Activate your premium subscription today
ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിൽ വരുത്തേണ്ട നികുതി പരിഷ്കാരങ്ങൾ സംബന്ധിച്ച് വ്യവസായ–വാണിജ്യ സംഘടനകളിൽ നിന്ന് കേന്ദ്രസർക്കാർ അഭിപ്രായം തേടി. പരോക്ഷനികുതി സംബന്ധിച്ച നിർദേശങ്ങൾ budget-cbec@nic.in എന്ന ഇമെയിലിലും പ്രത്യക്ഷനികുതി സംബന്ധിച്ച നിർദേശങ്ങൾ ustpl3@nic.in എന്ന വിലാസത്തിലുമാണ് അയയ്ക്കേണ്ടത്.
തിരുവനന്തപുരം ∙ കണക്കുകൂട്ടലോ കിഴിവുകളോ വേണ്ടെന്നു വച്ച് നികുതി അടയ്ക്കാൻ സന്നദ്ധരാകുന്ന സംഘങ്ങൾക്ക് മേലുള്ള 18.5% നികുതി 15% ആയി കുറയ്ക്കുന്നതുകൊണ്ട് കേരളത്തിനു വലിയ നേട്ടമില്ല. ഇങ്ങനെ നികുതി അടയ്ക്കുന്ന സംഘങ്ങൾ വളരെ കുറവാണു കേരളത്തിൽ. എന്നാൽ, ഒരുUnion budget, Kerala, Budget highlights, Manorama News
പല രൂപത്തിൽ തുടരുന്ന കോവിഡ്-19 ആരോഗ്യ പരിപാലന സേവനങ്ങളുടെ അനിവാര്യത നമ്മെ മനസിതാക്കി തന്നു. നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രയോജനം ലക്ഷ്യമാക്കിയുള്ള മാറ്റത്തിനാണ് അവസരം നല്‍കുന്നത്. 2022ലെ ബജറ്റില്‍ ഇൻഷുറൻസ് ഉൾപ്പടെ ആരോഗ്യ ആവാസവ്യവസ്ഥയില്‍
കൊച്ചി ∙ എല്ലാവർക്കും ഒരേ നിരക്ക് എന്നതിനു പകരം രണ്ടു തരം നികുതി ഘടന പ്രഖ്യാപിച്ചതോടെ വ്യക്തിഗത ആദായ നികുതി സമ്പ്രദായം കൂടുതൽ സങ്കീർണമായെന്നു സാമ്പത്തിക വിദഗ്ധൻ ഡോ.രഥിൻ റോയ്. നികുതി സമ്പ്രദായം പരിഷ്കരിക്കുന്നതു കൂടുതൽ ലളിതവും സുതാര്യവും ആകുന്നതിനു വേണ്ടിയാണ്. നികുതി നടപടികളുടെ ഓട്ടമേഷനും
കൊച്ചി∙ കോടിക്കണക്കിനു രൂപ വരുമാനമുള്ള ബിസിനസുകാരന്റെ മകനോ മകളോ അതേ പോലെ സമ്പാദിക്കേണ്ടതുണ്ടോ? എന്തുകൊണ്ട് ഒരു കവിയോ കലാകാരനോ ആയിക്കൂടാ? മാതാപിതാക്കളുടെ വഴി പിന്തുടരുന്ന മക്കളല്ല, മറിച്ച് സ്വന്തം ആഗ്രഹങ്ങൾക്കൊത്ത് ഉയരുന്ന, സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന പുതുതലമുറയാണു രാജ്യത്തെ മുന്നോട്ടു
കേന്ദ്ര ബജറ്റ് വിജയിക്കുന്നതെവിടെ, പാളുന്നതെവിടെ – മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണത്തിൽ, സാമ്പത്തിക വിദഗ്ധൻ ഡോ.രഥിൻ റോയ് വിശകലനം ചെയ്തപ്പോൾ... കൊച്ചി ∙ സർക്കാരിന്റെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട ഘടനാപരമായ പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതാണെന്നു സാമ്പത്തിക വിദഗ്ധനായ ഡോ. രഥിൻ റോയ് ചൂണ്ടിക്കാട്ടുന്നു.
നികുതിദായകനെക്കാൾ, ചാർട്ടേഡ് അക്കൗണ്ടന്റുകൾക്കാണ് ഇരട്ട ആദായ നികുതി ഘടന മൂലം ഗുണം ലഭിക്കുക. ധനമന്ത്രി വാദിക്കുന്നതു നികുതി ഘടന ലളിതമായെന്നാണ്. എന്നാൽ, നേരേമറിച്ചാണു സംഭവിച്ചത്. ഇടത്തരക്കാർക്കും ശമ്പളക്കാർക്കുമൊക്കെ കടുത്ത ആശയക്കുഴപ്പമാണു പ്രഖ്യാപനം സമ്മാനിച്ചത്. നിലവിലെ രീതി മതിയോ, അതോ പുതിയ
കൊച്ചി∙ ‘മിൽമയും അമുലും ഉൾപ്പെടെയുള്ള ഡെയറികൾ പാലിനു പകരം കൂടുതലായി ഐസ്ക്രീമും ചീസും ഉൽപാദിപ്പിക്കുന്നതെന്തിന്? പാലിനല്ലേ രാജ്യത്ത് ആവശ്യക്കാർ കൂടുതൽ. സാധാരണക്കാർ ഐസ്ക്രീമും ചീസുമാണോ കഴിക്കുന്നത്?’ ചോദ്യം സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.രഥിൻ റോയിയുടേത്. മനോരമ ബജറ്റ് പ്രഭാഷണത്തിനിടെ ചോദ്യോത്തര
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു ആവർത്തിച്ചു ധനമന്ത്രി നിർമ്മല സീതാരാമൻ കൃഷി അനുബന്ധ മേഖലകളുടെ വികസനത്തിനായി 16 ഇന കർമ്മ പരിപാടി പ്രഖ്യാപിച്ചു. കൃഷി അനുബന്ധ മേഖലകൾ ,ജലസേചനം, ഗ്രാമ വികസനം എന്നിവക്കായി 2.83 ലക്ഷം കോടി രൂപയാണ് 2020-21 ലെ ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്.ഇതിൽ 1.60 ലക്ഷം
ബജറ്റിൽ ഇൻഷുറൻസ് പദ്ധതികളിൽ ആരോഗ്യമേഖലക്ക് 69000കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് വെറും 6400 കോടിയായിരുന്നു. ഇത് തികച്ചും ആശ്വാസകരമാണ്. എന്നാൽ അഗ്രികൾച്ചർ ഇൻഷുറൻസ്, മൈക്രോ ഇൻഷുറൻസ്, കന്നുകാലി ഇൻഷുറൻസ് എന്നിവയ്ക്കൊന്നും പ്രത്യേകമായി ഒന്നും വകയിരുത്തിയതായി കാണുന്നില്ല. പ്രത്യേകിച്ചും,
Results 1-10 of 31