ADVERTISEMENT

Activate your premium subscription today

ഹ്യുണ്ടേയ്‌യുടെ ജനപ്രിയ ചെറു എസ്‍യുവിയാണ് ക്രേറ്റ. 2015 ൽ വിപണിയിലെത്തിയ ക്രേറ്റ വളരെ പെട്ടെന്നുതന്നെ സൂപ്പർഹിറ്റായി മാറി. 2020 ൽ ക്രേറ്റയുടെ പുതിയ തലമുറയേയും ഹ്യുണ്ടേയ് വിപണിയിലെത്തിച്ചു. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിൻ വകഭേദങ്ങളോടെയാണ് ഹ്യുണ്ടേയ് ക്രേറ്റ വിൽപനയ്ക്കുള്ളത്.

Results 1-10 of 44

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×