Activate your premium subscription today
500 പേരുടെ പട്ടികയിൽ ഒരേയൊരു മലയാളിയേയുള്ളൂ; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ടെസ്ലയുടെ 13% ഓഹരികളാണ് മസ്കിനുള്ളത്. അദ്ദേഹത്തിന്റെ ആസ്തിയുടെ മുഖ്യപങ്കും (ഏകദേശം 75%) ടെസ്ലയിൽ നിന്നുള്ളതുമാണ്.
പുറത്തിറങ്ങി നാലു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വില്പനയുള്ള കാർ എന്ന നേട്ടം സ്വന്തമാക്കി ടെസ്ല മോഡൽ വൈ. ജാട്ടൊ ഡൈനാമിക്സ് പുറത്തുവിട്ട കാര്‍വില്‍പനയുടെ കണക്കുകളിലാണ് 2023ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റ കാറായി മോഡല്‍ വൈ എത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇലക്ട്രിക് കാര്‍ ലോകത്തെ ഒന്നാം
ടെസ്ല വെറുമൊരു വൈദ്യുത കാറല്ല. കൂടുതല്‍ അടുപ്പം തോന്നിപ്പിക്കുന്ന നിരവധി ഫീച്ചറുകള്‍ ഉടമകള്‍ക്കായി ടെസ്ലയില് ഒരുക്കിയിട്ടുണ്ട്. കരോക്കെ മോഡും ഡോഗ് മോഡും മുതല്‍ ചൊവ്വയില്‍ കാറോടിക്കുന്ന അനുഭവം നല്കുന്ന ഫീച്ചര്‍ വരെ ടെസ്ലയിലുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഉടമകള്‍ പോലും അറിയാതെ പോകാന്‍
ഇലക്ട്രിക് വാഹനങ്ങൾ തീപിടിക്കുന്ന ധാരാളം വാർത്തകൾ നാം കേൾക്കുന്നുണ്ട്. ലോകത്തിലെ തന്നെ മുന്‍നിര ഇവി നിര്‍മാതാക്കളായ ടെസ്ല ഇതിനു മുന്‍പും ഒട്ടേറെ വട്ടം ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസം ഇത്തരത്തില്‍ ഒരു ഇന്ത്യന്‍ കുടുംബം വലിയ ദുരന്തത്തില്‍ നിന്ന്
ടെസ്ല ഓട്ടോ പൈലറ്റ് മോഡിലിട്ട് ഡ്രൈവിങ് സീറ്റിലിരുന്ന ഉറങ്ങിയ ആളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി ജര്‍മന്‍ പൊലീസ്. ഡിസംബര്‍ 29ന് വൈകുന്നേരമാണ് ജര്‍മനിയിലെ ബാംബെര്‍ഗില്‍ വച്ച് പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ ടെസ്ല മുന്നോട്ടു കുതിക്കുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍
അമിതമായി ചൂടാകുന്നതിനെ തുടർന്ന് ടച്ച്സ്ക്രീൻ പ്രവർത്തനക്ഷമമാകുന്നില്ല. യുഎസിൽ 1.3 ലക്ഷം കാറുകൾ ടെസ്ല തിരിച്ചുവിളിച്ചു. ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിന്റെ തലച്ചോറായ സിപിയു അമിതമായി ചൂടാകാൻ തുടങ്ങിയതിനു പിന്നാലെയാണ് ടച്ച്സ്ക്രീൻ സംവിധാനങ്ങളുടെ പ്രവർത്തനം നിലച്ചത്. ഇതിനെ തുടർന്ന് വാഹനങ്ങൾക്ക് പ്രശ്നങ്ങൾ
ചൈനയിൽ 1.28 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ടെസ്ല. റിയർ മോട്ടർ ഇൻവേർട്ടറിലെ തകരാർ സംശയിച്ചാണ് തദ്ദേശീയമായി നിർമിച്ച 93578 കാറുകളും ഇറക്കുമതി ചെയ്ത 34207 കാറുകളുമടക്കം 127785 മോഡൽ 3 കാറുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്. 2019 ജനുവരി 11 മുതൽ 2022 ജനുവരി 25 വരെ നിർമിച്ച
തികഞ്ഞ പരിസ്ഥിതി സ്നേഹിയും ബ്രിട്ടീഷ് രാജകുടുംബാംഗവുമായ ചാൾസ് രാജകുമാരന് ഉപയോഗിക്കാനായി യുഎസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ല നൽകിയ ‘മോഡൽ എസ്’ വിൽപനയ്ക്കെത്തുന്നു. ആറു മാസത്തോളം ചാൾസ് രാജകുമാരന്റെ പക്കലായിരുന്ന 2021 മോഡൽ കാർ ഇതിനോടകം ഓടിയ ദൂരം 7,000 മൈൽ(ഏകദേശം 11,265 കിലോമീറ്റർ) ആണ്. രാജകുടുംബം
പെട്രോളിലും ഡീസലിലും ഓടുന്ന കാറുകള്‍ക്ക് തുല്യമായ കാറുകള്‍ നിര്മിക്കുകയായിരുന്നില്ല ഒരിക്കലും ടെസ്ലയുടെ ലക്ഷ്യം. നിലവില്‍ വിപണിയിലുള്ള ഏതൊരു കാറിനേക്കാളും മികച്ച സൗകര്യവും പെര്‍ഫോർമന്‍സുമുള്ള കാറുകളായിരുന്നു ഇലോണ്‍ മസ്കിന്റെ ടെസ്ല നിര്‍മ്മിച്ചത്. ലോകത്തെ ഏറ്റവും വേഗമുള്ള കാറെന്നാണ് മോഡല്‍ എസ്
സ്വയം ഓടുന്ന വാഹനങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്ത് ടെസ്ല അപകടം. ദ് വുഡ്ലാൻഡ്സിലെ കാൾട്ടൻ വുഡ്സ് സബ്ഡിവിഷനിൽ ശനിയാഴ്ചയായിരുന്നു അപകടം. അപകടത്തിൽ തീപിടിച്ച വാഹനത്തിനുള്ളിൽ പെട്ട് രണ്ടു പേർ മരിച്ചു. അതിവേഗത്തിലെത്തിയ കാർ മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ടെസ്ല 2019 മോഡൽ എസ് ആണ്
Results 1-10