Activate your premium subscription today
ഇന്ന് തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും റിലയന്‍സിന്റെയും, വിപ്രോയുടെയും തകർച്ചയോടെ നഷ്ടത്തിൽ തന്നെയാണ് ക്ളോസ് ചെയ്തത്. ഇന്ന് 24595 പോയിന്റിൽ തൊട്ട നിഫ്റ്റി 21 പോയിന്റ് നഷ്ടത്തിൽ 24509 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 102 പോയിന്റ് നഷ്ടത്തിൽ 80502 പോയിന്റിലും ക്ളോസ് ചെയ്തു.
ഒരു വർഷത്തേക്കുള്ള സർക്കാരിന്റെ വരവുകളും, ചെലവുകളും, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സർക്കാരിലേക്ക് വരുന്ന ഓരോ രൂപയും, എവിടെ നിന്നും വരുന്നു, എവിടേക്ക് പോകുന്നു എന്നറിയുന്നത് രസകരമാണ്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ പ്രതീക്ഷിക്കുന്ന വരവും ചെലവുമാണ് കേന്ദ്ര
പ്രീ ബജറ്റിനെക്കുറിച്ചുള്ള ഏത് ച൪ച്ചയിലും ഇടത്തരക്കാരന്റെ കാര്യം വരുമ്പോൾ എല്ലാവരും ഏറ്റവും കൂടുതൽ വാചാലമാകുന്നത് ഇ൯കം ടാക്സ് ഇളവുകളെക്കുറിച്ചാണ്. ഇക്കുറിയും നികുതി ഇളവ് കിട്ടുമെന്നും അത് ഇടത്തരക്കാരന് ഏറെ ആശ്വാസകരമാകുമെന്നും ഏറെക്കുറെ എല്ലാ വിശകലന വിദഗ്ധരും പ്രവചിച്ചുകഴിഞ്ഞു. എന്നാൽ
ഇന്ത്യയിലെ നികുതി വ്യവസ്ഥ വളരെ ഉയർന്നതാണ്. അതേസമയം വിദേശങ്ങളിലൊക്കെ ഈടാക്കുന്നതാകട്ടെ കുറഞ്ഞ നികുതിയാണ്. എന്നാലത് കൂടുതൽ പേരിൽ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്. ഇവിടെ നികുതി വലയിൽ പെടുന്നവർ വളരെ കുറവും ഈടാക്കുന്ന നികുതി കൂടുതലുമാണ്. അതിനു പകരം നികുതി വല വിപുലമാക്കിയാൽ ജനങ്ങളിൽ ചെലവഴിക്കാനുള്ള തുക
നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഉപഭോക്താക്കളുടെ കയ്യില്‍ കൂടുതല്‍ പണമെത്തിക്കുകയും ഉപഭോഗ നിരക്കു വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നത് ബജറ്റില്‍ ഏറെ പരിഗണിക്കുന്ന വിഷയമായിരിക്കും. ഇതിനായി നികുതി കുറവുകള്‍ വരുത്തുന്നത് ജിഎസ്ടി കൗണ്‍സിലിന്റെ പരിധിയിലുള്ളതായതിനാല്‍ ആദായ നികുതി കുറക്കുക
ജൂലൈ 23നു പുതിയ സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ആദായ നികുതിയില്‍ എന്തെല്ലാം ഇളവുകളുണ്ടാകും? അങ്ങനെ പ്രഖ്യാപിച്ചാല്‍ ശമ്പളക്കാര്‍ക്ക് എന്തെല്ലാം ഗുണങ്ങള്‍ ലഭിക്കും? പുതിയ രീതിയിലെ നികുതി നിര്‍ണയം സ്വീകരിക്കുന്നവര്‍ക്കായി ഇളവുകള്‍ പ്രഖ്യാപിക്കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിനായി കാതോർക്കുകയാണ് ഏവരും. ജൂലൈ 23നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബജറ്റായതിനാൽ ജനപ്രിയ വാഗ്ദാനങ്ങൾ വാരിനിറയ്ക്കേണ്ട അടിയന്തര സാഹചര്യം നിർമലയ്ക്കില്ല. എങ്കിലും ബിജെപിക്കും എൻഡിഎയ്ക്കും ഏറെ
പുതുപുത്തൻ മൊബൈൽഫോണും ടിവിയുമൊക്കെ ക്രെഡിറ്റ് കാർഡിലെ ഇഎംഐ സൗകര്യമുപയോഗിച്ച് സ്വന്തമാക്കുന്നത് പോലെ സ്വർണാഭരണങ്ങളും വാങ്ങാൻ പറ്റിയാലോ...? നിലവിൽ ഈ സൗകര്യമില്ല. എന്നാൽ, കേന്ദ്ര ബജറ്റ് കനിഞ്ഞാൽ നടക്കുമെന്ന് സ്വർണ വ്യാപാരികൾ പറയുന്നു. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈയിൽ
കേരളം ഇന്ത്യയ്ക്കും ചിലപ്പോൾ ലോകത്തിനുതന്നെയും മാതൃകയായ ഒരു സംസ്ഥാനമാണ്. വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ നമ്മുടെ പ്രവർത്തനം ഇന്ത്യയ്ക്കകത്തും പുറത്തും പെരുമ നേടിയിട്ടുണ്ട്. എന്നാൽ, കുറച്ചുകാലമായി സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം പ്രതിസന്ധികളിൽനിന്നു കൂടുതൽ പ്രതിസന്ധികളിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്.
ന്യൂഡൽഹി ∙ രണ്ടാം മോദി സർക്കാരിന്റെ കാലത്തെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്നു രാവിലെ 11നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തിരഞ്ഞെടുപ്പു വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം, ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബജറ്റിനു പകരം സമ്പൂർണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.
Results 1-10 of 38