Activate your premium subscription today
ഇൻഡോ ഇറ്റാലിയൻ കൾച്ചറൽ അസോസിയേഷന്റെ ബാനറിൽ, കോൺഎയർ ബാക്സ്റ്റേജുമായി സഹകരിച്ച് പ്രവാസികളായ കലാകാരന്മാർ അഭിനയിക്കുന്ന ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം റോമിൽ ആരംഭിച്ചു.
രണ്ട് വർഷമായി റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 5 മുതൽ 14 വരെ ജിദ്ദയിൽ. 'സിനിമയ്ക്ക് പുതിയ വീടുണ്ട്' എന്ന പ്രമേയത്തിലുള്ള ഈ വർഷത്തെ പതിപ്പിൽ സൗദി അറേബ്യയുടെ സിനിമ വ്യവസായത്തിന്റെ വളർച്ചയെ എടുത്തുകാട്ടുന്ന ആറ് സൗദി ഫീച്ചർ ഫിലിമുകളും 27 ഷോർട്ട് ഫിലിമുകളും ഉൾപ്പെടുന്നു.
മിസിസാഗ ∙ കനേഡിയൻ പശ്ചാത്തലത്തിൽ ‘കനേഡിയൻ താളുകൾ’ നിർമിക്കുന്ന ഉദ്വേഗജനകമായ മലയാള ഹൃസ്വചിത്രം ‘കയതേ’യുടെ ആദ്യപ്രദർശനം ഇന്ന്.
ഖത്തറിൽ ഇനി സിനിമകാലം. ചലച്ചിത്ര പ്രേമികളുടെ ഉത്സവമായ അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ 16ന് ആരംഭിക്കും. നവംബർ 23വരെ നടക്കുന്ന 12-ാമത് അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ 42 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഇത്തവണ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ആറ് വ്യത്യസ്ത ഷോർട്ട്ഫിലിമുകൾ, ആറ് വ്യത്യസ്ത സംവിധായകർ. മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സംവിധായകരെ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ, സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലൂടെ സിനിമ മോഹികൾക്ക് മലയാള സിനിമയുടെ പുതുവാതിൽ തുറന്നിടുകയാണ്. സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി (സിഫ) സംഘടിപ്പിച്ച ഫ്രെയിംസ് ഓഫ് ടുമോറോ
ലോങ്ങ് സെക്കൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ സൗമ്യ നമ്പൂതിരി നിർമ്മിച്ച പോൾ വിമൽ സംവിധാനം ചെയ്ത ജിയ ജോർജ് തിരക്കഥ എഴുതിയ 'അൺസെഡ് എ സെക്കൻഡ് ചാൻസ്' ഓസ്ട്രേലിയൻ അധികൃതരുടെയും മലയാളികളുടെയും ശ്രദ്ധ ആകർഷിച്ചു. ഗാർഹിക പീഡനം, മാനസികാരോഗ്യ പ്രശ്നങ്ങൾ, സാംസ്കാരിക വ്യവസ്ഥ എന്നീ പ്രമേയങ്ങളെ ആസ്പദമാക്കി പൂർണ്ണമായും ഓസ്ട്രേലിയയിലാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.
അമേരിക്കയിൽ ചിത്രീകരിച്ച വിമൽ കുമാറിന്റെ ഷോർട് ഫിലിം 'ദൂരം' സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു.
മനുഷ്യന്റെ ഉൽഭവം തൊട്ടു നാളിതുവരെ ഹ്യൂമൻ റിയാലിറ്റിയിലൂടെ സഞ്ചരിക്കുന്ന മനുഷ്യ മനസ്സിന്റെ ചലനങ്ങളെ സാധുവൽക്കരിക്കാതെയും അല്ലാതെയും തന്നെ അവരവരിലൂടെ നോക്കികാണുകയും അവർ അവരിലൊരാളേ സൃഷ്ടിക്കുകയും അതിലൂടെ അതിജീവനം നടത്തുകയും ചെയ്യാം എന്ന മനസിന്റെ പരമമായ ഒരു തൊട്ട് പ്രോസസ്സ് ആണ് റിയൽ സീജിലൂടെ പറയാൻ ശ്രമിക്കുന്നത്.
റിയാദ് ∙ സൗദിയിൽ വൈറലായി ഒരു കുഞ്ഞൻ ചിത്രം. സൗദിയിലെ മസ്റയിലെ ആടുജീവിതം പറയുന്ന വെറും മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ദി ഫ്രണ്ട് ലൈഫ് ആണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. ആട് ജീവിതത്തിലെ അർബാബ് ക്രൂരനെങ്കിൽ ഫ്രണ്ട് ലൈഫിൽ ആട്ടിടയനെ സഹോദര തുല്യം സ്നേഹിക്കുകയും ഉപചാരപൂർവ്വം സൽക്കരിക്കുകയും
കൈരളി ടിവി യുഎസ്എ ഷോർട് ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു.
Results 1-10 of 395