Activate your premium subscription today
Saturday, Mar 29, 2025
ന്യൂഡൽഹി∙ ഗുജറാത്തിലെ വഡോദരയിലെ പുതിയ ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സിൽ നിർമിക്കുന്ന ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി–295 മിലിറ്ററി ട്രാൻസ്പോർട്ട് വിമാനം 2026ൽ പുറത്തിറങ്ങും. കോംപ്ലക്സിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസും ചേർന്ന് നിർവഹിച്ചു. ഇന്ത്യയുടെ
കൊണ്ടോട്ടി ∙ വ്യാപാരികളും വിദ്യാർഥികളും വിനോദ സഞ്ചാരികളും ഏറ്റെടുത്തതോടെ എയർ ഏഷ്യയുടെ കോഴിക്കോട് –ക്വാലലംപുർ സർവീസ് വമ്പൻ ഹിറ്റ്. ഒരു മാസമാകുമ്പോൾ, സർവീസ് പ്രയോജനപ്പെടുത്തിയത് അയ്യായിരത്തോളം പേർ.
സൗദിയിൽ പുതിയ എയർ കാർഗോ കമ്പനി സ്ഥാപിക്കുന്നു. രാജ്യത്തെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
അബുദാബി ∙ ഇത്തിഹാദിന്റെ ഡബിൾ ഡെക്കർ വിമാനം എ380 4 മാസം മുംബൈയിലേക്ക് സ്പെഷൽ സർവീസ് നടത്തും. ഇത്തിഹാദിന്റെ 20ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31വരെ ആഴ്ചയിൽ 3 തവണ അബുദാബി – മുംബൈ റൂട്ടിലാണ് വിമാനം സർവീസ് നടത്തുക.
റിയാദ്∙ റോയൽ സൗദി എയർഫോഴ്സിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നാല് എയർബസ് A330MRTT മൾട്ടി-റോൾ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ വാങ്ങാൻ സൗദി പ്രതിരോധ മന്ത്രാലയം എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനിയുമായി കരാർ ഒപ്പിട്ടു. വിമാന ഇന്ധനം നിറയ്ക്കൽ, ദീർഘദൂര ഗതാഗതം, ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾ
സൂറിക് ∙ എയർബസ് എ 220 വിമാനങ്ങളുടെ വാതിലുകൾ ഇനി മുതൽ ഇന്ത്യ നിർമിക്കും. ബെംഗളൂരുവിലെ ഡൈനമാറ്റിക് ടെക്നോളജീസുമായി ഇതുസംബന്ധിച്ച കരാറിൽ എയർബസ് ഒപ്പുവച്ചു. പാസഞ്ചർ, സർവിസ്, കാർഗോ, എമർജൻസി എക്സിറ്റ് എന്നീ നാലു വിഭാഗങ്ങളിലായി ഒരു എ 220 എയർക്രാഫ്റ്റിന് എട്ട് വാതിലുകളാണുള്ളത്. ഇതിന്റെ നിർമാണത്തിന് പുറമെ,
ആകാശത്തേക്കു ചിറകുവിരിക്കുന്നതിനു തൊട്ടുമുൻപായി എയർബസിന്റെ പടുകൂറ്റൻ ആകാശയാനങ്ങളുടെ അവസാനഘട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്ന ഇടമാണ് ഫ്രാൻസിലെ ടൗലൗസ് പെയിന്റ് സെന്റർ. ഇവിടുത്തെ സർവസജ്ജമായ പതിമൂന്ന് പെയ്ന്റിങ് ഹാളുകളിലൊന്നിൽ വർണമണിഞ്ഞ ഒരു വിമാനത്തിന്റേതായി പുറത്തെത്തിയ ചിത്രങ്ങൾ അടുത്തിടെ ലോകശ്രദ്ധ ആകർഷിച്ചു. സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേര്‍ ആ ചിത്രങ്ങളെക്കുറിച്ചു ചർച്ച ചെയ്തു. കാരണം അതിൽ ചുവപ്പ് നിറത്തിൽ ആലേഖനം ചെയ്തിരുന്നു - എയര്‍ ഇന്ത്യ.
ഇന്ത്യയിലെ ആദ്യത്തെ എയര്‍ബസ് എ350 വിമാനം ജനുവരി 22 മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 316 യാത്രികരെ ഉള്‍ക്കൊള്ളുന്ന ഈ വലിയ യാത്രാവിമാനം തുടക്കത്തില്‍ ആഭ്യന്തര റൂട്ടുകളിലും പിന്നീട് രാജ്യാന്തര റൂട്ടുകളിലും ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇതിലേക്കുള്ള ബുക്കിങ്
ബര്‍ലിന്‍ ∙ ഫ്രാന്‍സിലെ എയര്‍ബസ് ജീവനക്കാരുടെ ക്രിസ്മസ് ഡിന്നറിൽ 700ൽ അധികം ജോലിക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ഫ്രാന്‍സിലെ എആര്‍എസ് ആരോഗ്യ ഏജന്‍സി അന്വേഷണം ആരംഭിച്ചു. അത്താഴ പരിപാടിയില്‍ പങ്കെടുത്ത ആളുകൾക്കെല്ലാം ഛര്‍ദ്ദിയും വയറിളക്കവും കലശലായതിനെ തുടര്‍ന്നാണ് ക്ലിനിക്കിൽ പ്രവേശിപ്പിച്ചതെന്ന് ഏജന്‍സി
ന്യൂഡൽഹി∙ വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡർ നൽകാൻ ഇൻഡിഗോ. 500 എയർബസ് എ320 നിയോ ഫാമിലി വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകുക. എയർബസ് 320 നിയോ ഫാമിലിയിൽ എ320 നിയോ, എ321 നിയോ, എ321 എക്സ്എൽആർ വിമാനങ്ങളുണ്ട്. 5,000 കോടി ഡോളറിന്റെ ഇടപാടാണിതെന്നാണ് സൂചന. കൂടുതൽ വിമാനങ്ങളുള്ളതിനാൽ കാര്യമായ
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.