Activate your premium subscription today
അപകടങ്ങൾക്കെതിരെ ലഭ്യമാക്കുന്ന ഇൻഷുറന്‍സ് പരിരക്ഷയാണ് ആക്സിഡന്റ് ഇൻഷുറൻസ്. അപകടത്തിൽ പെട്ട് പോളിസി ഉടമയ്ക്ക് അംഗവൈകല്യം സംഭവിച്ചാലും മരണപ്പെട്ടാലും പരിരക്ഷ ലഭിക്കും
കൊച്ചി ∙ പ്രായപൂർത്തിയാകാത്ത മകനു രക്ഷിതാവിന്റെ അപകട മരണത്തെ തുടർന്നു കോടതി അനുവദിച്ച 30.22 ലക്ഷം രൂപ നഷ്ടപരിഹാരത്തിൽ നിന്നു അക്കൗണ്ട് ഉടമ അറിയാതെ 54,000 രൂപ നികുതി പിടിച്ചെന്ന കേസിൽ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ബാങ്കിൽ ലഭ്യമല്ലെന്നു മനുഷ്യാവകാശ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച ഉദ്യാഗസ്ഥനെതിരെ നടപടിയെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ പണം പിന്‍വലിക്കുന്നുണ്ടോ. ബാങ്കുകള്‍ അങ്ങനെ ചെയ്യുമോയെന്ന് ചോദിക്കാനൊക്കെ വരട്ടെ. ദേശീയ തലത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഒരു ഹാഷ് ടാഗ് ക്യാമ്പൈന് നടക്കുന്നുണ്ട്. #StopBankLoot എന്ന പേരിലാണ് ബാങ്കുകള്‍ക്കതിരേ പ്രചാരണം
തിരുവനന്തപുരം ∙ കേരളത്തിൽ 33% വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് മോട്ടർ വാഹനവകുപ്പിന്റെ കണക്ക്. രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇൗ കണക്കുകൾ വിവരിച്ചത്. ഇതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. രാജ്യത്ത് മൊത്ത വാഹനങ്ങളുടെ
തിരുവനന്തപുരം ∙ തിരുവനന്തപുരം പ്രസ് ക്ലബ്ബും ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കുമായി ചേർന്ന് 10 ലക്ഷം രൂപ വരെയുള്ള ആക്സിഡന്റ് ഇൻഷുറൻസ് പോളിസി നടപ്പാക്കുന്നു. പോളിസിയിൽ അംഗമാവാൻ താല്പര്യം ഉള്ള മാധ്യമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും നവംബർ 18, ശനിയാഴ്ച രാവിലെ പത്തിന് പ്രസ്ക്ലബ്ബിൽ
വര്‍ഷം വെറും 12 രൂപ മുടക്കിയാല്‍ രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സോ.. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരാണ് ഇത്തരത്തില്‍ അപകട ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നുണ്ട്. പ്രധാന് മന്ത്രി സുരക്ഷാ ബീമ യോജന എന്നതാണ് പദ്ധതിയുടെ പേര്. ഒരോ വര്‍ഷത്തേയ്ക്കും അപകടം മൂലം ഉണ്ടാകുന്ന
കാർ അപകടത്തിൽ പെടുന്നവർക്ക് ആശുപത്രികളിൽ കഴിഞ്ഞുകൂടേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കാർ ഇൻഷുറൻസ് വ്യക്തികളുടെ മെഡിക്കൽ ബില്ലുകൾ കവർ ചെയ്യുമോ? കവർ ചെയ്യുമെന്നും, ഇല്ലെന്നും ഇതിനു ഉത്തരമുണ്ട്. മെഡിക്കൽ ചെലവ് കവറേജിന്റെ പ്രത്യേകതകൾ പരിശോധിക്കുന്നതിന് മുമ്പ്, കാർ ഇൻഷുറൻസിന്റെ
കോട്ടയം: തപാൽ വകുപ്പിന്റെ കൊച്ചി റീജിയന്റെ കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസിലും ഒക്ടോബർ 19 മുതൽ 21 വരെ (വ്യാഴം മുതൽ ശനി) തിയതികളിൽ IPPB മേള നടത്തുന്നു. ഒരു വർഷത്തിന് മുകളിലായി ഉപയോഗിക്കപ്പെടാതെ പ്രവർത്തന രഹിതമായി കിടക്കുന്ന IPPB അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യുവാൻ അതാതു പോസ്റ്റ് ഓഫീസുകളിൽ
കോട്ടയം ∙ പ്രസ് ക്ലബ്ബിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ആക്സിഡന്റ് ഇൻഷുറൻസ് പോളിസിയിൽ അംഗമാകാൻ മാധ്യമ പ്രവർത്തകർക്ക് അവസരം. പോളിസി ക്യാംപെയിൻ ബുധനാഴ്ച (4) രാവിലെ 10ന് നഗരസഭാ വൈസ് ചെയർമാൻ ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് കൊച്ചി റീജിയണൽ ഹെഡ് ജി. വിനോദ് കുമാർ
വാഹനാപകടം മൂലമോ അല്ലാത്തതോ ആയ അപകടത്തിൽ മരിച്ചാൽ കുടുംബത്തിനു പത്തു ലക്ഷം രൂപ. കൂടാതെ, രണ്ടു മക്കളുടെ വിദ്യാഭ്യാസ ചെലവിനായി ഒാരോ ലക്ഷം രൂപ വരെയും കിട്ടും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നടപ്പാക്കുന്ന 10,00,000 രൂപയുടെ ‘ഗ്രൂപ്പ് പഴ്സനൽ ആക്സിഡന്റ്' ഗാർഡ് പോളിസിയുടെ മരണാനന്തര ആനുകൂല്യങ്ങൾ
തിരുവനന്തപുരം∙ എഐ ക്യാമറകൾ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് വാഹന ഇൻഷുറൻസിൽ ‘ നോൺ-വയലേഷൻ ബോണസ് ’ നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യും. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് ഇൻഷുറൻസ് ഇളവും തുടരെത്തുടരെ ലംഘനം നടത്തുന്നവർക്ക് പിഴയും നൽകുന്ന
Results 1-10 of 37