Activate your premium subscription today
Tuesday, Apr 15, 2025
അബുദാബി ∙ പ്രവാസി മലയാളികൾക്ക് മനം നിറയെ കണികാണാൻ ഇത്തവണയും ലുലു ഗ്രൂപ്പ് അബുദാബിയിൽ കൂറ്റൻ വിഷുക്കണി ഒരുക്കി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ഒരു സവിശേഷ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രവാസി യുവ വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.
ദുബായിയിൽ പുത്തൻ ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും തുറക്കുന്നതിനായി ദുബായ് ഔഖാഫുമായി ധാരണാപത്രം ഒപ്പുവച്ച് ലുലു ഗ്രൂപ്പ്. ഷോപ്പിങ് കേന്ദ്രങ്ങൾ ഉൾപ്പെടെ ദുബായിൽ കമ്യൂണിറ്റി പദ്ധതികൾ ഔഖാഫുമായി ചേർന്ന് ലുലു ഗ്രൂപ്പ് സജ്ജമാക്കും. ആദ്യ ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബായ് അൽ ഖവാനീജ് 2ൽ തുറക്കും.
ദുബായ് എമിറേറ്റിൽ ഹൈപ്പർ മാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും ഉൾപ്പെടെ വിവിധ റീട്ടെയിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനായി ദുബായ് ഔഖാഫും ലുലു ഗ്രൂപ്പും ധാരണയായി.
അൽ ഐൻ ∙ മലയാളി സമാജം ലുലു ഗ്രൂപ്പ് ഇന്റർനാഷനലുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലുലു സമാജം വോളി ഫെസ്റ്റ് സീസൺ-4 നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും.
ഒരിക്കൽ 2,300 കോടിയിലേറെ രൂപ മതിക്കുന്ന പദ്ധതികൾക്ക് തറക്കല്ലിട്ടശേഷം പിൻവാങ്ങേണ്ടി വന്ന ആന്ധ്രാപ്രദേശിലേക്ക് വമ്പൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ് മടങ്ങിയെത്തുന്നു. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പ്രതികൂല നിലപാടു മൂലമായിരുന്നു നേരത്തേ ലുലുവിന് ആന്ധ്രയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത്.
ജിദ്ദ∙ ലുലു ഗ്രൂപ്പ് മക്ക അൽ റുസൈഫയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നത് കൂടിയാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ മക്ക ചേംബർ സെക്രട്ടറി ജനറൽ
യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമസാനോടനുബന്ധിച്ചു പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 47.50 കോടി രൂപ (2 കോടി ദിർഹം) നൽകി.
ദുബായ് ∙ ദുബായ് കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്. 10 ലക്ഷം ദിർഹത്തിന്റെ (രണ്ടര കോടിയോളം രൂപ) സഹായം ദുബായ് കെയേഴ്സ് സിഇഒ താരിഖ് അൽ ഗുർഗിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി കൈമാറി. വിശുദ്ധ മാസത്തിൽ ദുബായ് കെയേഴ്സിന് സഹായം നൽകാൻ
മാർപാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമായ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി.
Results 1-10 of 352
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.