Activate your premium subscription today
ഫോഴ്സ് ഗൂര്‍ഖ 5 ഡോര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതുക്കിയ 3 ഡോര്‍ ഗൂര്‍ഖക്ക് 16.75 ലക്ഷം രൂപയും പുതിയ 5 ഡോര്‍ ഗൂര്‍ഖക്ക് 18 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 25,000 രൂപ നല്കി ഗൂര്‍ഖ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏപ്രില്‍ 29 മുതല്‍ ഫോഴ്സ് ആരംഭിച്ചിട്ടുണ്ട്. ഡീലര്‍മാര്‍ക്ക് ഗൂര്‍ഖ ഈ ആഴ്ച്ച തന്നെ
ഗൂര്‍ഖ 5 ഡോര്‍ എസ്യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോഴ്സ് മോട്ടോഴ്സ്. ഈ വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഗൂര്‍ഖ 5 ഡോര്‍ എസ്യുവിയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാര്‍ അര്‍മദയാണ്. നിലവിലുള്ള ഗൂര്‍ഖയുടെ 3 ഡോര്‍ മോഡല്‍ പുറത്തിറങ്ങി മൂന്നു വര്‍ഷത്തിനു ശേഷമാണ് ഫോഴ്സ്
ഫോഴ്സ് ട്രാക്സ് ക്രൂസറിന്റെ സഫാരി വേര്‍ഷന്‍ പുറത്തിറക്കി. കാട്ടിലെ കാഴ്ച്ചകള്‍ വിശാലമായി കാണാന്‍ പോകുന്നുവര്‍ക്കു വേണ്ടി രണ്ടു സണ്‍ റൂഫുകള്‍ അടക്കമുള്ള സൗകര്യങ്ങളുള്ള വാഹനമാണിത്. ടഡോബ കടുവാ സംരക്ഷണ കേന്ദ്രത്തിലായിരിക്കും ആദ്യം ഫോഴ്സ് ട്രാക്സ് ക്രൂസര്‍ സഫാരി വേര്‍ഷന്‍ എത്തുക. കാടിനു യോജിച്ച
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ പുറത്തിറക്കി പുണെ ആസ്ഥാനമായുള്ള ഫോഴ്സ് മോട്ടോഴ്സ്. 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന എംയുവിക്ക് ഫോഴ്സ് സിറ്റിലൈന് എന്നാണ് പേര്. ഫോഴ്സ് ട്രാക്സ് ക്രൂസര്‍ എംയുവി അടിസ്ഥാനമാക്കി നിര്‍മിച്ച ഈ വാഹനത്തിന്റെ വില 15.39 ലക്ഷം രൂപയാണ്. ഒറ്റനോട്ടത്തില്‍ പരിചിതമായ
ഥാറിനെ നേരിടാൻ ഇതാ വരുന്നു ഗൂർഖ. ഫോഴ്സ് മോട്ടോഴ്സ് ഇന്നേ വരെ ഇറക്കിയിട്ടുള്ളതിൽ ഏറ്റവും മനോഹരവും ഫിനിഷിങ്ങുള്ളതുമായ ഗൂർഖ അനാവരണം ചെയ്യപ്പെട്ടു. വില പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും പ്രതീക്ഷ 10–13 ലക്ഷത്തിന് ഗൂർഖ വീട്ടിലെത്തുമെന്നത്രെ. ഥാറിലേക്കെത്തണമെങ്കിൽ ലക്ഷങ്ങളുടെ എണ്ണം കൂട്ടണം. നീ
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആന്ധ്ര പ്രദേശ് സംസ്ഥാന സർക്കാർ ആയിരത്തിലേറെ പുതിയ ആംബുലൻസുകൾ നിരത്തിലിറക്കി. പുണെ ആസ്ഥാനമായ ഫോഴ്സ് മോട്ടോഴ്സാണ് സംസ്ഥാനത്തിനായി ട്രാവലർ അടിസ്ഥാനമാക്കി 1,068 ആംബുലൻസുകൾ നിർമിച്ചു നൽകിയത്. അടുത്തയിടെ പ്രാബല്യത്തിലെത്തിയ നാഷനൽ ആംബുലൻസ്
ട്രാവലർ നിർമാതാക്കളായ ഫോഴ്സ് മോട്ടോർസ് ഉൾപ്പെട്ട അഭയ് ഫിറോദിയ ഗ്രൂപ് കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപയുടെ സഹായനിധി രൂപീകരിച്ചു. സർക്കാർ ഇതര സംഘടനകൾ(എൻ ജി ഒ) മുഖേനയുള്ള ദുരിതാശ്വാസ പ്രവർത്തനത്തിനും ആശുപത്രികൾക്കും വ്യവസായ വൃത്തങ്ങൾക്കുമൊക്കെ സഹായം നൽകാനാണു ജയ്ഹിന്ദ്
Results 1-7