Activate your premium subscription today
ഇരുപത്തിയേഴ് നക്ഷത്രങ്ങളും ഉൾപ്പെടുന്ന പന്ത്രണ്ട് കൂറുകാർക്കും അടുത്ത ഒരു വർഷം എപ്രകാരമായിരിക്കുമെന്ന് നോക്കാം.2025 മാർച്ച് 29 ന് ശനിയും മേയ് 14 ന് വ്യാഴവും മേയ് 18 ന് രാഹുവും കേതുവും രാശി മാറുന്നു. ഗ്രഹമാറ്റത്താൽ പന്ത്രണ്ട് കൂറുകാർക്കും ഗുണദോഷസമ്മിശ്ര ഫലമായിരിക്കും അനുഭവപ്പെടുക. മേടം (അശ്വതി,
2025 പുതുവർഷത്തിലെ കൂറ് അനുസരിച്ചു 27 നക്ഷത്രക്കാരുടെയും പൊതുഫലങ്ങൾ വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. മനുഷ്യ മനസ്സിനെ അഥവാ ജീവിതത്തെ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങളായ വ്യാഴം , ശനി എന്നിവ 2025 പുതുവർഷത്തിൽ രാശി മാറുന്നു.
മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക 1/4):പല മാറ്റങ്ങളും പ്രതീക്ഷിക്കാവുന്ന ഒരു വർഷമായിരിക്കും ഇത്. പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാവാനും ഇടയുണ്ട്. പരീക്ഷയിൽ ഉന്നത വിജയം നേടും. വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകാം. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. പേരും പെരുമയും വർധിക്കാനും അംഗീകാരങ്ങൾ ലഭിക്കാനും യോഗമുണ്ട്.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത മുന്നേറ്റം. ബിസിനസ് രംഗത്ത് നേട്ടം. സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കുവാൻ അവസരം. താൽക്കാലിക ജോലി സ്ഥിരപ്പെടും. മനസ്സിൽ നിലനിന്നിരുന്ന വിഷമതകൾ വിട്ടൊഴിയും. വിവാഹ ആലോചനകളിൽ അനുകൂലബന്ധം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാനിടവരും.വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള പരിശ്രമത്തിൽ വിജയം കാണും.
അശ്വതി: വിദേശതൊഴിൽ ലാഭത്തിനു സാധ്യത. മനസ്സിനിണങ്ങിയ ഗൃഹലാഭം. സേനാവിഭാഗങ്ങളിൽ സ്ഥാനക്കയറ്റം. വാസസ്ഥാനം വെടിഞ്ഞു താമസിക്കേണ്ടി വരും. വ്യാപാരം അഭിവൃദ്ധിപ്പെടും. വിവാഹ ആലോചനകളിൽ തീരുമാനമെടുക്കും. കോടതികളിൽ നിലനിന്നിരുന്ന കേസുകൾ വിജയം കൈവരിക്കും. സാമ്പത്തികപരമായ മേൽഗതി കൈവരിക്കും. പ്രണയബന്ധങ്ങളിൽ അനുകൂല തീരുമാനം കൈക്കൊള്ളും. ബന്ധുജനസഹായം വർധിക്കും. ദോഷശമനത്തിന് ഗണപതി ഭജനം നടത്തുക.
പൂരുരുട്ടാതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
മൂലം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
തൃക്കേട്ട നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
വിശാഖം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചോതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
Results 1-10 of 138