Activate your premium subscription today
Friday, Mar 21, 2025
ദുബായ് ∙ തവണകളായി പണമടയ്ക്കാൻ സഹായിക്കുന്ന ടാബി ഇൻസ്റ്റാൾമെന്റ് പേയ്മെന്റ് ആപ്ലിക്കേഷൻ സേവനം ഇനി ആർടിഎയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭിക്കും.
പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് സേവനദാതാക്കളായ ക്യാഷ് ഫ്രീ പെയ്മെന്റ്സ് 53 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിങ് സമാഹരിച്ചതായി അറിയിച്ചു. ഇതിന്റെ ഒരു ഭാഗം യുഎഇ - മധ്യപൂർവേഷ്യ മേഖലകളിൽ വിപുലീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി വിനിയോഗിക്കും.
പിന് അടിക്കാതെ യുപിഐ അക്കൗണ്ടുകളിലൂടെ പണം കൈമാറുന്നതിനുള്ള യുപിഐ ലൈറ്റ് ആപ്പുകളില്‍ നിന്നും ഇനി മുതല്‍ പണം തിരിച്ചെടുക്കാം. ലൈറ്റ് ആപ്പുകളുടെ വാലറ്റുകളിലേക്ക് പണം മാറ്റിയാല്‍, ബാങ്ക് അക്കൗണ്ടിലേക്ക് തിരികേ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പണം തിരിച്ചെടുക്കുന്നതിനുള്ള സൗകര്യം വരുന്ന മാര്‍ച്ച്
സഹ പ്രവർത്തകരുമൊത്ത് ഭക്ഷണം കഴിച്ചാൽ ആരെങ്കിലും ഒരാൾ പണം കൊടുക്കുകയും പേ ചെയ്യുകയും പുറത്തിറങ്ങി ബില്ലുകൾ വിഭജിക്കുകയും ചെയ്യാറുണ്ട്. കൃത്യതയുള്ളവരാണെങ്കില്‍ ചിലപ്പോൾ കാൽകുലേറ്റർ ആപ് പോലും ഉപയോഗിച്ച് കണക്ക് കൂട്ടിയെന്നും വരാം. എന്നാലിതാ പേമെന്റ് ആപ്പുകൾ ഇപ്പോൾ ഒരു ബിൽറ്റ്-ഇൻ ബിൽ-സ്പ്ലിറ്റിങ്
200 സൗദി റിയാൽ മുതൽ പ്രതിമാസ തവണകളായി അടയ്ക്കാം. കണക്ഷന്റെ ആദ്യത്തെ പെയ്മെന്റ് ആയ 3,500 സൗദി റിയാൽ കൂടാതെയാണിത്. മുഴുവൻ ബിൽ തുകയും അടച്ചു തീരുന്നതു വരെയാണിതെങ്കിലും എത്രനാൾ കൊണ്ട് തവണകളായി അടച്ചു തീർക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ന്യൂഡൽഹി∙ യുപിഐ രംഗത്തെ വിപണ0ി നിയന്ത്രണം നടപ്പാക്കുന്നത് 2 വർഷത്തേക്ക് കൂടി നീട്ടിയതോടെ ഫോൺപേ, ഗൂഗിൾപേ പോലെയുള്ള കമ്പനികൾക്ക് ആശ്വാസം. നിയന്ത്രണം ഇന്നു മുതൽ നടപ്പാക്കിയിരുന്നെങ്കിൽ ഈ കമ്പനികൾക്ക് പുതിയ ഉപയോക്താക്കളെ സ്വീകരിക്കുന്നതിനും പണമിടപാടുകൾ യഥേഷ്ടം അനുവദിക്കുന്നതിനും നിയന്ത്രണം
ഏപ്രിൽ –സെപ്റ്റംബർ കാലയളവിൽ രാജ്യത്തെ യുപിഐ ഇടപാടുകളിൽ 34.5% വർധന. 122 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇക്കാലയളിൽ യുപിഐ വഴി നടന്നത്. മുൻവർഷം ഇതേ കാലയളവിൽ 90.7 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണു നടന്നത്. 6.32 ലക്ഷം യുപിഐ തട്ടിപ്പുകളും ഇക്കാലയളിൽ നടന്നെന്നും ധനമന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ
വാഷിങ്ടൻ ഡി സി ∙ 2025 ൽ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ രണ്ട് പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു.
ന്യൂഡൽഹി ∙ അനധികൃത ഓൺലൈൻ പണമിടപാട് സംവിധാനങ്ങൾക്കെതിരെ (ഗേറ്റ്വേ) ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർക്രൈം കോഓർഡിനേഷൻ സെന്റർ (ഐ4സി) മുന്നറിയിപ്പു നൽകി. പീസ്പേ (PeacePay), ആർടിഎക്സ് പേ (RTX Pay), പോക്കോപേ (PoccoPay), ആർപി പേ (RPPay) തുടങ്ങിയ പേയ്മെന്റ് ഗേറ്റ്വേകൾ കള്ളപ്പണം വെളുപ്പിക്കലിനാണ് ഉപയോഗിക്കുന്നതെന്ന് ഐ4സി അറിയിച്ചു.
മസ്കത്ത് ∙ ഒമാനിലെ ബാങ്കുകള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ലഭ്യമാക്കിത്തുടങ്ങി.
Results 1-10 of 81
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.