Activate your premium subscription today
ഓഫിസുകളിൽ പല തരത്തിലുള്ള ജീവനക്കാരുണ്ട്. ചിലർ കൃത്യസമയത്തു വന്ന് കൃത്യസമയത്ത് ഓഫിസ് വിട്ടിറങ്ങും. മറ്റു ചിലർ ഡ്യൂട്ടി സമയത്തിനു ശേഷമെത്തി ഒരുപാടു വൈകി ഓഫിസിൽ നിന്നറങ്ങും. വേറെ ചിലരാകട്ടെ ഡ്യൂട്ടി സമയത്തിനകം ജോലി തീർത്ത് സഹപ്രവർത്തകരോടും കൂട്ടുകാരോടുമൊക്കെ വർത്തമാനം പറഞ്ഞിരുന്ന് വൈകിയേ ഓഫിസിൽ നിന്ന്
പഴയൊരു പെട്ടിക്കഥ കേൾക്കുക. ഗ്രീക്ക് പുരാണത്തിലെ കഥ. പ്രോമിത്യൂസ് എന്ന ദേവൻ സ്വർഗത്തിൽനിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യവർഗത്തിനു നൽകി. അത് സെയൂസിന് (ദേവേന്ദ്രന്) തീരെ പിടിച്ചില്ല. അന്ന് മനുഷ്യവർഗത്തിൽ പുരുഷന്മാർ മാത്രമായിരുന്നു. പ്രോമിത്യൂസിന് കഠിനശിക്ഷ പലതും നൽകി. അഗ്നി സ്വീകരിച്ച മനുഷ്യവർഗത്തിനും നൽകണം കഠിനശിക്ഷ. അതിനായി പാൻഡോറ (Pandora) എന്ന അതിസുന്ദരിയെ സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചു. അവളുടെ കയ്യിൽ അടച്ച ഒരു പെട്ടിയും കൊടുത്തു. അത് തുറന്നുപോകരുതെന്ന നിർദേശവും നൽകി. പ്രോമിത്യൂസിന്റെ സഹോദരൻ എപിമീത്യൂസ് പാൻഡോറയുടെ രൂപലാവണ്യത്തിൽ മയങ്ങി, അവളെ വിവാഹം ചെയ്തു. ജിജ്ഞാസയെ ചെറുക്കാനാവാഞ്ഞ പാൻഡോറ ആ പെട്ടി തുറന്നു. അസൂയ, ദുരാഗ്രഹം, വെറുപ്പ്, വേദന, രോഗം, ദുരിതം, ദാരിദ്ര്യം, യുദ്ധം തുടങ്ങി എല്ലാ തിന്മകളും പുറത്തുചാടി. പാൻഡോറ തിടുക്കത്തിൽ പെട്ടി അടച്ചപ്പോൾ പ്രതീക്ഷ മാത്രം അതിൽപ്പെട്ടു. അങ്ങനെ ലോകത്തിലെ എല്ലാ തിന്മകൾക്കും കാരണം പാൻഡോറയെന്ന സ്ത്രീയും അവളുടെ പെട്ടിയും ആണെന്ന് വ്യാഖ്യാനം. പെട്ടിയല്ല ഭരണി എന്നർഥമുള്ള ‘പിതോസ്’ എന്ന ഗ്രീക്ക് പദം വിവർത്തനത്തിൽ തെറ്റി പെട്ടിയായിപ്പോയതാണ്. കഥ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപവുമുണ്ട്.
ജോലിത്തിരക്കിനിടയിൽ സ്വന്തം കാര്യങ്ങൾ നോക്കാൻ പെടാപ്പാട് പെടുന്ന മനുഷ്യരുടെ കാലഘട്ടമാണ് ഇത്. രാത്രയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പലർക്കും സന്തോഷവും സമാധാനവും കണി കാണാൻ പോലും കിട്ടാറില്ല. പലർക്കും അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യേണ്ടി വരുന്നു. ജോലി സമയം കഴിഞ്ഞും ഓഫിസിലിരിക്കേണ്ടി വരുന്ന
ഭാവിയുടെ ഓഫിസ് സംസ്കാരത്തിന്റെ പ്രതീകമെന്നു വിശേഷിപ്പിക്കപ്പെട്ട യുഎസ് ഓഫിസ് സ്റ്റാർട്ടപ്പായ ‘വി വർക്ക്’ പാപ്പരത്ത ഭീഷണിയിൽ. കമ്പനി അടച്ചുപൂട്ടാതെ മൂലധന പുനഃക്രമീകരണത്തിലൂടെ കടങ്ങൾ വീട്ടാനുള്ള പാപ്പരത്ത അപേക്ഷയാണ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് നഷ്ടത്തിലുള്ള അനേകം സൈറ്റുകൾ ഒഴിവാക്കിയും ചില സ്വത്തുക്കൾ വിറ്റൊഴിഞ്ഞും പുതിയ നിക്ഷേപം സ്വീകരിച്ചും പിടിച്ചുനിൽക്കാനുള്ള അവസാനശ്രമം നടത്താൻ കമ്പനിക്കാകും.
ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം എല്ലാ വ്യക്തികളും ചെലവഴിക്കുന്നത് പരസ്പരം സംസാരിക്കാനും ആശയവിനിമയം നടത്താനുമാണ്. വീട്ടിൽ കുടുംബാംഗങ്ങൾ. ഓഫിസിൽ ബോസും സഹപ്രവർത്തകരും. പുറത്തിറങ്ങിയാൽ പൊതു സമൂഹം. സംസാരിക്കാതെയും പ്രതികരിക്കാതെയും മുന്നോട്ടുപോകാനാവില്ല. പരസ്പര വിശ്വാസത്തിന്റെയും ബന്ധത്തിന്റെയും
വർക് പ്ലെയ്സ് അഥവാ ജോലിസ്ഥലത്തെ അന്തരീക്ഷം എന്നും ഒരുപോലെയല്ല; നിരന്തരം മാറിക്കൊണ്ടിരിക്കും. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽപ്പോലും മാറ്റം സംഭവിക്കാം. ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത മാറ്റങ്ങൾ കോവിഡ് കാലത്തുൾപ്പെടെ ഉണ്ടായതിന് സമകാലിക ലോകം സാക്ഷിയാണ്. അനുകൂലമായും പ്രതികൂലമായു മുണ്ടായ ത്വരിത
വീടിനോടെന്ന പോലെയുള്ള അടുപ്പം പല ജീവനക്കാർക്കും ഓഫിസിനോടുണ്ട്. ഒരു പക്ഷേ മറ്റു ചിലർ വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നതു പോലും ഓഫിസിലാണ്. അത്രയും ഹൃദയത്തോടു ചേർന്നിരിക്കുന്ന സ്ഥാപനത്തിൽനിന്ന് കാരണം കൂടാതെ പുറത്താക്കപ്പെട്ടാൽ പലർക്കും അതു താങ്ങാനാവില്ല. നീണ്ട 12 വർഷത്തോളം ആത്മാർഥതയോടെ
കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്ന ജോലി ലഭിക്കാതെ വന്ന അനുഭവമില്ലേ? എന്തുകൊണ്ട് ആ ജോലി കിട്ടാതെ പോയി എന്ന് സംശയം സ്വാഭാവികമായും ഉണ്ടാകാം. നല്ലൊരു ജോലി നേടാന്‍ കടുത്ത മത്സരമുള്ള ഇന്നത്തെ തൊഴില്‍വിപണിയില്‍ നിങ്ങളുടെ മികച്ച ഓണ്‍ലൈന്‍ സാന്നിധ്യം അത്യാവശ്യമാണ്. ജോലി ഒഴിവുകള്‍ കൃത്യം അറിയുന്നതിനും
ആരാണ് പോസിറ്റീവായിട്ടുളള ഒരു തൊഴില്‍ അന്തരീക്ഷം ആഗ്രഹിക്കാത്തത്. സമാധാനവും ആരോഗ്യകരവുമായ ഒരു തൊഴില്‍ അന്തരീക്ഷം ലഭിക്കാന്‍ പ്രധാനമായി വേണ്ട ഒന്നാണ് തൊഴിലുടമയുടെ വിശ്വാസം. ഇത് കരിയറിന്റെ വളര്‍ച്ചക്കും അത്യന്താപേക്ഷിതമായ ഒന്നാണ്. ബോസിന്റെ വിശ്വാസം നേടിയെടുത്താല്‍ അദ്ദേഹം നിങ്ങളില്‍
മനുഷ്യ ബന്ധങ്ങളില്‍ ഏറ്റവും ഊഷ്മളമായതാണ് സൗഹൃദം. നല്ല സൗഹൃദങ്ങള്‍ ആരാണ് ആഗ്രഹിക്കാത്തത്? ജോലിസ്ഥലത്തെ സൗഹൃദത്തിനു പകരമായി ചിലര്‍ക്കെങ്കിലും സുഹൃത്തുക്കളെ തന്നെ സഹപ്രവര്‍ത്തകരായും ലഭിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് ഗുണവും അതുപോലെ തന്നെ ദോഷവും ഉണ്ടാവാനിടയുണ്ട്. എന്തൊക്കെയാണ് സൗഹൃദവും
Results 1-10 of 22