Activate your premium subscription today
'അള്‍ട്രാവൈലറ്റ് എഫ്99' (Ultraviolette F99) മോഡല്‍ ഇന്ത്യയിലെ വേഗമേറിയ മോട്ടര്‍സൈക്കിള്‍ എന്ന നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 1ന് നടത്തിയ 'വാലി റണ്ണി’ലാണ് ഇലക്ട്രിക് മോട്ടര്‍സൈക്കിളായ അള്‍ട്രാവൈലറ്റ് എഫ്99 ചരിത്രം രചിച്ചത്. ഫെഡറേഷന് ഓഫ് മോട്ടര്‍ സ്പോര്‍ട്സ്ക്ലബ്സ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള വാലി
ന്യൂഡൽഹി∙ 60 കിലോവാട്ട്– അവർ ശേഷിയുള്ള ബാറ്ററിയുടെ കരുത്തിൽ 500 കിലോമീറ്റർ റേഞ്ചിലുള്ള ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന വാഗ്ദാനവുമായി മാരുതി സുസുക്കി ഇന്ത്യ. ഇന്ത്യയിൽ നിർമിക്കുന്ന ഈ ഇവികൾ യൂറോപ്യൻ രാജ്യങ്ങളിലേക്കും ജപ്പാനിലേക്കും കയറ്റി അയയ്ക്കുമെന്നും കമ്പനി സിഇഒ ഹിസാഷി തക്യൂച്ചി പറഞ്ഞു.
ബൈക്കുകളുടേയും കാറുകളുടേയും വലിയ ശേഖരം തന്നെയുണ്ട് ദുൽഖർ സൽമാന്. പുതിയതും വിന്റേജുമായി നിരവധി വാഹനങ്ങളുള്ള ഗാരിജിലേക്ക് ഇപ്പോഴിതാ ഒരു പുതിയ അതിഥി കൂടി. പുത്തൻ ബൈക്ക് സ്വന്തമാക്കി. ദുൽഖറിന് നിക്ഷേപമുള്ള അൾട്രാവയലന്റ് എന്ന ഇലക്ട്രിക് ഇരുചക്രവാഹന നിർമാണ കമ്പനിയുടെ എഫ് 77 മാക് 2 എന്ന മോഡലാണ്
ഇന്ത്യയില്‍ വൈദ്യുത സൂപ്പര്‍ ബൈക്കുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ കമ്പനിയാണ് അള്‍ട്രാവയലറ്റ്. ദുല്‍ക്കർ സല്മാന് നിക്ഷേപമുള്ള അള്‍ട്രാവയലറ്റ് പുറത്തിറക്കിയ എഫ്77ന്റെ കരുത്ത് പ്രകടമാക്കുന്ന വിഡിയോ പുറത്തുവന്നു. കാര്‍, ട്രക്ക്, ബസ് എന്നിവ കെട്ടിവലിക്കാന്‍ ഈ വൈദ്യുത ബൈക്കിന് സാധിക്കുമോ? ഒരു പടികൂടി
അള്‍ട്രാവയലറ്റ് എഫ്77 ലിമിറ്റഡ് എഡിഷന് ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്ക് സ്വന്തമാക്കി, വിഡിയോ ജോക്കി രണ്‍വിജയ് സിന്‍ഹ. ആകെ പുറത്തിറക്കുന്ന 77 അള്‍ട്രാവയലറ്റ് എഫ്77 ലിമിറ്റഡ് എഡിഷനില്‍ പതിനാറാമത്തെ സ്പോര്‍ട്സ് ബൈക്കാണ് രണ്‍വിജയ് സിന്‍ഹയുടേത്. ബുക്കിങ് തുടങ്ങി രണ്ടു മണിക്കൂറിനകം ഈ ലിമിറ്റഡ് എഡിഷന്
ദുൽഖർ സൽമാനു നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അൾട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്ക് എഫ് 77 വിപണിയിൽ. ഒർജിനൽ, റെക്കോൺ എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന ബൈക്കിന്റെ വില യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ്. ഇതു കൂടാതെ എഫ് 77 ന്റെ പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കി. 77 എണ്ണം മാത്രം
ദുൽക്കർ സൽമാന് നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അൾട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്കിന്റെ ബുക്കിങ് ഒക്ടോബർ 23ന് ആരംഭിക്കും. എഫ് 77 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് നവംബർ 24ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കരുത്തും റേഞ്ചും കൂടിയ ഇലക്ട്രിക് ബൈക്കിന്റെ പ്രൊഡക്ഷൻ ട്രയൽ
ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്ത് അൾട്രാവയലറ്റ് ഓട്ടമോട്ടീവ് അവരുടെ എഫ്77 ബൈക്ക് അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയിലെ ഏറ്റവും ദൂരക്ഷമതയുള്ള ഇലക്ട്രിക് ഇരുചക്രവാഹനമായി മാറാൻ സാധ്യതയുള്ള ഈ ബൈക്ക് കമ്പനിക്കിപ്പോൾ ഒരു ‘മലയാളി കണക്ഷൻ’ കൂടിയുണ്ട്. നമ്മുടെ സ്വന്തം ദുൽഖർ സൽമാനാണ്
Results 1-8