Activate your premium subscription today
വൈദ്യുതിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളാണ് ഇലക്ട്രിക് ബൈക്കുകൾ.
ന്യൂഡൽഹി ∙ ഇലക്ട്രിക് യുഗത്തിലേക്ക് ചുവടുവച്ച് റോയൽ എൻഫീൽഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് മോട്ടർ സൈക്കിൾ ബ്രാൻഡായ ‘ഫ്ലയിങ് ഫ്ലീ’, ഇതിനു കീഴിലെ ആദ്യ ഇലക്ട്രിക് ബൈക്ക് ‘സി6’ എന്നിവ റോയൽ എൻഫീൽഡ് അവതരിപ്പിച്ചു. ഭാവിയിൽ റോയൽ എൻഫീൽഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ‘ഫ്ലയിങ് ഫ്ലീ’ ബ്രാൻഡിനു കീഴിലായിരിക്കും
ദുബായ് ∙ ദുബായ് മെട്രോ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത; മെട്രോയിലും ട്രാമിലും യാത്രക്കാർക്ക് ഇ-സ്കൂട്ടറുകൾ കൊണ്ടുപോകാമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
രാജ്യത്തെ സ്പോർട്സ് ബൈക്ക് വിപണി അതിവേഗം മുന്നേറുകയാണെന്നും പ്രത്യേകിച്ച് ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കുകൾ മികച്ച വളർച്ചയാണ് കാണിക്കുന്നതെന്നും ഇലക്ട്രിക്ക് വാഹന കമ്പനിയായ അള്‍ട്രാവയലറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ നാരായണ്‍ സുബ്രഹ്മണ്യം പറഞ്ഞു. മൊത്തം ആഡംബര ബൈക്ക് വിപണിയുടെ ഉപഭോക്താക്കളിൽ 20
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഓല, ആഗോളതല വിപുലീകരണമാണ് ഉന്നമിടുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി 5,009.8 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു. 72-76 രൂപ നിരക്കിലായിരുന്നു ഓല ഇലക്ട്രിക്കിന്റെ ഐപിഒ.
ഇന്ത്യന്‍ വൈദ്യുത സ്കൂട്ടര്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്പനിയാണ് ഒല ഇലക്ട്രിക്. ഇപ്പോഴും ഇവി സ്കൂട്ടറുകളുടെ വില്പനയില് വലിയ പങ്ക് ഒലക്ക് സ്വന്തമാണ്. ഇലക്ട്രിക് ബൈക്ക് വിഭാഗത്തിലേക്കു കൂടി ഒല ഇറങ്ങുന്നതോടെ അവിടെയും വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഭൂരിഭാഗവും.
ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന് സ്കീം 2024(ഇഎംപിഎസ്) രണ്ടു മാസത്തേക്കു കൂടി നീട്ടി കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വ്യവസായ മന്ത്രാലയം. ജൂണ്‍ 31ന് കാലാവധി തീരുമായിരുന്ന പദ്ധതി ഇതോടെ സെപ്തംബര്‍ 30 വരെയുണ്ടാവുമെന്ന് ഉറപ്പായി. ഈ പദ്ധതിയുടെ ഭാഗമായി ഇരുചക്ര, മുച്ചക്ര വൈദ്യുത വാഹനങ്ങള്‍ക്ക് ഇക്കാലയളവില്‍
ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന വില്പനയില് കുതിപ്പ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ച് 72.48% വര്‍ധിച്ച് ഇത്തവണ ജൂണിലെ വില്പന 79,530ലെത്തി. മുന്‍ മാസത്തെ അപേക്ഷിച്ച് 3.41% വില്പന വളര്‍ച്ചയും രേഖപ്പെടുത്തി. മെയ് മാസം 76,907 വൈദ്യുത സ്കൂട്ടറുകളാണ് വിറ്റിരുന്നത്. ആകെ
ഇന്ത്യന്‍ വൈദ്യുത വാഹന നിര്‍മാതാക്കളായ ട്രേസ മോട്ടോഴ്സ് വിഒ.2 ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി. പ്രോട്ടോടൈപ്പ് മോഡലായാണ് ട്രേസ അവരുടെ വിഒ.2 ഇലക്ട്രിക് ട്രക്കിനെ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 2026ല്‍ ഈ വൈദ്യുത ട്രക്ക് പുറത്തിറക്കാനാണ് ട്രേസ മോട്ടോഴ്സിന്റെ ശ്രമം. സുരക്ഷയും
മൂന്നു വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം യുളു ഇ ബൈക്കുകള്‍... അതാണ് യുളു സ്വപ്നം കാണുന്ന ഇന്ത്യ. ഈയൊരു ലക്ഷ്യത്തിലേക്ക് യുളുവിന് പിന്നില്‍ കട്ടക്ക് പിന്തുണയുമായി ബജാജ് ഓട്ടോയും മാഗ്ന ഇന്റര്‍നാഷണല്‍ അടക്കമുള്ള കമ്പനികളുമുണ്ട്. യുളുവിന്റെ ആശയങ്ങള്‍ പ്രായോഗികമാക്കാന്‍ ഏറ്റവും ഒടുവിലായി 160 കോടിയുടെ
വിവാഹങ്ങൾ എപ്പോഴും ആഡംബരമായി നടത്താനാണ് പലരും ആഗ്രഹിക്കാറുള്ളത്. വിവാഹ വേദിയിലേക്ക് നല്ല ഗ്രാന്റ് എൻട്രി കൊടുക്കാനും പലരും ചിന്തിക്കാറുണ്ട്. അത്യാഡംബരമായ കാറുകളിലെല്ലാമെത്തി അമ്പരപ്പിക്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. ആചാരത്തിന്റെ പേരിൽ കുതിരപ്പുറത്ത് വരെ പലരും എത്താറുണ്ട്. എന്നാൽ സമൂഹ
Results 1-10 of 72