Activate your premium subscription today
നിർമാണ നിലവാരം, ഫിനിഷിങ്, ഈട്; ഈ മൂന്നു കാര്യത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കാവുന്ന ബ്രാൻഡാണ് ഹോണ്ട. അതിപ്പോൾ ഫോർവീലർ ആയാലും ടൂവീലർ ആയാലും. ലക്ഷോപലക്ഷം വരുന്ന ഹോണ്ട എന്ന ബ്രാൻഡിന്റെ ആരാധകർ പറയുന്നതാണിത്. സത്യത്തിൽ ഇതു ശരിയാണോ? നിരത്തു നിറഞ്ഞോടുന്ന ഹോണ്ട വാഹനങ്ങൾതന്നെയാണ് അതിനുള്ള ഉത്തരം. ടൂവീലർ
മിഡിൽവെയ്റ്റ് ക്രൂസർ ബൈക്കുകളുടെ വിപണിയിൽ ഹാർലി ഡേവിഡ്സൺ എക്സ്440 കൂടി എത്തുന്നതോടെ മത്സരം മുറുകുമെന്ന് തീർച്ച. റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട ഹൈനസ് സിബി 350, യെസ്ഡി റോഡ്സ്റ്റർ എന്നിവയാണ് എക്സ്440യുടെ നേരിട്ടുള്ള എതിരാളികൾ. എൻജിൻ കരുത്ത് കൂടിയ ഹാർലി ഡേവിഡ്സൺ മോഡലുകളുടെ പ്രത്യേകതയായ ഉയർന്ന
ജനപ്രിയ മോട്ടർസൈക്കിളുകളായ ഹൈനെസ് സിബി 350, സിബി 350 ആര്‍എസ് എന്നിവയുടെ 2023 മോഡൽ അവതരിപ്പിച്ച് ഹോണ്ട മോട്ടർസൈക്കിൾസ് ഇന്ത്യ. സിബി 350 ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ, ഡിഎല്‍എക്സ് പ്രോ ക്രോം എന്നിങ്ങനെ മൂന്നു വേരിയന്റുകളും സിബി3 50 ആര്‍എസ് ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ, ഡിഎല്‍എക്സ് പ്രോ ഡ്യുവല്‍
റിട്രോ ക്രൂസറായ ഹൈനസിനു വാർഷിക പതിപ്പുമായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ); 2.03 ലക്ഷം രൂപയാണു ഹൈനസ് സി ബി 350 ആനിവേഴ്സറി എഡീഷന്റെ ഷോറൂം വില. 2021 ഇന്ത്യ ബൈക്ക് വീക്കിൽ അനാവരണം ചെയ്ത മോട്ടോർ സൈക്കിളിനുള്ള ബുക്കിങ് ആരംഭിച്ചതായും എച്ച് എം
ഹൈനസ് 350 മോഡലിന്റെ തകർപ്പൻ വിജയത്തിനു പിന്നാലെയിതാ അതേ പ്ലാറ്റ്ഫോമിൽ പുതിയൊരു മോഡൽ കൂടി– സി ബി 350 ആർഎസ്. പഴയ സിബി സീരീസിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ആർഎസിന്റെ വരവ്. ക്ലാസിക് രൂപവടിവുകൾ നിലനിർത്തി ആധുനിക ഫീച്ചറുകളും സ്പോർട്ടി ഫീലും കൂട്ടിയിണക്കിയാണ് ആർഎസിന്റെ വരവ്. ടൂറർ! റോഡ് സെയ്ലിങ് എന്ന
ട്രാൻസ്മിഷൻ തകാറിന്റെ പേരിൽ റിട്രോ ക്രൂസറായ ഹൈനെസ് സി ബി 350 തിരിച്ചു വിളിച്ചു പരിശോധിക്കാൻ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച്എംഎസ്ഐ). ട്രാൻസ്മിഷനിലെ നാലാം ഗീയറിന്റെ കൗണ്ടർഷാഫ്റ്റ് നിർമാണത്തിൽ ഉപയോഗിച്ച അസംസ്കൃത വസ്തുവിന്റെ നിലവാരത്തെക്കുറിച്ചാണു ഹോണ്ടയ്ക്കു സംശയം. നിലവാരം കുറഞ്ഞ
പതിനായിരത്തിൽ അധികം വിൽപനയുമായി മുന്നേറുന്ന ഹൈനസിന് പിന്നാലെ മറ്റൊരു ക്ലാസിക് ബൈക്ക് കൂടി അവതരിപ്പിച്ച് ഹോണ്ട. സിബി ഹൈനസിന്റെ സ്ക്രാബ്ലർ പതിപ്പ് സിബി 350 ആർഎസ്സാണ് ഹോണ്ട വിപണിയിലെത്തിച്ചത്. ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 1.96 ലക്ഷം രൂപയാണ്. പഴയകാല ‘സി ബി’ ശ്രേണിയാണു
വിൽപനയ്ക്കെത്തി മൂന്നു മാസത്തിനകം റിട്രോ ക്രൂസറായ ഹൈനെസ് സി ബി 350 വിൽപന 10,000 യൂണിറ്റ് കടന്നെന്നു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). പ്രീമിയം മോട്ടോർ സൈക്കിൾ വിപണിയിൽ 350 - 500 സി സി മോട്ടോർ സൈക്കിളുകൾ ഇടം പിടിക്കുന്ന ഇടത്തരം വിഭാഗത്തിൽ റോയൽ എൻഫീൽഡ് ‘ക്ലാസിക് 350’, ‘ജാവ
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ മേധാവിത്വം അരക്കിട്ടുറപ്പിക്കാൻ ഹോണ്ടയുടെ പുതിയ താരം കൂടി എത്തിയിരിക്കുകയാണ്. - ഹൈനസ് സി ബി 350. മോഡേൺ ക്ലാസിക് എന്ന വിശേഷണത്തിൽ ക്രൂസർ വിഭാഗത്തിലേക്കാണ് വരവ്. എൻഫീൽഡിന്റെ കിരീടത്തിന് ഇളക്കം തട്ടുമോ എന്നാണ് ആരാധകരുടെ നെഞ്ചിടിപ്പ്.ഹോണ്ടയുടെ ഹൈനസിനെ ഒന്നടുത്തു
റോയൽ എൻഫീൽഡിന്റെ ‘ബുള്ളറ്റി’നെ വെല്ലുവിളിക്കാനെത്തിയ ‘ഹൈനെസ് സി ബി 350’ മികച്ച തുടക്കമിട്ടെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട. മൂന്നാഴ്ച മുമ്പു മാത്രം അരങ്ങേറിയ റിട്രോ ക്രൂസറായ ‘ഹൈനസി’ന്റെ ആയിരത്തിലേറെ യൂണിറ്റ് ഇതിനോടകം നിരത്തിലെത്തിയെന്നാണു കമ്പനിയുടെ കണക്ക്. പ്രീമിയം മോട്ടോർ സൈക്കിൾ
Results 1-10 of 12