Activate your premium subscription today
അജഗജാന്തരവും ചാവേറും പോലുള്ള വിജയ ചിത്രങ്ങൾക്ക് സംഗീതമേകിയ ജസ്റ്റിൻ വർഗീസിന്റെ യാത്രകൾക്ക് കൂട്ടായി ബി എം ഡബ്ള്യുവിന്റെ ആഡംബരം എത്തിയിരിക്കുന്നു. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ള്യുവിന്റെ 3 സീരീസ് ഗ്രാൻഡ് ലിമോസിൻ ആണ് ജസ്റ്റിൻ വർഗീസ് സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ള്യു വിതരണക്കാരായ ഇവിഎം
‘എനിക്കൊരു ഇന്നോവ ഉണ്ടായിരുന്നു. എന്റെ കുറെ ‘സംഗീതകാലങ്ങൾ’ കണ്ടത് ആ ഇന്നോവയാണ്. പുറത്തേക്ക് എങ്ങനെ ഒരു പാട്ട് കേള്‍ക്കും എന്ന് എനിക്കു കൃത്യമായി മനസ്സിലാകുന്ന വിധം ‘ഈക്യൂ’ ചെയ്തുവച്ച മ്യൂസിക്സിസ്റ്റമായിരുന്നു അതിലേത്. റെക്കോഡിങ് ദിവസങ്ങളിൽ സറ്റുഡിയോയിലെ റെക്കോഡിങ്ങും മിക്സിങ്ങും ഒക്കെ
ബോളിവുഡ് താരം ടൈഗര്‍ ഷിറോഫിന്റെ ബിഎംഡബ്ല്യു പ്രേമം അവസാനിക്കുന്നില്ല. നേരത്തെ ബിഎംഡബ്ല്യു 5 സീരീസ്(520ഡി) സ്വന്തമാക്കിയ ടൈഗര്‍ ഇത്തവണ 3 സീരീസ് ഗ്രാന്‍ ലിമൊസിനാണ് ഗാരിജില്‍ എത്തിച്ചിരിക്കുന്നത്. പൂജ എന്റര്ടെയ്ന്മെന്റ് ആന്റ് ഫിലിംസിന്റെ ഓഫിസിലേക്ക് പുതിയ കാറുമായി എത്തിയ ടൈഗറിന്റെ ചിത്രങ്ങള്‍
ബിഎംഡബ്ല്യുവിന്റെ ആഡംബര സെഡാൻ 3 സീരിസ് സ്വന്തമാക്കി യുവ നടൻ സർജിയാനോ ഖാലിദ്. കോഴിക്കോട് പ്രവർത്തിക്കുന്ന പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ ഡീലറായ റോഡ്വേയിൽ നിന്നാണ് 3 സീരിസിന്റെ ഡീസൽ വകഭേദം 320 ഡി സർജിയോ സ്വന്തമാക്കിയത്.ബിഎംഡബ്ല്യു 320 ഡിയുടെ 2014 ലക്ഷ്വറി ലൈൻ മോഡലാണ് താരം സ്വന്തമാക്കിയത്. രണ്ടു ലീറ്റർ
ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി യുവ നടൻ റോഷൻ മാത്യു. കൊച്ചി ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് റോഷൻ പുതിയ വാഹനം വാങ്ങിയത്. കുറച്ചു കാലത്തെ സ്വപ്നമാണ് ഈ വാഹനത്തിലൂടെ സാക്ഷാത്കരിച്ചത്. വാഹനം ഓടിക്കാൻ ഇഷ്ടമാണ്, ആറു സിലിണ്ടർ കാർ ഓടിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും ഇവിഎം പുറത്തുവിട്ട വിഡിയോയിൽ റോഷൻ
ബിഎംഡബ്ല്യുവിന്റെ കരുത്തൻ സെഡാൻ എം340ഐ ഗാരിജിലെത്തിച്ച് താര ദമ്പതിമാരായ ജീവയും അപർണ തോമസും. കോഴിക്കോട്ടെ പ്രീമിയം സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപനക്കാരായ റോഡ്വേ കാഴ്സിൽ നിന്നാണ് ഇരുവരും പുതിയ വാഹനം സ്വന്തമാക്കിയത്. ഏകദേശം 10000 കിലോമീറ്റർ മാത്രം ഓടിയ ഗ്രേ നിറത്തിലുള്ള വാഹനത്തിന്റെ രണ്ടാമത്തെ
കുട്ടിക്കാലത്ത് ഒരു സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് അവതാരക ലക്ഷ്മി നക്ഷത്ര. സ്വപ്നങ്ങൾക്കു വേണ്ടി കഠിനാധ്വാനം ചെയ്താൽ അതു സാധിക്കുക തന്നെ ചെയ്യും എന്നാണ് പുതിയ ബിഎംഡബ്ല്യു 3 സീരിസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ലക്ഷ്മി
ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി നടി റിമാ കല്ലിങ്കൽ. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ കാർ റിമ ഗാരിജിലെത്തിച്ചത്. ത്രീ സീരിസിന്റെ ഉയർന്ന വകഭേദം എം സ്പോർട്സാണ് പുതിയ വാഹനം. റിമാ കല്ലിങ്കലും ഭർത്താവും സംവിധായകുമായ ആഷിഖ് അബുവും ചേർന്നാണ് പുതിയ വാഹനത്തിന്റെ
പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടി സംയുക്ത മേനോൻ. പുതിയ കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നടി പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. കുട്ടിക്കാലം മുതലുള്ള
രാജ്യത്തെ ഏറ്റവും മികച്ച ആഡംബര കാർ നിർമാതാക്കളിലൊന്നാണ് ബിഎംഡബ്ല്യു. വാഹന പ്രേമികളുടെ മനം കവരുന്ന മോഡലുകളുടെ നീണ്ട നിരയുള്ള ബിഎംഡബ്ല്യു സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഒരു സുവർണാവസരം. പുതിയ കാറുകൾക്കും ആക്സസറീസിനും ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾക്കും അടിപൊളി ഓഫറാണ് ബിഎംഡബ്ല്യു
Results 1-10 of 13