Activate your premium subscription today
Friday, Apr 4, 2025
താമരശേരി ∙ അഞ്ചു വർഷത്തോളം അധ്യാപികയായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നിക്ക് ഒടുവിൽ നിയമന അംഗീകാരം. മാർച്ച് പതിനഞ്ചിനാണ് അലീന ബെന്നിയെ എൽപിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് അംഗീകാരം നൽകിയത്.
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ അധ്യാപക യോഗ്യതാപരീക്ഷയായ കെ-ടെറ്റിന് അപേക്ഷിക്കാനുള്ള സമയം ഈമാസം 5 വരെ നീട്ടി. അപേക്ഷയിൽ തിരുത്താനുള്ള അവസരം 6 മുതൽ 9 വരെ https://ktet.kerala.gov.in എന്ന സൈറ്റിലെ CANDIDATE LOGIN ൽ ലഭ്യമാകും.
കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) കേരള പരീക്ഷാഭവൻ നടത്തും. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരീക്ഷ. 4 കാറ്റഗറികളിൽ പരീക്ഷയുണ്ട്. 1. ലോവർ
അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ–ടെറ്റ് ഫലം പ്രസിദ്ധീകരിക്കാ ത്തതിനാൽ എൽപി, യുപി അധ്യാപക തസ്തികകളിൽ അപേക്ഷിക്കാൻ കഴിയുന്നില്ലെന്നു പരാതി. പിഎസ്സി വിജ്ഞാപനം അനുസരിച്ച് നാളെ രാത്രി 12 വരെയാണ് ഈ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നത്. കെ–ടെറ്റ് ഫലം അതിനകം പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചില്ലെങ്കിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകും.
പീരുമേട് ∙ കേരളത്തിലെ തമിഴ് മീഡിയം യുപി സ്കൂൾ അധ്യാപക യോഗ്യതയിൽ വിദ്യാഭ്യാസ വകുപ്പ് ഇളവുവരുത്തി. 10, 12 ക്ലാസുകളിൽ രണ്ടാം ഭാഷയായി തമിഴ് പഠിച്ചവർക്ക് എതെങ്കിലുമൊരു വിഷയത്തിൽ ബിരുദം, ബിഎഡ്, കെ–ടെറ്റ് യോഗ്യതകളുണ്ടെങ്കിൽ അപേക്ഷ നൽകാമെന്നാണ് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. നേരത്തേ
തിരുവനന്തപുരം∙ സർവീസിലുള്ള സ്കൂൾ അധ്യാപകർക്കു വേണ്ടി പ്രത്യേകമായി നടത്തിയ ‘കെ ടെറ്റ്’ യോഗ്യതാ പരീക്ഷയിൽ കൂട്ടത്തോൽവി. ഏകദേശം 2800 പേർ പരീക്ഷ എഴുതിയതിൽ 8.6% പേർ മാത്രമാണ് ജയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2012 മുതലാണ് അധ്യാപക യോഗ്യത പരീക്ഷ നിർബന്ധമാക്കിയത്. 2019 വരെ
കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കിരിക്കാൻ ഈ മാസം 17 വരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ച് ഫീ അടയ്ക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് സൂക്ഷിക്കണം. ഹാൾടിക്കറ്റ് ഡൗൺലോഡ്
സംസ്ഥാനത്തു പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കെ–ടെറ്റിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് (ഇഡബ്ല്യുഎസ്) മാർക്ക് ഇളവ് അനുവദിക്കേണ്ടെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചു. പട്ടിക വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും 5% മാർക്ക് ഇളവുണ്ട്.
കെടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഏപ്രിൽ 18ന് വൈകിട്ട് 5 വരെ നീട്ടി. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഭവൻ നടത്തും. ലോവർ പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഭാഷാധ്യാപകർ (അറബി, ഹിന്ദി, സംസ്കൃതം, ഉറുദു – യുപി തലം വരെ); സ്പെഷലിസ്റ്റ് (ആർട്ട് &
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.