Activate your premium subscription today
Saturday, Mar 29, 2025
നെടുങ്കണ്ടം ∙ ജില്ലയെ തമിഴ്നാട്ടിലെ തേനി ജില്ലയുമായി കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന തേവാരംമെട്ട്- തേവാരം റോഡ് നിർമാണം വീണ്ടും സജീവ ചർച്ചയാകുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് സജീവമായിരുന്ന കാനനപാത തമിഴ്നാട് വനംവകുപ്പ് അടച്ചതോടെ കാട് കയറി നശിക്കുകയായിരുന്നു. റോഡ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു
അടിമാലി ∙ കൊച്ചി– മൂന്നാർ പാതയിൽ നേര്യമംഗലം വനമേഖലയിൽ നടന്നുവരുന്ന നവീകരണ ജോലികളുടെ ഭാഗമായി പാതയോരത്ത് അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. 10 മുതൽ 12 മീറ്റർ വരെ വീതിയിലാണ് നേര്യമംഗലം വനമേഖലയിൽ നവീകരണ ജോലികൾ നടന്നുവരുന്നത്.എന്നാൽ പലയിടങ്ങളിലും പാതയുടെ കട്ടിങ്
തിരുവനന്തപുരം ∙ വെള്ളയമ്പലം – തൈക്കാട് റോഡിൽ (സി.വി.രാമൻപിള്ള റോഡ്) നോർക്ക ജംക്ഷൻ മുതൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വരെയുള്ള ഭാഗത്ത് അവസാനഘട്ട ടാറിങ് പ്രവൃത്തികൾ നടത്തുന്നതിനാൽ ഇന്ന് രാവിലെ 6 മുതൽ നാളെ രാവിലെ 6 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. വാഹനങ്ങൾ റോഡിൽ പാർക്ക്
രാമനാട്ടുകര ∙ പാറമ്മൽ–ഭാവന സ്റ്റോപ് റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്ര ദുഷ്കരം. പാറമ്മൽ അങ്കണവാടി പരിസരത്താണു റോഡ് കുളമായത്.വഴിയാകെ വാരിക്കുഴികൾ നിറഞ്ഞു. പാറമ്മൽ അങ്ങാടിയിൽ നിന്നു 300 മീറ്ററോളം മാത്രം ദൂരമുള്ള പാതയാണ് ഏറെക്കാലമായി തകർന്നു കിടക്കുന്നത്. വാഹനങ്ങളുമായി പോകാൻ പറ്റാത്ത നില. ദേശീയപാത ബൈപാസ്
കീഴ്വായ്പൂര് ∙ തകർന്നു നാശോന്മുഖമായിക്കിടക്കുന്ന പൊലീസ് സ്റ്റേഷൻപടി–മാർത്തോമ്മാ പള്ളിപ്പടി റോഡിൽ ദുരിതയാത്ര. ഭൂരിഭാഗങ്ങളിലും ടാറിങ്ങിളകിയിട്ടു വർഷങ്ങൾ കഴിഞ്ഞു. റോഡിന്റെ വശങ്ങളിലായി താമസിക്കുന്ന നൂറിലേറെ കുടുംബങ്ങളുടെ ഏക സഞ്ചാരമാർഗമാണിത്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവ അപകടഭീതിയിലാണു
മീനങ്ങാടി ∙ സ്പീഡ് ബ്രേക്കറുകൾ ദൂരത്തെറിഞ്ഞു, വാര്യാട് മേഖലയിൽ വാഹനങ്ങൾക്ക് വേഗം വർധിച്ചു. വാര്യാട് മേഖലയിൽ അപകടങ്ങൾ കുറയ്ക്കാൻ കാലങ്ങളായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളാണ് വീണ്ടും സമൂഹികവിരുദ്ധർ സമീപത്തെ തോട്ടിലേക്ക് കളഞ്ഞത്.വാര്യാട് മുതൽ കാക്കവയൽ വരെയുള്ള ഭാഗത്ത് അപകട മരണങ്ങൾ പതിവായപ്പോൾ അപകടങ്ങൾ
കേച്ചേരി∙ തൃശൂർ– കുറ്റിപ്പുറം സംസ്ഥാന പാതയിൽ കേച്ചേരി പാലത്തിനു സമീപം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് ചെരിഞ്ഞ് ബസിലെ യാത്രക്കാരായ 5 പേർക്കും ബൈക്ക് യാത്രക്കാരനുമുൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം.കുന്നംകുളം
കൊരട്ടി ∙ ചിറങ്ങര മുതൽ ജെടിഎസ് ജംക്ഷൻ വരെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഇനിയും അയവില്ല. ഇന്നലെയും കിലോമീറ്ററുകൾ വാഹനനിര നീണ്ടു. ചിറങ്ങരയിലും കൊരട്ടിയിലും ഡ്രെയ്നേജ് സംവിധാനത്തിനു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ തകർന്നു. ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിനു സമീപമാണു വാഹനം കയറി സ്ലാബ് തകർന്നത്. ഇവിടെ
കിഴക്കമ്പലം∙ കിഴക്കമ്പലം- പോഞ്ഞാശേരി റോഡ് ശോച്യാവസ്ഥയിലായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല.ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. മഴ പെയ്താൽ കുഴിയുള്ള ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടും വെയിലായാൽ പൊടി ശല്യവും രൂക്ഷമാണ്.കുന്നത്തുനാട് നിയോജക
കൊല്ലം∙കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിച്ചതു പൂർവസ്ഥിതിയിലാക്കാതെ അധികൃതർ. രാമൻകുളങ്ങര ജംക്ഷനിൽ നിന്ന് ഇലങ്കത്തുക്ഷേത്രം, തിരുമുല്ലവാരം എന്നിവിടങ്ങളിലേക്കുപോകുന്ന അര കിലോമീറ്റർ ദൂരത്തെ റോഡിന്റെ ഒരു വശമാണ് മൺതിട്ടയായി ഉയർന്നു കിടക്കുന്നത്. നിത്യേന നൂറുകണക്കിനു വാഹനങ്ങളും കാൽനടയാത്രക്കാരും
Results 1-10 of 4836
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.