Activate your premium subscription today
ബത്തേരി∙ വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബത്തേരി ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം തലവന്‍ ഡിവൈ എസ്പി വി.വി.ബെന്നി 84,600 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. അനുബന്ധ കുറ്റപത്രം കൂടി നൽകുമെന്നാണ് റിപ്പോർട്ട്
കോഴിക്കോട്∙ മുട്ടിൽ മരംമുറി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി.വി. ബെന്നി മാറുന്നത് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനെ ബാധിക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കേസ് ശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ‘കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കും. എന്തുകൊണ്ടാണ്
കോഴിക്കോട്∙ മുട്ടിൽ മരംമുറി കേസിന്റെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി.വി. ബെന്നി. ഇക്കാര്യം ആവശ്യപ്പെട്ട് വി.വി. ബെന്നി ഡിജിപിക്ക് കത്ത് നൽകി. മുട്ടിൽ മരംമുറി അന്വേഷണത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. താനൂർ കസ്റ്റഡി
കൊച്ചി∙ വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അനുമതിയില്ലാതെ മുറിച്ചു കടത്തിയ 104 ഈട്ടി മരങ്ങളിൽ ഭൂരിഭാഗവും നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണെന്നു പൊലീസിന്റെ സ്ഥിതിവിവര റിപ്പോർട്ട്. 2020 നവംബർ, ഡിസംബർ, 2021 ജനുവരി മാസങ്ങളിൽ 8 കോടി രൂപ വിലവരുന്ന 204.635 ഘന മീറ്റർ ഈട്ടിയാണു മുറിച്ചു കടത്തിയത്.
കോഴിക്കോട്∙ മുട്ടിൽ മരംമുറിക്കേസിലെ കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. മരം മുറിച്ചത് പട്ടയഭൂമിയിൽനിന്നു തന്നെയെന്നും ശശീന്ദ്രൻ ആവർത്തിച്ചു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കം മുതൽതന്നെ വനംവകുപ്പിന്റെ നിലപാട്
കൽപറ്റ ∙ വിവാദമായ മുട്ടിൽ മരം മുറി കേസിൽ റവന്യു പട്ടയഭൂമിയിൽനിന്നു നിയമവിരുദ്ധമായി മുറിച്ചെടുത്ത മരങ്ങൾ കണ്ടുകെട്ടിയ വനംവകുപ്പ് നടപടിക്കു സ്റ്റേ. മുട്ടിൽ മരംമുറി കേസ് പ്രതികളായ റോജി അഗസ്റ്റിനുൾപെടെയുള്ളവർ സമർപ്പിച്ച 6 ഹർജികളിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. | Muttil tree Smuggling | Manorama Online
തിരുവനന്തപുരം∙ മുട്ടിൽ മരം മുറി കേസിൽ പ്രതിയായ സ്പെഷൽ വില്ലേജ് ഓഫിസർ കെ.ഒ.സിന്ധു അറസ്റ്റിൽ. ഹൈക്കോടതി നിർദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. നേരത്തേ മുട്ടിൽ വില്ലേജ് ഓഫിസറായിരുന്ന | muttil tree felling | Muttil tree felling case | Arrest | special village officer | Manorama Online
മുട്ടിൽ മരം മുറി കേസിലെ വിവാദങ്ങളും അതേ കുറിച്ചുള്ള അന്വേഷണങ്ങളും 14 മാസം പിന്നിടുമ്പോൾ വനം വകുപ്പ് സ്വന്തം ജീവനക്കാർക്ക് നൽകുന്ന ഒരു സന്ദേശമുണ്ട് – ‘വെറുതേ കേറി മുട്ടേണ്ട... മുട്ടിയാൽ ചിലപ്പോൾ നിങ്ങൾക്കു തന്നെ പണി കിട്ടും’. മുട്ടിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെയും ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെയും | Forest Department | forest department transfer | forest department transfer row | Manorama Online
കോഴിക്കോട്∙ മുട്ടില്‍ മരം മുറി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് എന്‍.ടി.സാജന്റെ പുതിയ നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. സാജനെ ദക്ഷിണമേഖലാ സിസിഎഫ് ആയി നിയമിച്ചതിനെതിരെ മുന്‍ ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ | NT Sajan | Forest Department | forest department transfer | forest department transfer row | Manorama Online
കോഴിക്കോട്∙ മുട്ടിൽ മരംമുറിയിലെ യഥാർഥ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേസ് ശരിയായ രീതിയിൽ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും പ്രതിസ്ഥാനത്തു നിൽക്കുന്ന ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം
Results 1-10 of 227