Activate your premium subscription today
Saturday, Mar 22, 2025
Q കുടുംബവുമൊത്തു റൊമാനിയയിൽ താമസിക്കുന്ന എനിക്ക് 1.8 ലക്ഷം രൂപയാണ് വരുമാനം. അതിൽ ഒരു ലക്ഷം രൂപയും നീക്കിവയ്ക്കാനാവും. മുപ്പത്തഞ്ചു വയസ്സുള്ള എനിക്ക് ഇതുവരെ കാര്യമായ നിക്ഷേപമൊന്നും ഇല്ല. മകന്റെ ഭാവിക്കും റിട്ടയർമെന്റിനുമായി ഒരു ഫിനാൻഷ്യൽ പ്ലാൻ വേണം. സ്വന്തമായി വീടില്ല, അതിനും പണം കണ്ടെത്തണം.
കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ ഓഹരി വിപണിയിലെ തിരുത്തലില്‍ ഏറ്റവും കനത്ത ഇടിവ് നേരിട്ടത് മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വിപണി തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളിലെ ഇടിവ് കൂടുതല്‍ ശക്തമാവുകയും ചെയ്തു.
എസ്ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)യെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടാവും അല്ലേ. പക്ഷേ, അതു ബിസിനസുകാർക്ക് അത്ര പ്രയോജനപ്പെടണം എന്നില്ല. എല്ലാ മാസവും നിശ്ചിത തീയതിയിൽ നിശ്ചിത തുക നിക്ഷേപിക്കണമെന്നതിനാൽ സ്ഥിരം വരുമാനക്കാർക്കാണ് എസ്ഐപി നല്ലത്. വാർഷിക കണക്കിൽ ബിസിനസുകാരന്റെ വരുമാനം ഒരു
Q നാൽപത്തിനാലുകാരനായ എനിക്ക് 25,000 രൂപയും നാൽപതുകാരിയായ ഭാര്യയ്ക്ക് 23,000 രൂപയും വരുമാനമുണ്ട്. മാസം മൊത്തം ചെലവുകൾ 25,000 രൂപയോളം വരും. 12ഉം 4ഉം വയസ്സുള്ള ആൺകുട്ടികളും പതിനൊന്നുകാരിയായ മോളുമാണ് ഞങ്ങൾക്ക്. നിലവിൽ ബാധ്യതകളൊന്നും ഇല്ല. സുകന്യ സമൃദ്ധിയിൽ ഏഴു ലക്ഷവും സ്ഥിരനിക്ഷേപമായി 10 ലക്ഷവും
പുരുഷന്മാർ മാത്രമേ ഓഹരി വിപണിയിൽ നിന്ന് നേട്ടമെടുക്കുന്നുള്ളൂ എന്നൊരു ചിന്താഗതി പൊതുവെ ഉണ്ട്. സ്ത്രീകൾക്ക് ഓഹരി നിക്ഷേപമോ, വ്യാപാരമോ പറ്റില്ലെന്നാണ് സമൂഹത്തിന്റെ പൊതുവെയുള്ള തോന്നൽ. എന്നാൽ ഓഹരി വിപണിയിലേക്ക് വരുമ്പോൾ ഇതെല്ലാം തെറ്റാണെന്ന് കണക്കുകൾ കാണിക്കുന്നു. സ്ത്രീകളാണ് പല മാനദണ്ഡങ്ങളിലും
കോഴിക്കോട്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. രാജേന്ദ്രൻ നഴ്സിംഗ് ഹോമിന് സമീപമുള്ള ചേംബർ ഭവനിൽ ആണ് പരിപാടി. സെമിനാർ ജനുവരി 25ന് രാവിലെ 9.30ന്
അടിസ്ഥാന സൗകര്യ വികസനം നടക്കുന്ന ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ കുതിച്ചുയരുകയാണ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ്. മൂലധന വിലമതിപ്പിനും വാടക വരുമാനത്തിനും ഉള്ള സാധ്യതയാണ് റിയൽ എസ്റ്റേറ്റിനെ ആകർഷകമായ ദീർഘകാല നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിലും റിയൽ എസ്റ്റേറ്റിനെ വിശ്വസിക്കാവുന്ന
കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ സംയോജിതമായി നാളെ 20,325 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക്. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1,255 കോടി രൂപയുടെ വായ്പയാണ് കേരളമെടുക്കുന്നത്. ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാനും മികച്ച പലിശ വരുമാനം നേടാനും വ്യക്തികൾക്കും അവസരമുണ്ട്.
മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. ഡിസംബർ 20 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2:30 മുതൽ വൈപ്പാറ ഭവൻ മിനി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം, നിഷേപങ്ങൾ
കഴിഞ്ഞ 5 വർഷത്തിനിടെയാണ് എസ്ഐപിയിൽ പണമൊഴുക്ക് അതിശക്തമായത്. ഉദാഹരണത്തിന് 2016 ഏപ്രിലിൽ എസ്ഐപി വഴി മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിയ നിക്ഷേപം 3,122 കോടി രൂപയായിരുന്നു.
Results 1-10 of 181
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.