Activate your premium subscription today
രാമായണത്തിലെ നിർണായക മുഹൂർത്തങ്ങൾ നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളിലൂടെ യാത്രയൊരുക്കി ശ്രീലങ്കൻ എയർലൈൻസ്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ലക്ഷ്യം വച്ചാണ് ‘രാമായണ ട്രെയിൽ’ എന്ന പുതിയ ട്രാവൽ പാക്കേജ് കമ്പനി അവതരിപ്പിച്ചത്. രാമസേതു, സീത അമ്മൻ കോവിൽ, രാവണ ഗുഹ, സിഗിരിയ, രംബോഡ വെള്ളച്ചാട്ടം
ന്യൂഡൽഹി - ശ്രീലങ്കൻ എയർലൈൻസ് 2025 ലെ FTE APEX ഏഷ്യ എക്സ്പോയിൽ മധ്യ/തെക്കൻ ഏഷ്യയിലെ മികച്ച വിനോദത്തിനുള്ള 2025 APEX അവാർഡ് നേടി. 2024 നവംബർ 20 ന് സിംഗപ്പൂരിൽ അവാർഡ് സമ്മാനിച്ചു. സാക്ഷ്യപ്പെടുത്തിയ യാത്രക്കാരുടെ പ്രതികരണങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് APEX അവാർഡുകൾ നൽകുന്നത്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലേക്ക് പറന്ന മമ്മൂട്ടിയ്ക്ക് ഹാർദ്ദമായ സ്വാഗതവുമായി ശ്രീലങ്കൻ എയർലൈൻസ്. മലയാളത്തിന്റെ അതുല്യ നടന വൈഭവം തങ്ങൾക്കൊപ്പം യാത്ര ചെയ്തതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന കുറിപ്പോടെയാണ് ശ്രീലങ്കൻ എയർലൈൻസ് താരത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ശ്രീലങ്ക ഡിസൈന്‍ ഫെസ്റ്റിവലില്‍(എസ്എല്‍ഡിഎഫ്) മതാക ബ്രാന്‍ഡിനു കീഴില്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. സിനമണ്‍ ലൈഫില്‍ നവംബര്‍ ആറു മുതല്‍ 11 വരെയാണ് എസ്എല്‍ഡിഎഫ് നടന്നത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഭാഗമായിരുന്ന വിവിധ ഉത്പന്നങ്ങളെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി
‘‘ആളെ വേണ്ടത്ര പരിചയമില്ല എന്ന് തോന്നുന്നു...ഇതാണ് ലാലേട്ടൻ. മലയാളത്തിന്റെ മോഹൻലാൽ... പിന്നെ വേറെ ഒരാൾ കൂടി അവിടെ വന്നിട്ടുണ്ട്...മമ്മൂക്ക...മലയാളത്തിന്റെ മമ്മൂട്ടി...രണ്ടും തനി രാവണൻമാരാണ്.... ഒന്നു അറിഞ്ഞു ഇരുന്നാൽ കൊള്ളാം.’’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കപ്പലുകളെ ലങ്കൻ തീരത്തേക്ക് ആകർഷിച്ചത് ഒരു സുഗന്ധവ്യഞ്ജനമാണ്. ലങ്കൻ കറുവപ്പട്ടയുടെ മണവും സ്വാദും കടൽ കടന്നതോടെ സിലോണിലേക്ക് വിദേശികളുടെ ഒഴുക്കിനു ശക്തികൂടി. ലങ്കൻ കറുവപ്പട്ടയുടെ ഉൽപാദനസ്ഥലം യാത്രികരെ സ്വാഗതം ചെയ്യുന്നത് ചരിത്രത്തിന്റെ സുഗന്ധവുമായാണ്. ബെൻടോട്ടയിൽ
ചെന്നൈയിൽനിന്നു പറന്നുയർന്ന കൂറ്റൻ ലോഹപ്പക്ഷി, ഒരു മണിക്കൂർ 20 മിനിറ്റിനു ശേഷം കൊളംബോയുടെ ആകാശത്തുനിന്ന് ബന്ദാരനായകെ വിമാനത്താവളത്തിലേക്കു ചരിഞ്ഞിറങ്ങുമ്പോൾ കേരളവും ഒപ്പം വന്നതുപോലെ തോന്നി. താഴെ തെങ്ങിൻതലപ്പുകളുടെ കടൽപരപ്പ്. അതിനിടയിൽ നഗരത്തിന്റെ തുരുത്തുകൾ. ദൂരെ നീല സിൽക്കുവിരിപ്പു പോലെ
ബെംഗളൂരുവിനും കൊളംബോയ്ക്കും ഇടയില്‍ പുതിയ പകല്‍ സമയ വിമാന സര്‍വീസ് ആരംഭിച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. ഒക്ടോബര്‍ 31 മുതല്‍ ആഴ്ചയില്‍ ബെംഗളൂരു-കൊളംബോ റൂട്ടില്‍ പുതിയ പത്തു വിമാനസര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും അവധിക്കാലം
ഒരിക്കൽ കൂടി ദക്ഷിണേഷ്യയിലെ മുൻനിര രാജ്യാന്തര എയർലൈനായി തിരഞ്ഞെടുക്കപ്പെട്ട് ശ്രീലങ്കൻ എയർലൈൻസ്. സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്സിൽ (SATA 2024) വിസിറ്റേഴ്സ് ചോയിസ് അവാർഡ് കാറ്റഗറിയിൽ ആണ് ശ്രീലങ്കൻ എയർലൈൻസ് ദക്ഷിണേഷ്യയിലെ മുൻനിര എയർലൈൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഈ കാറ്റഗറിയിൽ തുടർച്ചയായ രണ്ടാം തവണയാണ്
Results 1-10 of 14