Activate your premium subscription today
Saturday, Mar 29, 2025
ബസ് സംരക്ഷണ ജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ അവസാന വാരത്തിൽ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവച്ച് സമരം നടത്തുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ.
കോഴിക്കോട്∙ കോഴിക്കോട്– മാവൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. ബൈക്കിലെത്തിയ സംഘം ഇന്നലെ ബസ് ജീവനക്കാരെ മർദിച്ചു എന്നാരോപിച്ചാണ് പണിമുടക്ക്. എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍, ചെറുവാടി ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കുന്നത്. ബസ് ജീവനക്കാരുടെ പരാതിയിൽ 10 പേർക്കെതിരെ
പെരിന്തൽമണ്ണ ∙ റോഡിന്റെ തകർച്ചയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ–പെരിന്തൽമണ്ണ റൂട്ടിൽ സെപ്റ്റംബർ 2ന് സ്വതന്ത്ര ബസ് തൊഴിലാളി യൂണിയന്റെ (എസ്ബിടിയു) നേതൃത്വത്തിൽ സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തും. ഈ റൂട്ടിൽ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് ഗേറ്റ് വരെയുള്ള 4 കിലോമീറ്റർ റോഡ്
അത്തോളി∙ ശനിയാഴ്ച വൈകീട്ട് കൂമുള്ളിയില്‍ വച്ചു കുറ്റ്യാടി റൂട്ടില്‍ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറെ അകാരണമായി മര്‍ദിച്ചുവെന്നാരോപിച്ച് കുറ്റ്യാടി - ഉള്ള്യേരി - അത്തോളി - കോഴിക്കോട് റൂട്ടില്‍ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുക്ക്. ഇന്ന് രാവിലെ മുതലാണ് തൊഴിലാളികള്‍ പണിമുടക്കാരംഭിച്ചത്. അജ്വ ബസിലെ ഡ്രൈവര്‍ ലിനീഷിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കൂമുള്ളി സ്വദേശി ജംഷിദിനെതിരെ അത്തോളി പൊലീസ് കേസെടുത്തു
പടിഞ്ഞാറത്തറ ∙ സ്വകാര്യ ബസ് മിന്നൽ പണിമുടക്കിൽ വലഞ്ഞ് ജനം. കൽപറ്റ–പടിഞ്ഞാറത്തറ–മാനന്തവാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് തൊഴിലാളികളാണ് ഇന്നലെ പണിമുടക്ക് നടത്തിയത്. സുരക്ഷിതമായി ബസ് ഓടിക്കാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഈ റൂട്ടിൽ ഓടുന്ന 18 ബസുകളും ഉൾനാടുകളിൽ സർവീസ് നടത്തുന്ന 10 ബസുകളും
കോഴിക്കോട്∙ ബാലുശ്ശേരി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് പൂർണം. കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുമെന്ന് അറിയിച്ചെങ്കിലും ബസുകൾ ഇതുവരെ ഓടിയിട്ടില്ല. അതിനാൽ യാത്രക്കാർ താമരശ്ശേരി, ഉള്ളിയേരി വഴിയാണ് കോഴിക്കോട് എത്തിയത്.
ഒറ്റപ്പാലം ∙ നഗരസഭാ ബസ് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന സംവിധാനത്തിൽ വരുത്തിയ മാറ്റത്തെ ചൊല്ലി സ്വകാര്യ ബസുകളുടെ മിന്നൽ സമരം. യാർഡിന് അഭിമുഖമായി നിർത്തിയിരുന്ന ബസുകൾ തിരിച്ച് കെട്ടിടത്തിന് അഭിമുഖമായി പാർക് ചെയ്യണമെന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തോടാണ് പ്രതിഷേധം. ഗുരുവായൂർ-
കണ്ണൂർ∙ കണ്ണൂർ-തോട്ടട- നടാൽ ഗേറ്റ് വഴി തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലോക്കൽ ബസുകൾക്കു പുതുതായി നിർമിക്കുന്ന എൻഎച്ച് സർവീസ് റോഡിൽ കയറാൻ വഴി ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ദേശീയപാത വിഭാഗം ഓഫിസിലേക്ക് ബസുടമകളും തൊഴിലാളികളും മാർച്ച് നടത്തി.ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ
എടക്കാട്∙ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്നലെ നടത്തിയ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. കെഎസ്ആർടിസി പകരം സർവീസും നടത്തിയില്ല.ദേശീയപാത നിർമാണം പൂർത്തിയായാൽ താഴെചൊവ്വ–തോട്ടട വഴി നടാൽ റെയിൽവേ ഗേറ്റ് കടന്ന് തലശ്ശേരിയിലേക്കു പോകേണ്ട വാഹനങ്ങൾക്ക് മൂന്നര കിലോമീറ്ററോളം അധികം
കണ്ണൂർ∙ ദേശീയപാതാ നിർമാണം പൂർത്തിയായാകുമ്പോൾ ഉണ്ടാകുന്ന യാത്രാക്ലേശം ഒഴിവാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ സ്വകാര്യബസുകൾ 27ന് പണിമുടക്കും. ദേശീയപാത പൂർത്തിയായാൽ കണ്ണൂർ - തോട്ടട - നടാൽ ഗേറ്റ് വഴി തലശ്ശേരിയിലേക്ക് പോകേണ്ട ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ മൂന്നര
Results 1-10 of 138
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.