Activate your premium subscription today
ന്യൂഡൽഹി∙ രാജ്യത്ത് വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു. വ്യാഴാഴ്ച മാത്രം 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര വിമാനക്കമ്പനികളുടെ 20 വീതം വിമാനങ്ങൾക്കും ആകാശ എയർലൈൻസിന്റെ 25 വിമാനങ്ങൾക്കുമാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ
ന്യൂഡൽഹി∙ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണി. മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈയിൽനിന്ന് ജിദ്ദയിലേക്കും മസ്കറ്റിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്കും ഭീഷണിയുണ്ട്. ഇതുകൂടാതെ മുംബൈ – ഹൗറ മെയിൽ ട്രെയിനുനേരെയും ബോംബ് ഭീഷണിയുണ്ട്.
ന്യൂഡല്‍ഹി∙ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ഒരുക്കുന്ന പുതിയ ബി 777 വിമാനങ്ങളിൽ ഒന്ന് ഇന്ത്യയിലെത്തി. യുഎസിലെ ടെക്സാസില്‍ നിന്ന് വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. വിമാനം എത്തുന്നതോടെ പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ....Air India One, Texas ,custom-made B777 aircraft, India, Manorama News, Malayalam News, Manorama Online.
ആകാശയാനങ്ങളോട് എന്നും മനുഷ്യന് കൗതുകമുണ്ട്. വിമാനത്തിൽനിന്ന് എന്തെങ്കിലും സമ്മാനം നിലത്തേക്ക് വീഴുമെന്ന് കരുതി കൈ ഉയർത്തി ആർത്തു വിളിക്കുന്ന കുട്ടികളും ഒരു അദ്ഭുതവസ്തുവിനെയെന്ന പോലെ വിമാനം നോക്കി നിൽക്കുന്ന പ്രായമായവരുമൊക്കെ ഇന്നും നമ്മുടെ നാട്ടിൽ പതിവു കാഴ്ചയാണ്....
കോവിഡ് സാഹചര്യത്തിൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ കുത്തനെ കുറഞ്ഞ് ആകാശപാതകൾ വിജനമായപ്പോൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് നിർബാധം പറന്നു പരീശീലിക്കുകയാണ് ഇന്ത്യയുടെ വിവിഐപി വിമാനമായ എയർ ഇന്ത്യ വൺ...| Air India One | VVIP Aircraft | Manorama News
അതിസുരക്ഷാ ബോയിങ് 777 വിമാനത്തിൽ ആദ്യ വിദേശയാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ വിമാനത്തിലെ മോദിയുടെ യാത്ര അയൽരാജ്യമായ ബംഗ്ലദേശിലേക്കായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ എന്ന വിമാനത്തോട് കിടപിടിക്കുന്ന സൗകര്യങ്ങളും സുരക്ഷയുമുണ്ട് മോദിയുടെ ഇന്ത്യൻ
ന്യൂഡൽഹി ∙ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ യാത്രകൾക്കായി യുഎസിൽനിന്നു വാങ്ങിയ ബോയിങ് 777 വിമാനം (എയർ ഇന്ത്യ വൺ) ഉദ്ഘാടന പറക്കൽ നടത്തി. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഭാര്യ സവിത എന്നിവരുമായി ഇന്നലെ രാവിലെ വിമാനം | Air India One | Malayalam News | Manorama Online
പ്രധാനമന്ത്രി, രാഷ്ട്രപതി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാനുള്ള പുതിയ എയർ ഇന്ത്യ വണ്ണിന്റെ ഫോട്ടോകൾ ചോർന്നതിനെ തുടർന്ന് എയർ ഇന്ത്യ ക്രൂ അംഗങ്ങളെ സസ്പെൻഡ് ചെയ്തു. പുതിയ വിമാനം ഇന്ത്യയിലെത്തിയപ്പോൾ ക്രൂ അംഗം ക്യാബിന്റെ ഫോട്ടോയെടുത്തിരുന്നു. തുടർന്ന് സുരക്ഷാ കാരണങ്ങളാൽ വിഐപി
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച രണ്ടാമത്തെ എയർ ഇന്ത്യ വൺ വിമാനവും ഡൽഹി രാജ്യാന്തര വിമാനതാവളത്തിൽ ലാന്‍ഡ് ചെയ്തു. എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായാണ് എയർ ഇന്ത്യ വൺ വിമാനവും നിർമിച്ചിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി,
പറക്കുന്ന വൈറ്റ് ഹൗസ് എന്നാണ് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് 1 അറിയപ്പെടുന്നത്. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളില്‍നിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ
Results 1-10 of 13