരിക്കുവാനാകൂ. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിനു
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): ശനി കുംഭം രാശിയിൽ നിന്നു മീനം രാശിയിലേക്ക് മാറിയതിനാൽ മേടക്കൂറുകാർക്ക് കഴിഞ്ഞയാഴ്ചകളെ പ്പോലെ അത്ര നല്ല ഫലങ്ങളല്ല ഈയാഴ്ചഅനുഭവപ്പെടുക. വീഴ്ച പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. വീടു വിട്ടു യാത്ര വേണ്ടിവരും. ജോലിരംഗത്ത് ആരോപണങ്ങൾ പ്രതീക്ഷിക്കാം.
Results 1-10 of 1315
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.