Activate your premium subscription today
ജിദ്ദ ∙ തുടർച്ചയായ നാലാം വർഷവും ജിദ്ദയിൽ നടക്കുന്ന ലോക ചാപ്യൻഷിപ്പിൻ്റെ രണ്ടാം റൗണ്ടിന്റെ ഭാഗമായി ഫോർമുല 1 എസ്ടിസി സൗദി അറേബ്യൻ ഗ്രാൻഡ് പ്രി 2024ന് ഇന്ന് കിക്ക് ഓഫ് ചെയ്യും. 2024 മാർച്ച് 7 നും മാർച്ച് 9 നും ഇടയിൽ കോർണിഷ് സർക്യൂട്ടിലാണ് മത്സരം. പത്ത് ടീമുകളെ പ്രതിനിധീകരിച്ച് ഇരുപതോളം ഡ്രൈവർമാർ
മനാമ ∙ രാജ്യത്തെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നായ ഫോർമുല വൺ ഗ്രാൻപ്രിയുടെ തിരക്കുകളിലാണ് ബഹ്റൈൻ. മാർച്ച് 2നു നടക്കുന്ന ഫോർമുല വൺ കാറോട്ട മത്സരം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാറോട്ട പ്രേമികളുടെ ഒഴുക്ക് നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞു. ബഹ്റൈനിലെ പ്രധാന ഹോട്ടലുകൾ എല്ലാം വളരെ മുൻപ് തന്നെ
ദോഹ ∙ വെള്ളിയാഴ്ച ആരംഭിക്കുന്ന മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രി കാണികൾക്കുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു.ഗതാഗതക്കുരുക്ക് ഒഴിവാക്കി വേദിയിലെത്താൻ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കാനും നിർദേശിച്ചു.നാളെ മുതൽ 19 വരെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് മോട്ടോ ജിപി. ഉച്ചയ്ക്ക് 2 മുതലാണ് പരിശീലന സെഷനുകൾ. 18ന്
ദോഹ∙ഓട്ടമൊബീൽ രംഗത്തെ സുപ്രധാന പ്രദർശനമായ ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ ആതിഥേയത്വത്തിന് തയാറെടുത്ത് ഖത്തർ. ഒക്ടോബർ 5 മുതൽ 14 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് മോട്ടർ ഷോ നടക്കുന്നത്. ടൊയോട്ട, ലക്സസ്, പോർഷെ, വോക്സ് വാഗൻ, കിയ, ഓഡി തുടങ്ങി ഓട്ടമൊബീൽ രംഗത്തെ 31 ലോകോത്തര ബ്രാൻഡുകൾ പ്രദർശനത്തിൽ
ഭൂമുഖത്തെ ഏറ്റവും അപകടം പിടിച്ച റേസ് എന്ന വിശേഷണം ചേരുക ഐൽ ഓഫ് മാന്‍ ടിടിക്കായിരിക്കും. 114 വര്‍ഷത്തെ ചരിത്രമുള്ള ഈ ബൈക്ക് റേസിങ്ങിനിടെ ഇതുവരെ പൊലിഞ്ഞത് 151 മനുഷ്യ ജീവനാണ്. ഐറിഷ് സമുദ്രത്തിലെ ഡഗ്ലസ് ദ്വീപില്‍ വര്‍ഷത്തിലൊരിക്കലാണ് ഐൽ ഓഫ് മാന്‍ നടക്കുക.1907ല്‍ ആരംഭിച്ച ഐൽ ഓഫ് മാന്‍ പല വര്‍ഷങ്ങളില്‍
തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ നിമിഷത്തിലും നിറഞ്ഞു നില്ക്കുന്ന അനിശ്ചിതത്വമാണ് മോട്ടോര്‍സ്പോര്‍ട്സ് മത്സരങ്ങളുടെ ജീവന്. വര്‍ഷങ്ങള്‍ കഴിയും തോറും വാഹനങ്ങളുടേയും ഡ്രൈവര്‍മാരുടേയും കാഴ്ചക്കാരുടേയും സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിക്കുന്നുണ്ട്. എങ്കില്‍ പോലും ഇന്നും ഓരോ വളവിലും മരണം പതിയിരിക്കുന്ന
Results 1-6