Activate your premium subscription today
ബൈക്കുകളെക്കുറിച്ചുള്ള എല്ലാ വർത്തകളും
കോവിഡിനു ശേഷം ഏറ്റവും കൂടുതൽ തകർച്ച നേരിട്ട മേഖലകളിൽ ഒന്നാണ് നമ്മുടെ പൊതു ഗതാതവും സ്വകാര്യ ബസ് മേഖലയും. വർധിച്ചു വന്ന ഇന്ധന വിലയും ആളുകള്‍ സ്വന്തം വാഹനങ്ങളിലേക്ക് മാറിയതുമെല്ലാം സ്വകാര്യ ബസ് വ്യവസായത്തെ വല്ലാതെ പിന്നോട്ട് വലിച്ചു. പഴയ പ്രതാപത്തിലേക്ക് തിരികെ എത്താനുള്ള വഴികളെല്ലാം സ്വകാര്യ ബസ്
ദുബായ് ∙ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 11000 ബൈക്കുകൾ പരിശോധിച്ച് ആർടിഎ. 44 ബൈക്കുകൾ ഉപയോഗ യോഗ്യമല്ലെന്നു കണ്ടെത്തി.
മാള ∙ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തിരയുന്ന ആ യുവ മെക്കാനിക്കൽ എൻജിനീയർ മാമ്പ്രയിലുണ്ട്. കാക്കുന്നിപ്പറമ്പിൽ ബഷീറിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് റെയ്ഹാനാണ് ആ എൻജിനീയർ. മഹീന്ദ്ര ഗ്രൂപ്പ് പുറത്തിറക്കിയ ജാവ 42 മോഡൽ ക്രൂയിസർ ബൈക്ക് ഒരാൾക്കു മാത്രം ഉപയോഗിക്കാവുന്ന കഫേ റെയ്സർ ആക്കി മാറ്റിയ
അയാൾ ഉറങ്ങാതെ കിടക്കുകയായിരുന്നു. മകളുടെ മെലിഞ്ഞ കൈ അയാളുടെ നെഞ്ചിലുണ്ട്. കൂമ്പിയ ഒരു ആമ്പൽപ്പൂ തണ്ടോടെ ഒടിച്ച് നെഞ്ചിലേക്കിട്ടതു പോലെ ! ഉടുപ്പിന്റെ മുകളിലെ രണ്ടു ബട്ടൺ അഴിച്ച് അതിലൂടെ കൈകയറ്റി അയാളുടെ ഹൃദയത്തെ തൊട്ട്, മിടിപ്പുകളറിഞ്ഞായിരുന്നു മകളുടെ ഉറക്കം. അമ്മ മരിച്ചതിൽപ്പിന്നെ അവളുടെ ആശ്വാസം
ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായെന്ന് ആര്‍ടിഒ ആർ.രമണൻ പറയുന്നത്. റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ലാത്തയാളാണ് കാര്‍ നല്‍കിയത്. സ്വകാര്യ ആവശ്യത്തിനായി റജിസ്റ്റർ ചെയ്ത വാഹനം ടാക്സിയായി ഓടിക്കാനോ വാടക വാങ്ങി മറ്റൊരാൾക്കു നൽകാനോ പാടില്ല എന്ന
കാലം അതിവേഗം പാഞ്ഞുപോകുകയാണ്. ഇന്നു സ്ത്രീകൾ വാഹനം ഓടിക്കുന്നത് പുതുമയല്ല. സ്കൂട്ടർ, കാർ, ട്രെയിൻ, വിമാനം ഒക്കെ കടന്ന് അത് ബഹിരാകാശവാഹനങ്ങൾ വരെ എത്തിനിൽക്കുന്നു. എന്നാൽ അരനൂറ്റാണ്ടു മുൻപ് ഒരു വനിത കൊച്ചി നഗരത്തിലൂടെ സ്കൂട്ടർ ഓടിച്ചുപോയപ്പോൾ നാട്ടുകാർ മൂക്കത്തു വിരൽവച്ചു. പൊലീസുകാർ അതിശയിച്ചുനിന്നു.
കാത്തിരിപ്പുകള്‍ അവസാനിപ്പിച്ചുകൊണ്ട് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ഹോണ്ട. ആക്ടിവ ഇ എന്നു പേരിട്ടിരിക്കുന്ന സ്കൂട്ടര്‍ എടുത്തുമാറ്റാവുന്ന ബാറ്ററികളോടെയാണ് എത്തിയിരിക്കുന്നത്. ബാറ്ററി സ്വാപിങും ഭാവിയില്‍ സബ്സ്ക്രിബ്ഷന് മോഡലായി ബാറ്ററി അവതരിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്. രണ്ട്
കാറുകളിലെ പ്രധാന ഭാഗങ്ങളിലൊന്നാണ് ബാറ്ററികള്‍. കാറുകളിലെ ബാറ്ററിയുടെ ആയുസും പ്രകടനവുമെല്ലാം കാലാവസ്ഥ അടക്കം നിരവധി ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. ബാറ്ററികളുടെ ആരോഗ്യം സംരക്ഷിക്കുന്നതുവഴി യാത്രകള്‍ അപ്രതീക്ഷിതമായി മുടങ്ങുന്നില്ലെന്നു കൂടിയാണ് നമ്മള് ഉറപ്പുവരുത്തുന്നത്. കാര്‍ ബാറ്ററിയുടെ ആരോഗ്യം
ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ ലോകത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡും. അവരുടെ ഇവി ബ്രാന്‍ഡായ ഫ്ളെയിങ് ഫ്ളീക്ക് കീഴിലെ ആദ്യ ഇവിയായ സി6 ആണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചരിക്കുന്നത്. ഭാവിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ഫ്ളെയിങ് ഫ്ളീക്കു കീഴിലായിരിക്കും
വൻ ഓഫറുകളുമായി ഓല ഇലക്ട്രിക് ‘72 അവര്‍ റഷ്’. എസ് വൺ നിരയിലെ സ്കൂട്ടറുകൾക്ക് വൻ ഇളവുകളുമായിട്ടാണ് ഓല എത്തിയിരിക്കുന്നത്. ബോസ് (ബിഗസ്റ്റ് ഒല സീസൺ സെയിൽ) ക്യാംപയിന് കീഴിലാണ് ‘72 അവര്‍ റഷ്’ എന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകൾ പ്രകാരം എസ്1 പോര്‍ട്ട്ഫോളിയോയില്‍ സ്കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ
Results 1-10 of 550