Activate your premium subscription today
Saturday, Mar 22, 2025
വിപണിയുടെ മാറ്റങ്ങളറിഞ്ഞ് പരസ്യങ്ങള്‍ ഒരുക്കുന്നതില്‍ ഒരു തന്ത്രജ്ഞന്‍ ആയാണ് തബൂല (Taboola) കമ്പനിയുടെ റീജനല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ആരണ് റിഗ്ബി അറിയപ്പെടുന്നത്. ദക്ഷിണകിഴക്കന്‍ ഏഷ്യയുടെയും ഇന്ത്യയുടെയും ചുമതല വഹിക്കുന്ന അദ്ദേഹം ബാങ്കോക് കേന്ദ്രമായാണ് ജോലിയെടുക്കുന്നത്. ഡിജിറ്റല്‍
കൊച്ചി: ആധുനിക കാലത്ത് അതിജീവിക്കണമെങ്കില്‍ സാഹചര്യത്തിനനുസരിച്ച് സ്വയം മാറാന്‍ തയാറാകണമെന്ന് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. ഭാവിയുടെ സാധ്യത മനസിലാക്കി അതിനൊപ്പം സഞ്ചരിച്ചത് കൊണ്ടാണ് തനിക്ക് ജീവിതവിജയം ഉണ്ടായതെന്നും അഖിൽ പറഞ്ഞു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ്
വെറുതേ ഏതെങ്കിലും ഉൽപന്നങ്ങൾ തിരഞ്ഞാൽ ഉടനെ പരസ്യത്തിന്റെ രൂപത്തിൽ സ്ഥിരമായി പരസ്യം വരും. ഇതിന്റെ പിന്നിലെ രഹസ്യം തേടിയാൽ ഡിജിറ്റൽ മാർക്കറ്റിങ് എന്ന തന്ത്രത്തിന്റെ പ്രധാന്യം മനസിലാക്കാം. ഡിജിറ്റൽ മാർക്കറ്റിങ് എന്നു കേൾക്കുമ്പോൾ അത്ര നിസാരമായി കാണരുത്. ഉപഭോക്താവ് എത്ര തവണ പരസ്യം കണ്ടുവെന്നും
സൗദി അറേബ്യയിൽ ഇൻഫ്ലുവൻസർ എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വിവിധ ഉൽപന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്ന മലയാളികളടക്കമുള്ള നിരവധി പേരുണ്ട്.
ബെംഗളൂരു ∙ ഡിജിറ്റൽ പരസ്യദാതാക്കൾക്ക് വിസ്മയകരമായ അവസരം ഒരുക്കി സൗത്ത് പ്രീമിയം പബ്ലിഷേഴ്സിനു (എസ്പിപി) തുടക്കം. ഡിജിറ്റൽ രംഗത്ത് ദക്ഷിണേന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ദിനമലർ, ഈനാട്, മനോരമ ഓൺലൈൻ, പ്രജാവാണി എന്നിവയാണ്... Dinamalar, Eenadu, ManoramaOnline, Prajavani news, media publishers, South Premium Publishers (SPP), South languages, digital advertising package
ഒരു തലമുറ മുമ്പ്...സർവ കൂട്ടുകാരും ഡോക്ടറും എൻജിനീയറുമാവാൻ പഠിപ്പിസ്റ്റുകളായി നടക്കുന്ന കാലത്ത് ഒരു പയ്യൻ പരസ്യ ഏജൻസിയിലെ ജോലി സ്വപ്നം കണ്ടു നടന്നിരുന്നു. ഇംഗ്ളീഷ് അക്ഷരങ്ങൾ പല രൂപത്തിൽ എഴുതുന്നതു പോലും പരിശീലിച്ചു. അക്കാലത്ത് പരസ്യ ജോലിക്ക് ‘ലറ്റർ റൈറ്റിംഗ്’ പ്രധാനമായിരുന്നു. വീട്ടിലാകെ
ന്യൂഡൽഹി∙ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ താരങ്ങൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർമാർക്കും മാർഗനിർദേശം. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരിചയപ്പെടുത്തുമ്പോൾ
ന്യൂഡൽഹി∙ യൂട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ താരങ്ങളും പ്രതിഫലം പറ്റിയാണ് പരസ്യങ്ങളും പ്രചാരണങ്ങളും നടത്തുന്നതെങ്കിൽ അക്കാര്യം കാഴ്ചക്കാരോട് കൃത്യമായി വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാർഗരേഖ. ബ്രാൻഡ് പ്രമോഷന്റെ പേരിൽ സോഷ്യൽ മീഡിയ
ന്യൂഡൽഹി∙ ഓൺലൈൻ വിപണിയിൽ വൻകിട കമ്പനികൾ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പരിധി വിട്ട ഡിസ്കൗണ്ട് നൽകുന്നതിൽ ആശങ്ക രേഖപ്പെടുത്തി പാർലമെന്റിന്റെ സ്ഥിരം സമിതി. ചില ഉൽപന്നങ്ങളുടെ വില ഉൽപാദനച്ചെലവിനെക്കാൾ താഴേക്ക് ഇടിക്കാൻ ഇത്തരം പ്രവണതകൾ വഴിവയ്ക്കുന്നു. മറ്റ് ചെറുകിട സ്ഥാപനങ്ങൾക്കും ഓൺലൈൻ കമ്പനികൾക്കും
മുഖ്യധാരയിലെ പ്രധാന നടീനടന്മാർ ഇല്ലാതെ വന്ന് വാണിജ്യവിജയം കൊയ്യുന്ന ചിത്രമാണ് സൌദി വെള്ളക്ക. മികച്ച കണ്ടന്റും സ്റ്റാന്‍ഡ് ഒൌട്ട് മാർക്കറ്റിംഗും ഇവിടെ സംയോജിച്ചതായി കാണാം. അത്ര പരിചിതരല്ലാത്ത ആളുകള്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രമേയം എത്ര നല്ലതാണെങ്കിലും ശീലം മറികടന്ന് തിയറ്ററിലേക്ക്
Results 1-10 of 14
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.