Activate your premium subscription today
ന്യൂഡൽഹി∙ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
ന്യൂഡൽഹി∙ നിരൂപകനും ഗ്രന്ഥകാരനുമായ ഇ.വി.രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘മലയാള നോവലിന്റെ ദേശകാലങ്ങൾ’ എന്ന കൃതിക്കാണ് പുരസ്കാരം. മാർച്ച് 12ന് അവാർഡ് സമർപ്പിക്കും.
ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സംഘപരിവാർ പാനലിനു തിരിച്ചടി. സംഘപരിവാർ പാനലിലെ മല്ലേപുരം ജി.വെങ്കിടേശയെ പരാജയപ്പെടുത്തി ഹിന്ദി സാഹിത്യകാരനും ഔദ്യോഗിക പാനൽ സ്ഥാനാർഥിയുമായ മാധവ് കൗശിക് പ്രസിഡന്റായി.
ന്യൂഡൽഹി ∙ ഹിന്ദി ഭാഷാ മേഖലയിൽ നിന്നുള്ളവരുടെ വോട്ടുകൾ ഏകീകരിക്കാൻ സംഘപരിവാർ നടത്തിയ ശ്രമം വിജയം കണ്ടെന്നു വ്യക്തമാക്കുന്നതാണു സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള സി.രാധാകൃഷ്ണന്റെ തോൽവി. ഇതോടെ, സുപ്രധാന പദവിയിൽ ദക്ഷിണേന്ത്യൻ സാന്നിധ്യം ഇല്ലാതായി.
ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച സംഘപരിവാർ അനുകൂല സാഹിത്യകാരൻമാർക്ക് നേട്ടമായി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം. ഔദ്യോഗിക പാനലിൽ മത്സരിച്ച മലയാളി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പരാജയപ്പെട്ടു. സംഘപരിവാർ പിന്തുണയോടെ മത്സരിച്ച ഡൽഹി സർവകലാശാല അധ്യാപികയും ഹിന്ദി
ന്യൂഡൽഹി ∙ എഴുത്തുകാരൻ സി.രാധാകൃഷ്ണന് കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്കു നൽകുന്ന അംഗീകാരം മലയാളത്തിൽനിന്ന് എം.ടി.വാസുദേവൻ നായർക്കാണ് ഇതിനു മുൻപു ലഭിച്ചിട്ടുള്ളത്. സാഹിത്യ നിരൂപണത്തിനുള്ള പുരസ്കാരം (ഒരു ലക്ഷം രൂപ) എം.തോമസ് മാത്യുവിനാണ്.
ന്യൂഡൽഹി∙ എഴുത്തുകാരൻ സി.രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്ക് നൽകുന്ന അംഗീകാരമാണിത്. എം.ടി.വാസുദേവൻ നായരാണ് നേരത്തേ ഈ അംഗീകാരം ലഭിച്ച മലയാളി എഴുത്തുകാരൻ. എം.തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി
കവിതപോലെ അർത്ഥപൂർണ്ണവും മനോഹരവുമാണ് അനഘയുടെ ലോകം. ബാല്യകൗമാരങ്ങളിൽ പാലാ കൈരളീശ്ലോക രംഗത്തിൽനിന്ന് ഉള്ളിലുറപ്പിച്ച കാവ്യപൂജയുടെ അടിത്തറ. വരദാനംപോലെ ലഭിച്ച കാവ്യാലാപനസിദ്ധി. തിരുവനന്തപുരം വിമൻസ് കോളജ്, ചങ്ങനാശ്ശേരി എൻ.എസ്.എസ്.ഹിന്ദു കോളജ്, സ്കൂൾ ഓഫ് ലെറ്റേഴ്സ് എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലിഷിലും
ന്യൂഡൽഹി ∙ വിവർത്തനത്തിനുള്ള 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (50,000 രൂപ) സുനിൽ ഞാളിയത്തിന്. മഹാശ്വേതാ ദേവിയുടെ ‘ഓപ്പറേഷൻ ബാഷായി ടുഡു’ എന്ന ബംഗാളി നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് പുരസ്കാരം. തൃപ്പൂണിത്തുറ സ്വദേശിയായ സുനിൽ ഞാളിയത്ത് എൽഐസി Kendra Sahitya Akademi, Sunil Naliyath, Manorama News
ന്യൂഡൽഹി ∙ ജോർജ് ഓണക്കൂറിന് 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ആത്മകഥയായ 'ഹൃദയരാഗങ്ങൾ' ആണ് അവാർഡിന് അർഹമായത് (ഒരുലക്ഷം രൂപ). നോവലിസ്റ്റ്, കഥാകൃത്ത്, അധ്യാപകൻ, സാഹിത്യ വിമർശകൻ, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ....| Kendra Sahitya Akademi Awards | George Onakkoor | Manorama News
Results 1-10 of 12