Activate your premium subscription today
Saturday, Mar 29, 2025
ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായാണ് ഹ്യുണ്ടേയ് ഇന്ത്യയുടെ വരവ്. ഇന്ത്യയിലും ദക്ഷിണകൊറിയയിലും ഈ ഇലക്ട്രിക്ക് മിഡ് സൈസ് എസ്യുവി ടെസ്റ്റ് റണ്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുമ്പോള്‍ ഹ്യുണ്ടേയ് ക്രേറ്റ ഇവിക്ക് ഇന്ത്യന്‍
പകരം വെക്കാനില്ലാത്ത ബാറ്ററിയുടെ കരുത്തും റേഞ്ചുമായാണ് എംജി സിഎസ് ഇവിയുടെ പുതിയ മോഡൽ എത്തിയത്. ഒരൊറ്റ തവണ ചാര്‍ജ് ചെയ്താല്‍ 461 കിലോമീറ്ററാണ് എംജി വാഗ്ദാനം ചെയ്യുന്ന മൈലേജ്. അകത്തും പുറത്തും നിരവധി പുതുമകളും സൗകര്യങ്ങളും സിഎസ് ഇവിയിലുണ്ട്. ഏറ്റവും പുതിയ എംജി സിഎസ് ഇവിയെക്കുറിച്ച് നിങ്ങളറിയേണ്ട
വിൽപനയിൽ 69 ശതമാനം വളർച്ചയുമായി എംജി മോട്ടർ ഇന്ത്യ. 2021 നാലാം പാദത്തെ അപേക്ഷിച്ച് 2022 ഒന്നാം പാദത്തിൽ 69 ശതമാനം വിൽപന വളർച്ചയാണ് എംജി നേടിയത്. കോവിഡ് 19 പ്രതിസന്ധിയും ചിപ്പ് ക്ഷാമവും വാഹനവിപണിയെ പിന്നോട്ട് വലിച്ചെങ്കിലും ഇവയെ തരണം ചെയ്ത് കഴിഞ്ഞ മാസം മാത്രം 4721 യൂണിറ്റ് വിൽപന എംജി നേടി. പുതിയ
എംജിയുടെ ഇലക്ട്രിക് എസ്യുവി സിഎസിന്റെ പുതിയ പതിപ്പ് വിപണിയിൽ. എക്സൈറ്റ്, എക്സ്ക്ലൂസിവ് എന്നീ വകഭേദങ്ങളിൽ പുറത്തിറങ്ങിയ വാഹനത്തിന്റെ വില 21.99 ലക്ഷം രൂപയും 25.88 ലക്ഷം രൂപയുമാണ്. ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് നൽകുന്ന 50.3 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന്റെ ഏറ്റവും വലിയ മാറ്റം. 176 ബിഎച്ച്പി
അടുത്തിടെ വിപണിയിലെത്തിയ ആസ്റ്ററിന്റെ ഫീച്ചറുകളുമായായിരിക്കും എംജിയുടെ ഇലക്ട്രിക് എസ്യുവി സിഎസിന്റെ പുതിയ വകഭേദം എത്തുക. അഡാപ്റ്റീവ് ക്രൂസ് കൺട്രോള്, ലൈൻ കീപ്പ് അസിസ്റ്റ്, എമർജെൻസി ബ്രേക്ക് അസിസ്റ്റ്, തുടങ്ങിയ എഡിഎസ് ലെവൽ 2 ഫീച്ചറുകളും എഐ ഫീച്ചറുകളും വാഹനത്തിലുണ്ടാകും. കൂടാതെ വലിയ ടച്ച് സ്ക്രീൻ,
ഒറ്റ തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള എംജി സിഎസ് ആണ് ഈ വർഷമെത്തുന്നത്. നിലവിലെ മോഡലിനെക്കാൾ വലിയ ബാറ്ററിയും കൂടുതൽ റേഞ്ചുമായി അടുത്ത മാസം പുതിയ സിഎസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിൽ 44.5 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇനി വരും മോഡലിൽ
കുറച്ചു കാലമായി ഇലക്ട്രിക് കാറുളെക്കുറിച്ച് കൂടുതലായി പഠിക്കുന്നു ഇപ്പോഴാണ് ഒരെണ്ണം സ്വന്തമാക്കാൻ സാധിച്ചത്, ഇനി അങ്ങോട്ട് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങണമെന്നാണ് ആഗ്രഹം;. പറയുന്നത് മറ്റാരുമല്ല മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫാണ്. ഒന്നല്ല രണ്ട് ഇലക്ട്രിക് വാഹനം സ്വന്തമാക്കിയ
പറഞ്ഞാൽ അനുസരിക്കുകയും തിരിച്ചു മറുപടി പറയുകയും ചെയ്യുന്ന വാഹനം. കുറച്ചു നാളുകൾക്കു മുമ്പു വരെ സയൻസ് ഫിക്ഷൻ സിനിമകളില്‍ മാത്രം കാണാൻ പറ്റുന്ന കാഴ്ചയായിരുന്നു അത്. ചലച്ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ ആ സാങ്കേതികവിദ്യ കണ്ട് അമ്പരന്നിട്ടുണെങ്കിൽ എംജിയുടെ ഈ കാറിൽ കയറിയാൽ ആ അദ്ഭുതം യാഥാർഥ്യമാകുന്നതു
ചെറു എസ്യുവി സെഗ്മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ എഐ സാങ്കേതിക വിദ്യയുമായി എംജി ആസ്റ്റർ. പുറത്തിറക്കുന്നതിന് മുന്നോടിയായി ആസ്റ്ററിന്റെ ആദ്യ പ്രദർശനം എംജി നടത്തി. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുശാക് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ ആസ്റ്റർ ഉടൻ
നമ്മളില്‍ ഭൂരിഭാഗത്തിന്റേയും ഓഫീസും സ്കൂളും കോളേജുമെല്ലാം ഇപ്പോള്‍ വീടുകളില്‍ തന്നെയാണ്. സ്വന്തം കാര്‍ തന്നെ ഡബ്ബിങ് സ്റ്റുഡിയോ ആക്കി ഞെട്ടിക്കുകയാണ് പ്രവീണ്‍ ഹരിശ്രീ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ്. കുണ്ടും കുഴിയുമില്ലാത്ത റോഡും കാര്‍ ഓടിക്കാനൊരാളുമുണ്ടെങ്കില്‍ ഓടുന്ന തന്റെ എംജി സിഎസ് ഇവിയില്‍
Results 1-10 of 21
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.