Activate your premium subscription today
‘ലൂസിഫർ’ സിനിമയിൽ അബ്റാം ഖുറേഷിയായി ഇതിഹാസ നടൻ ജയന് വരുന്ന എഐ വിഡിയോയും മോഹൻലാലും രജനിയും മമ്മൂട്ടിയുമൊക്കെ ഗ്ലാഡിയേറ്റർമാരായുള്ള എഐ വിഡിയോകളുമൊക്കെ വൈറലായിരുന്നു. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന സമൂഹമാധ്യമ പേജാണ് ഈ വിഡിയോകൾ പുറത്തുവിട്ടത്. നിലവിൽ സൗജന്യമായി കിട്ടുന്ന എഐ ടൂളുകള്‍ പലതും ഓരോ തവണയും
‘ലൂസിഫർ’ സിനിമയിൽ അബ്റാം ഖുറേഷിയായി ഇതിഹാസ നടൻ ജയന് വന്നു കഴിഞ്ഞാൽ എങ്ങനെയുണ്ടാകും. അങ്ങനെയൊരു എഐ വിഡിയോയാണ് സിനിമാ പ്രേമികൾക്കിടയില്‍ ആവേശം തീർക്കുന്നത്. മള്‍ടിവേഴ്സ് മാട്രിക്സ് എന്ന പേജിലാണ് എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രീകരിച്ച വിഡിയോ പുറത്തിറക്കിയത്. ‘ലൂസിഫർ’ സിനിമയുടെ ക്ലൈമാക്സിൽ അബ്റാം
കേവലം 41-ാം വയസില്‍ അകാലചരമമടഞ്ഞ ജയന്റെ വിയോഗം സംഭവിച്ച് 44 വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളേക്കാള്‍ സജീവമായി ഓർമകളിലും ചര്‍ച്ചകളിലും നിറഞ്ഞു നില്ക്കുന്നു. ഇന്റര്‍നെറ്റില്‍ മറ്റൊരു നായകന്റെ പേരിലും ഇത്രയധികം വീഡിയോസും കമന്റുകളും സംവാദങ്ങളുമില്ല. ജയന്റെ പേരില്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അനുസ്മരണ സമ്മേളനങ്ങളും ചരമവാര്ഷികങ്ങളും കൊണ്ടാടപ്പെടുന്നു.
മണ്ണുത്തി ∙ അന്തരിച്ച നടൻ ജയന്റെ വെള്ളിത്തിരയിലെ ജീവിതം തുടങ്ങിയിട്ട് ഇന്നു 50 വർഷം പൂർത്തിയാകുന്നു, ആഘോഷമാക്കാനൊരുങ്ങി തൃശൂരിലെ ആരാധകർ. ജയൻ ആദ്യമായി അഭിനയിച്ച ജേസി സംവിധാനം ചെയ്ത ‘ശാപമോക്ഷം’ എന്ന ചിത്രം റിലീസ് ചെയ്തത് 1974 ഫെബ്രുവരി 15നാണ്. ജയൻ സിനിമയിലെത്തിയതിന്റെ സുവർണജൂബിലി ദിനത്തിൽ ജയന്റെ
കൊല്ലം ∙ നടൻ ജയന്റെ അനുസ്മരണവുമായി നാട്. ഓലയിലെ ജയൻ പ്രതിമയ്ക്കു മുൻപിൽ ഇന്നലെ രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആരാധകരെത്തി ജയന്റെ ഓർമകൾ പുതുക്കി. മറ്റു ജില്ലകളിൽ നിന്ന് ഒട്ടേറെപ്പേർ ഇവിടെയെത്തിയിരുന്നു. ജയന്റെ പ്രതിമയിൽ പൂമാല ചാർത്തിയും ഫോട്ടോ എടുത്തും അനശ്വര നടന്റെ ഓർമകൾക്കു മുൻപിൽ
ജയൻ എന്ന നടന്റെ വില്ലൻവേഷങ്ങളിൽ നിന്ന് നായകനിലേക്കുള്ള പരിണാമത്തെകുറിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും സംവിധായകൻ ഹരിഹരനും വ്യത്യസ്ത വീക്ഷണങ്ങളും അവകാശവാദങ്ങളും പുലർത്തുന്നതായി മലയാള മനോരമയിലൂടെ വായനക്കാർ അറിഞ്ഞതാണല്ലോ. ഇരുവരുടെയും അവകാശവാദങ്ങളിലേക്ക് എത്തിനോക്കാൻ ജയന്റെ
വിജയലക്ഷ്മി എഴുന്നേറ്റ് ടീപ്പോയിലിരുന്ന മഗ്ഗിൽ നിന്ന് തണുത്ത ജീരകവെള്ളമെടുത്ത് കുടിച്ചു കൊണ്ട് മുഖത്തെ ചെറിയ ജാള്യത ഒരു നുറുങ്ങു ചിരിയിലൊതുക്കി പതുക്കെ സെറ്റിയിൽ വന്നിരുന്നു. അന്നൊന്നും ഇങ്ങനെയുള്ള പുരുഷനും സ്ത്രീയുമല്ലാത്ത ശാരീരികാവസ്ഥയുമായി കഴിയുന്നവരെ ട്രാൻസ്ജൻഡറെന്നൊന്നും
ജയന്റെ ടെൻഷൻ കണ്ട് ഞാൻ ചോദിച്ചു ‘എന്താ ലൊക്കേഷനിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ ?’ എന്റെ ചോദ്യത്തിനല്ല ജയൻ മറുപടി പറഞ്ഞത്. ‘ആ കണ്ണടക്കാരൻ ശരിയല്ല. ആ ജോൺപോൾ, ! ജോൺപോൾ എന്തു ചെയ്തു?’ ‘ഞാൻ പിമ്പാണെന്ന് അയാൾ സ്ക്രിപ്റ്റിൽ എഴുതി വച്ചിരിക്കുന്നു. അയാൾ മനഃപൂർവം അഡീഷണലായിട്ട് എഴുതി
പിറ്റേന്ന് പുലർച്ചെ ഞാനും കിത്തോയും കൂടി താമസിക്കുന്ന ഹോട്ടൽ മുറിയിലെ കോളിങ് ബെൽ കേട്ടാണ് പാതിമയക്കത്തിലായിരുന്ന ഞാൻ ഉറക്കമുണർന്നത്. ആരാണ് ഈ വെളുപ്പാൻ കാലത്ത് വന്നിരിക്കുന്നത്? ഞാൻ വാച്ചിൽ നോക്കി. സമയം ആറാകാൻ പോകുന്നതേയുള്ളൂ. ഉറക്കച്ചടവോടെ എഴുന്നേറ്റു ചെന്ന ഞാൻ വാതിൽ തുറന്നപ്പോൾ ഡോറിനു മുന്നിൽ പാതി
ജയന് അമേരിക്കയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന രഹസ്യം പറഞ്ഞത് ജോണ്‍ ഏബ്രഹാമാണ്. പഴയ സ്വാമിനാഥന്. കാപ്പിത്തോട്ടം എസ്റ്റേറ്റിലെ ചാമിയണ്ണന്‍. ജയനെക്കാണാന്‍ കേരളത്തിലെ ഒരു കുഗ്രാമത്തില്‍നിന്ന് സന്തത സഹചാരിയായ നായയുമായി സൈക്കിളില്‍ കോടമ്പാക്കത്തേക്കു പോയ അതേ ചാമിയണ്ണന്‍. ഷൂട്ടിങ് സെറ്റില്‍ വച്ച്
Results 1-10 of 11