Activate your premium subscription today
ടെസ്ല വെറുമൊരു വൈദ്യുത കാറല്ല. കൂടുതല്‍ അടുപ്പം തോന്നിപ്പിക്കുന്ന നിരവധി ഫീച്ചറുകള്‍ ഉടമകള്‍ക്കായി ടെസ്ലയില് ഒരുക്കിയിട്ടുണ്ട്. കരോക്കെ മോഡും ഡോഗ് മോഡും മുതല്‍ ചൊവ്വയില്‍ കാറോടിക്കുന്ന അനുഭവം നല്കുന്ന ഫീച്ചര്‍ വരെ ടെസ്ലയിലുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഉടമകള്‍ പോലും അറിയാതെ പോകാന്‍
300 അടി താഴ്ചയിലേക്ക് ടെസ്ല കാർ മറിഞ്ഞ അപകടം. അമേരിക്കയിലെ സാന്‍ മത്തേവു കൗണ്ടിയിലെ ഡെവിള്‍സ് സ്ലൈഡില്‍ വച്ചാണ് അപകടം നടന്നത്. ടെസ്ലയുടെ മോഡല്‍ വൈയാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പരുക്കുകളോടെ കാറിലെ യാത്രികർ രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ വംശജനായ ധര്‍മേഷും ഭാര്യയും നാലു വയസുകാരി
അമിതമായി ചൂടാകുന്നതിനെ തുടർന്ന് ടച്ച്സ്ക്രീൻ പ്രവർത്തനക്ഷമമാകുന്നില്ല. യുഎസിൽ 1.3 ലക്ഷം കാറുകൾ ടെസ്ല തിരിച്ചുവിളിച്ചു. ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിന്റെ തലച്ചോറായ സിപിയു അമിതമായി ചൂടാകാൻ തുടങ്ങിയതിനു പിന്നാലെയാണ് ടച്ച്സ്ക്രീൻ സംവിധാനങ്ങളുടെ പ്രവർത്തനം നിലച്ചത്. ഇതിനെ തുടർന്ന് വാഹനങ്ങൾക്ക് പ്രശ്നങ്ങൾ
സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ മോഡൽ വൈയുടെ വില കുറഞ്ഞ പതിപ്പുമായി യു എസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ല ഇൻകോർപറേറ്റഡ്. സഞ്ചാര പരിധി(റേഞ്ച്) കുറഞ്ഞ ‘മോഡൽ വൈ സ്റ്റാൻഡേഡ് റേഞ്ച്’ എത്തിയതോടെ വൈദ്യുത സെഡാനായ മോഡൽ ത്രീയുമായി വിലയിലെ അന്തരം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. ടെസ്ലയുടെ വെബ്സൈറ്റ്
വില പ്രഖ്യാപിച്ച് 10 മണിക്കൂറിനുള്ള വിൽപനയിൽ ആദ്യ ലക്ഷം പിന്നിട്ട് യു എസ്. വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ലയുടെ ചൈനീസ് മോഡൽ വൈ. ഡിസംബർ ആദ്യം ഷാങ്ഹായിലെ ഗിഗാഫാക്ടറിയിൽ ഉൽപ്പാദനം ആരംഭിച്ചതോടെയാണു ടെസ്ല, ക്രോസോവറായ മോഡൽ വൈയുടെ വിലയിൽ കാര്യമായ ഇളവ് അനുവദിച്ചത്. പ്രാദേശികമായി നിർമാണം തുടങ്ങിയതോടെ
Results 1-5