Activate your premium subscription today
ബാങ്കിന്റെ സാമ്പത്തികഭദ്രത സുശക്തമാണ്. 18.04 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം (സിഎആർ). കൂടുതൽ മൂലധനം സമാഹരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. എങ്കിലും ഉചിതമായ സമയത്ത് അതുസംബന്ധിച്ച തീരുമാനങ്ങളെടുക്കും.
ദുബായ് ∙ പ്രവാസികൾക്ക് പ്രീമിയം അക്കൗണ്ട് സേവനം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. സീറോ ബാലൻസിൽ തുടങ്ങാവുന്ന അക്കൗണ്ടിൽ എയർപോർട്ട് ലൗഞ്ച് സൗകര്യം ഉൾപ്പെടെ പ്രീമിയം ഇടപാടുകാർക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കും. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങളിലെ
ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളിൽ ഒന്നാണിത്. ഇതിലും കുറഞ്ഞനിരക്കിൽ വായ്പകൾ അനുവദിക്കാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ലാണ് റിസർവ് ബാങ്ക് റീപ്പോനിരക്കിൽ (Repo Rate) അധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്.
ഇന്നലെ 0.09% നേട്ടവുമായി 193.97 രൂപയാണ് ഫെഡറൽ ബാങ്ക് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. 47,584 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഒരുമാസത്തിനിടെ 3 ശതമാനവും 6 മാസത്തിനിടെ 27 ശതമാനവും ഒരുവർഷത്തിനിടെ 31 ശതമാനവും നേട്ടമാണ് (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ചത്.
കഴിഞ്ഞവർഷം ഒക്ടോബർ 26ലെ 21.34 രൂപയാണ് ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ താഴ്ച. ഈ വർഷം ഫെബ്രുവരി രണ്ടിലെ 37.18 രൂപയാണ് 52-ആഴ്ചത്തെ ഉയരം. ഇന്നലെ വ്യാപാരാന്ത്യത്തിൽ ഓഹരി വിലയുള്ളത് 0.04% നേട്ടവുമായി 24.59 രൂപയിൽ.
എംസിഎൽആർ അധിഷ്ഠിതമായ വായ്പകളുടെ പലിശനിരക്കിലാണ് ഈ പരിഷ്കാരങ്ങൾ പ്രകാരം നാളെമുതൽ ഈ മാറ്റമുണ്ടാവുക. നിങ്ങളുടെ വായ്പകളുടെ തിരിച്ചടവ് തുകയിൽ (ഇഎംഐ) മാറ്റം വരും. 2016ലാണ് റിസർവ് ബാങ്ക് എംസിഎൽആർ അവതരിപ്പിച്ചത്.
അത്യവശ്യ ചെലവുകൾക്ക് പണം ആവശ്യമുള്ളവർ ആദ്യം ചിന്തിക്കുന്നത് ലോണുകളെക്കുറിച്ചാകും. അതിൽ ഏറ്റവും എളുപ്പത്തിൽ കിട്ടാവുന്ന ലോണിനെക്കുറിച്ചാലോചിക്കുമ്പോൾ എത്തിച്ചേരുന്നത് ജനകീയ വായ്പകളില്‍ ഒന്നായ പേഴ്സണൽ ലോണിലേക്കാണ്. അപേക്ഷകന് ഈട് സമര്‍പ്പിക്കാതെ കിട്ടുമെന്നതിനാൽ അത്യാവശ്യക്കാരന് പേഴ്സണൽ ലോൺ പ്രിയമാണ്.
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 294.13 കോടി രൂപയുടെ ലാഭം (Net Profit After Tax) രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 202.35 കോടി രൂപയേക്കാൾ 45.29 ശതമാനം അധികമാണിത്. പ്രവർത്തന ലാഭം
സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോൾഫി ജോസ് നിയമിതനായി. കരൂർ വൈശ്യ ബാങ്കിൽ ചീഫ് ജനറൽ മാനേജർ , കോട്ടക് മഹീന്ദ്ര ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളായ പ്രവാസികൾക്ക് ആദരവുമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വേറിട്ട ക്യാംപെയ്ൻ. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ഒരുമാസം നീളുന്ന 'സ്വാഗതം മലയാളമണ്ണിലേക്ക്' പദ്ധതിയാണ് ഒരുക്കുന്നത്. അവധിക്കാലം ആഘോഷമാക്കാനും കുടുംബവുമായും സുഹൃത്തുക്കളുമായുള്ള
Results 1-10 of 45